Prithviraj Photo  

(Search results - 21)
  • Prithviraj short film release

    Movie NewsJul 21, 2021, 9:14 AM IST

    പൃഥ്വിരാജ് പൊലീസ് ഓഫീസറായി 'ട്രാപ്പ്'- ഹ്രസ്വ ചിത്രം കാണാം

    പൊലീസ് അന്വേഷണോദ്യോഗസ്ഥനായി അഭിനയിച്ച ചിത്രം കോള്‍ഡ് കേസ് ആണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മറ്റൊരു കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായി പൃഥ്വിരാജ് ശബ്‍ദം നല്‍കിയ ചിത്രവും പുറത്തുവിട്ടിരിക്കുകയാണ്. പൃഥ്വിരാജ് തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സൈബര്‍ ചതിക്കുഴികള്‍ക്ക് എതിരെയുള്ള ബോധവത്‍കരണത്തിന്റെ ഭാഗമായി കേരള പൊലീസ് നിര്‍മിച്ച ഹ്രസ്വ ചിത്രത്തിനാണ് പൃഥ്വിരാജ് ശബ്‍ദം നല്‍കിയിരിക്കുന്നത്. പ്രസാദ് പാറപ്പുറത്തിന്റെയും ശരത് കോവിലകത്തിന്റെയും തിരക്കഥയില്‍ അരുണ്‍ വിശ്വൻ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

  • Supriya Menon share Prithviraj photo

    Movie NewsJul 9, 2021, 1:50 PM IST

    'ഡയറക്ടര്‍ സര്‍ ബ്രോ ഡാഡിയുടെ വര്‍ക്കിലാണ്', അപ്‍ഡേറ്റുമായി സുപ്രിയ മേനോൻ

    പൃഥ്വിരാജ് ആദ്യമായി സംവിധായകനായപ്പോള്‍ സിനിമയുടെ വിശേഷങ്ങള്‍  ഭാര്യ സുപ്രിയ മേനോൻ ആരാധകരുമായി പങ്കുവയ്‍ക്കാറുണ്ടായിരുന്നു. പൃഥ്വിരാജിനെ കാണാൻ കിട്ടാറെ ഇല്ല എന്നും തമാശരൂപേണ സുപ്രിയ അന്നു പറയാറുണ്ടായിരുന്നു. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ സുപ്രിയ ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയായ ബ്രോ ഡാഡിയുടെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കുകയാണ് സുപ്രിയ മേനോൻ.

  • Artist Prithviraj share his photo

    Movie NewsJun 29, 2021, 12:36 PM IST

    'ബുദ്ധിമാനെങ്കിലും ഇനി കൊലയാളിക്ക് അധികദൂരം ഓടാനാകില്ല', അനില്‍ നെടുമങ്ങാടിനൊപ്പം പൃഥ്വിരാജ്

    പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കോള്‍ഡ് കേസ്.  തനു ബാലകാണ് ചിത്രം സംവിധാനം ചെയ്‍തത്. സിനിമയുടെ ട്രെയിലര്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ പൃഥ്വിരാജ് പങ്കുവെച്ച ഫോട്ടോയും ക്യാപ്ഷനുമാണ് ചര്‍ച്ചയാകുന്നത്.
     

  • cold case film song

    Movie NewsJun 24, 2021, 1:39 PM IST

    ഹരിശങ്കര്‍ കെ എസിന്റെ ശബ്‍ദത്തില്‍ കോള്‍ഡ് കേസിലെ ഗാനം, വീഡിയോ പുറത്തുവിട്ടു

    പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കോള്‍ഡ് കേസ്. തനു ബാലകാണ് ചിത്രം സംവിധാനം ചെയ്‍തത്. സിനിമയുടെ ട്രെയിലര്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയിലെ ഗാനത്തിന്റെ വീഡിയോയും പുറത്തുവിട്ടിരിക്കുന്നു.

  • Prithviraj direct another film

    Movie NewsJun 16, 2021, 2:59 PM IST

    'ലോക്ക് ഡൗണില്‍ കേട്ട മികച്ച വണ്‍ ലൈൻ ഇതാണ്', മറ്റൊരു സിനിമ സംവിധാനം ചെയ്യുന്നുവെന്നും പൃഥ്വിരാജ്

    മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമായിരുന്നു ലൂസിഫര്‍. മോഹൻലാല്‍ ആയിരുന്നു ചിത്രത്തില്‍ നായകനെന്നതും പ്രത്യേകതയായി. സിനിമ വൻ ഹിറ്റായി മാറുകയും ചെയ്‍തു. മറ്റൊരു സിനിമ കൂടി സംവിധാനം ചെയ്യാൻ ആലോചിക്കുന്നുവെന്ന് പൃഥ്വിരാജ് ഇപോള്‍ സൂചിപ്പിക്കുന്നു.
     

