Prince Senthilkumar Murder  

(Search results - 1)
  • saravana bhavan founder

    crime18, Jul 2019, 1:09 PM IST

    ശരവണഭവന്‍ രാജഗോപാല്‍; സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളും ക്ലൈമാക്സും നിറഞ്ഞ ജീവിതം

    ഒറ്റമുറിയില്‍നിന്ന് തുടങ്ങി കോടികളുടെ അധിപനായ, ജ്യോതിഷികളുടെ ഉപദേശത്തെ തുടര്‍ന്ന് സ്വന്തം ജീവിതം മാറ്റിയെഴുതിയ, ചെറിയ പെണ്‍കുട്ടികളെ പ്രാപിച്ചാല്‍ വാര്‍ധക്യം വിട്ടുനില്‍ക്കുമെന്ന് വിശ്വസിച്ച, വന്‍സ്രാവെന്ന് മാധ്യമങ്ങള്‍ വാഴ്ത്തിയ രാജഗോപാല്‍ ഒരു പെണ്‍കുട്ടിക്ക് മുന്നില്‍ തോറ്റ് മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. പണവും സ്വാധീനവും ഉപയോഗിച്ച് എന്തും കൈക്കലാക്കാം, ആരെയും വിലക്കെടുക്കാമെന്ന രാജഗോപാലിന്‍റെ വിശ്വാസവും കൂടിയാണ് ജീവജ്യോതിയുടെ നിയമ പോരാട്ടത്തില്‍ ഇല്ലാതായത്.