Prisoners In Sharjah  

(Search results - 1)
  • sharjah ruler pardons 400 prisonerssharjah ruler pardons 400 prisoners

    pravasamAug 7, 2019, 10:25 AM IST

    ഷാര്‍ജയില്‍ പ്രവാസികള്‍ ഉള്‍പ്പെടെ 400 തടവുകാരെ മോചിപ്പിക്കുന്നു

    ബലിപെരുന്നാളിനോടനുബന്ധിച്ച് 400 തടവുകാരെ മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. വിവിധ രാജ്യക്കാരായ തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാനും അവരുടെ കുടുംബങ്ങളില്‍ സന്തോഷം എത്തിക്കുന്നതിനുമാണ് നടപടി.