  • Sooraj said it was wrong to imitate Prithviraj in club house Prithviraj respond

    Movie NewsJun 8, 2021, 10:22 AM IST

    പൃഥ്വിരാജിന്റെ പേരില്‍ ക്ലബ് ഹൗസില്‍ വ്യാജ അക്കൗണ്ടുണ്ടാക്കിയത് തെറ്റെന്ന് സൂരജ്, മറുപടിയുമായി പൃഥ്വി

    ക്ലബ് ഹൗസില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തന്റെ ശബ്‍ദം അനുകരിച്ച് ഒരാള്‍ ചര്‍ച്ച നടത്തിയതിനെതിരെ രൂക്ഷമായി പ്രതികരിച്ച് പൃഥ്വിരാജ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. താൻ ക്ലബ് ഹൗസില്‍ ഇല്ല. തന്റെ ശബ്‍ദം അനുകരിച്ച് താനാണെന്ന് വരുത്തിതീര്‍ക്കുന്നത് കുറ്റകരമാണ് എന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ക്ലബ് ഹൗസില്‍ ശബ്‍ദം അനുകരിച്ച് ചര്‍ച്ച നടത്തിയ സൂരജ് ക്ഷമ ചോദിച്ച് രംഗത്ത് എത്തുകയും പൃഥ്വിരാജ് അതിന് മറുപടി നല്‍കുകയും ചെയ്‍തിരിക്കുന്നു.
     

  • Artist Prithviraj share his photo

    Movie NewsApr 10, 2021, 12:20 PM IST

    കുരുതിയുടെ അവസാന മിനുക്കുപണിയില്‍, ജേക്ക്സ് ബിജോയിയെ അഭിനന്ദിച്ച് പൃഥ്വിരാജ്

    പൃഥ്വിരാജ് നായകനായി ഒരുങ്ങുന്ന പുതിയ സിനിമയാണ് കുരുതി. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി പൃഥ്വിരാജ് തന്നെ നേരത്തെ അറിയിച്ചിരുന്നു. സിനിമയുടെ ഫോട്ടോയും പൃഥ്വിരാജ് ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയുടെ റീ റെക്കോര്‍ഡിംഗിന്റെ അവസാന മിനുക്കുപണികള്‍ ചെയ്യുന്നത് നോക്കിനില്‍ക്കുന്ന പൃഥ്വിരാജിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. പൃഥ്വിരാജ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അവിശ്വസനീയമായ ഒറിജിനല്‍ സൗണ്ട് ട്രാക്ക് എന്നുമാണ് സിനിമയെ കുറിച്ച് പൃഥ്വിരാജ് പറയുന്നത്.

  • Prithviraj film kuruthi teaser

    Movie NewsApr 3, 2021, 6:23 PM IST

    'നീയാണ് ശരി, ഞാനാണ് ശരി, നമ്മള്‍ ചെയ്യുന്നതാണ് ശരി', കുരുതിയുടെ ടീസറില്‍ പൃഥ്വിരാജ്- വീഡിയോ

    പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കുരുതി. കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്‍ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപോഴിതാ സിനിമയുടെ ടീസറും പുറത്തുവിട്ടിരിക്കുന്നു. പൃഥ്വിരാജ് തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പൃഥ്വിരാജിന്റെ വേറിട്ട ഭാവങ്ങള്‍ ടീസറില്‍ കാണാനാകുന്നു.

     

  • Artist Prithviraj share photo

    Movie NewsMar 22, 2021, 7:59 PM IST

    മലയാളത്തിന് അഭിമാനം തീര്‍ത്തവര്‍ക്ക് ആംശകള്‍: പൃഥ്വിരാജ്

    ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നേട്ടമാണ് മലയാളം സ്വന്തമാക്കിയത്. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് മോഹൻലാല്‍ നായകനായ മരക്കാര്‍: അറബിക്കടലിന്റെ സിംഹമാണ്. കൊവിഡ് കാരണം റിലീസ് വൈകിയ ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം. മികച്ച വസ്ത്രാലങ്കാരത്തിനും സ്പെഷല്‍ എഫക്റ്റ്സിനുമുള്ള പുരസ്‍കാരങ്ങളും നേടിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ പ്രവര്‍ത്തകരുള്‍പ്പടെ അഭിനന്ദിച്ച് നടൻ പൃഥ്വിരാജ് രംഗത്ത് എത്തി. അവാര്‍ഡ് ലഭിച്ച സിനിമകളുടെ ഫോട്ടോയും പൃഥ്വിരാജ് ഷെയര്‍ ചെയ്‍തിട്ടുണ്ട്. മലയാളത്തിന് അഭിമാനം തീര്‍ത്തവര്‍ക്ക് പ്രത്യേക ആശംസകള്‍ എന്ന് പൃഥ്വിരാജ് പറയുന്നു.

  • Artist Prithviraj share his photo

    Movie NewsJan 7, 2021, 3:08 PM IST

    'ഒരു ഇടവേള ആവശ്യമാണ്', ഫോട്ടോയുമായി പൃഥ്വിരാജ്

    ഒന്നിനു പുറകെ ഒന്നായി ചിത്രങ്ങളില്‍ അഭിനയിച്ചുവരികയാണ് പൃഥ്വിരാജ്. ഏറ്റവും ഒടുവില്‍ പൃഥ്വിരാജ് പൂര്‍ത്തിയാക്കിയത് കുരുതി എന്ന ചിത്രമാണ്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരിക്കുന്നു. ഇപ്പോഴിതാ വിശ്രമത്തെ കുറിച്ച് പൃഥ്വിരാജ് സൂചിപ്പിക്കുന്ന ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. പൃഥ്വിരാജ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. ഒരു വിശ്രമം ആവശ്യമാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്.

