Prithvi Shaw Ipl
(Search results - 6)IPL 2020Nov 6, 2020, 4:50 PM IST
പൃഥ്വി ഷായെ നന്നാക്കാന്‍ രംഗത്തിറങ്ങി മഞ്ജരേക്കര്‍; മുന്‍താരത്തെ മാതൃകയാക്കാന്‍ ഉപദേശം
ഓപ്പണറായിട്ടും ഒരിക്കല്‍ പോലും ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യമുറപ്പിക്കാന്‍ താരത്തിനായില്ല
IPL 2020Oct 17, 2020, 12:50 PM IST
അവനൊരു 'കുട്ടി സെവാഗ്'; ഇന്ത്യന്‍ യുവതാരത്തിന് സ്വാനിന്റെ പ്രശംസ
സെവാഗിന്റെ ചെറിയൊരു രൂപമാണ് യുവ ഇന്ത്യന്‍ ഓപ്പണറെന്ന് പ്രശംസിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ഓഫ് സ്പിന്നര്‍ ഗ്രെയിം സ്വാന്
IPL 2019May 4, 2019, 7:06 PM IST
പവര്‍ പ്ലേയില്‍ പവറില്ല; നാണക്കേടിന്റെ നേട്ടത്തില്‍ പൃഥ്വി ഷാ
സ്ഥിരതയില്ലെന്ന അപവാദത്തിന് ആക്കംകൂട്ടി ഐപിഎല്ലില്‍ ഒരു മോശം നേട്ടം ഷായ്ക്ക് സ്വന്തമായി. ഇത്തവണ 14 മത്സരങ്ങളില്‍ 10 തവണയാണ് പവര്‍ പ്ലേയില്‍ ഷാ പുറത്തായത്.
IPL 2019Apr 23, 2019, 6:09 PM IST
ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ഋഷഭ് പന്താണെന്ന് യുവതാരം
ടി20 ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ഫിനിഷര്‍ ഋഷഭ് പന്താണെന്ന് ഡല്‍ഹിയുടെ യുവതാരം പൃഥ്വി ഷാ. ഇന്നലെ രാജസ്ഥാന് റോയല്‍സിനെതിരായ മത്സരശേഷമായിരുന്നു പൃഥ്വി ഷായുടെ കമന്റ്
CRICKETApr 9, 2019, 8:15 PM IST
ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സെവാഗിനെക്കുറിച്ച് ലാറ
ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ പേരാണ് പൃഥ്വി ഷായുടെയത്. ഇറാനി ട്രോഫിയിലും രഞ്ജി ട്രോഫിയിലും സെഞ്ചുറിയുമായി വരവറിയിച്ച ഷാ ടെസ്റ്റിലും അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയെങ്കിലും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പരിക്കുമൂലം നഷ്ടമായിരുന്നു.
IPL 2019Apr 3, 2019, 10:50 AM IST
ഷായെ ഇതിഹാസവുമായി താരതമ്യം ചെയ്യാന്‍ വരട്ടെ; തുറന്നടിച്ച് ഗംഭീര്‍
പൃഥ്വി ഷായെ മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വിരേന്ദര്‍ സെവാഗുമായി താരതമ്യം ചെയ്യുന്നതിനെതിരെ തുറന്നടിച്ച് ഗൗതം ഗംഭീര്‍.