  • Artist Prithviraj share his photo with Mohanlal

    Movie NewsJan 6, 2021, 11:23 AM IST

    'ഇങ്ങനെ ഒരാള്‍ മാത്രം', മോഹൻലാലിനൊപ്പമുള്ള ഫോട്ടോയുമായി പൃഥ്വിരാജ്

    പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ലൂസിഫറിലെ നായകനാണ് മോഹൻലാല്‍. ഇരുവരും ഒന്നിച്ച ചിത്രം വൻ ഹിറ്റായി മാറി. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മോഹൻലാലിന് ഒപ്പമുള്ള പൃഥ്വിരാജിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. പൃഥ്വിരാജ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മോഹൻലാലും പൃഥ്വിരാജും അടുത്ത ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ്.

  • Artist Prithviraj share his photo

    Movie NewsJan 5, 2021, 2:16 PM IST

    'കരിയറില്‍ ഇങ്ങനെ ഇതാദ്യം', 'കുരുതി' എല്ലാവരും കാണുന്നതിനായി കാത്തിരിക്കാനാകുന്നില്ലെന്ന് പൃഥിരാജ്

    പൃഥ്വിരാജ് നായകനാകുന്ന ചിത്രമാണ് കുരുതി. ആക്ഷൻ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമയാണ് കുരുതി. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താൻ ഇതുവരെ പങ്കെടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും വേഗത്തിലുള്ളതുമായ ഷൂട്ടിംഗ് ഷെഡ്യൂളുകളിൽ ഒന്നായിരിക്കണം കുരുതിയെന്നാണ് പൃഥ്വിരാജ് പറയുന്നത്.

  • Artist Prithviraj share his photo

    Movie NewsDec 2, 2020, 5:31 PM IST

    സഹോദരൻ എടുത്ത ഫോട്ടോയെന്ന് നസ്രിയ, അത് ഇങ്ങനെയെന്ന് പൃഥ്വിരാജ്!

    നടൻ പൃഥ്വിരാജും നടിയും തമ്മില്‍ സഹോദരതുല്യമായ ബന്ധമാണ്. പൃഥ്വിരാജ് നസ്രിയയെ സഹോദരി എന്നും നസ്രിയ തിരിച്ച് സഹോദരൻ എന്നുമാണ് അഭിസംബോധന ചെയ്യാറുള്ളത്. ഇരുവരും പരസ്‍പരം ആശംസകള്‍ നേരാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജും നസ്രിയയും ഒപ്പമുള്ള ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. പൃഥ്വിരാജ് ആണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നസ്രിയയുടെ ഒരു ഫോട്ടോയ്‍ക്ക് മറുപടിയെന്നോണമാണ് പൃഥ്വിരാജിന്റെ ഫോട്ടോ.

  • Artist Prithviraj share his photo

    Movie NewsNov 25, 2020, 1:49 PM IST

    'എസിപി സത്യജിത്തി'ന്റെ അന്വേഷണം അവസാന ഘട്ടത്തില്‍, ത്രില്ലടിപ്പിക്കാൻ പൃഥ്വിരാജ്!

    പൃഥ്വിരാജ് വീണ്ടും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറില്‍ നായകനായി അഭിനയിക്കുകയാണ്. കോള്‍ഡ് കേസ് എന്ന സിനിമയിലാണ് പൃഥ്വിരാജ് നായകനാകുന്നത്. എസിപി സത്യജിത്ത് ആയിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രത്തിലുള്ളത്. ചിത്രത്തിലെ ഒരു രംഗത്തിന്റെ ഫോട്ടോ പൃഥ്വിരാജ് തന്നെ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ചിത്രീകരണം പുരോഗമിക്കുന്നതായി പൃഥ്വിരാജ് വ്യക്തമാക്കുന്നു.

  • Artsit Prithviraj wishes fan son

    Movie NewsNov 5, 2020, 12:39 PM IST

    'മകന് ആശംസ നേരാമോയെന്ന് ആരാധകൻ?', മാതാപിതാക്കള്‍ക്ക് അഭിമാനമായി മാറട്ടേ ആദിയെന്ന് പൃഥ്വിരാജ്!

    മലയാളത്തിന്റെ പ്രിയപ്പെട്ട നടനും സംവിധായകനുമൊക്കെയാണ് പൃഥ്വിരാജ്. ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്താറുമുണ്ട് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഒരു ആരാധകന്റെ മകന് പൃഥ്വിരാജ് ജന്മദിന ആശംസകള്‍ നേര്‍ന്നതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. പൃഥ്വിരാജ് തന്നെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എന്തായാലും പൃഥ്വിരാജിന്റെ ആശംസ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.