Asianet News MalayalamAsianet News Malayalam
15 results for "

Prithviraj Production

"
selfiee movie to start soon akshay kumar emraan hashmi prithviraj productionsselfiee movie to start soon akshay kumar emraan hashmi prithviraj productions

Selfiee movie : പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ബോളിവുഡിലേക്ക്; 'സെല്‍ഫി' ഉടന്‍

ബോക്സ് ഓഫീസില്‍ വിജയം നേടിയ 'ഡ്രൈവിംഗ് ലൈസന്‍സി'ന്‍റെ ഹിന്ദി റീമേക്ക്

Movie News Jan 12, 2022, 6:30 PM IST

83 film 10 day box office ranveer singh deepika padukone kabir khan83 film 10 day box office ranveer singh deepika padukone kabir khan

83 Box Office : സ്ക്രീനിലെ 'കപില്‍ ദേവി'നെ പ്രേക്ഷകര്‍ സ്വീകരിച്ചോ? '83'യുടെ 10 ദിവസത്തെ കളക്ഷന്‍

ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും നേടിയത്

Box Office Jan 3, 2022, 8:14 PM IST

Income tax inspection in Film production company officesIncome tax inspection in Film production company offices

പൃഥ്വിരാജ്,ദുൽഖർ, വിജയ് ബാബു എന്നിവരുടെ സിനിമ നിർമ്മാണകമ്പനികളിൽ ആദായ നികുതി വകുപ്പിൻ്റെ പരിശോധന


ആൻ്റണി പെരുമ്പാവൂരിൻ്റെ ആശീർവാദ് ഫിലിംസ്, ആൻ്റോ ജോസഫിൻ്റെ ആൻ മെഗാ മീഡിയ, ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിംസ് എന്നീ സ്ഥാപനങ്ങളിൽ കഴിഞ്ഞ ആഴ്ച ആദായനികുതി വകുപ്പ് സമാന പരിശോധന നടത്തിയിരുന്നു. 

Movie News Dec 1, 2021, 3:08 PM IST

vivek oberoi starts kaduva shooting starring prithviraj shaji kailas movievivek oberoi starts kaduva shooting starring prithviraj shaji kailas movie

Kaduva Movie | 'ബോബി' എത്തി; ഷാജി കൈലാസിന്‍റെ ക്യാമറയ്ക്കു മുന്നിലേക്ക് വിവേക് ഒബ്‍റോയ്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു

Movie News Nov 10, 2021, 4:04 PM IST

prithviraj shaji kailas movie kaduva starts its second scheduleprithviraj shaji kailas movie kaduva starts its second schedule

ബെന്‍സിലേറി 'കുറുവച്ചന്‍'; പൃഥ്വിരാജിന്‍റെ 'കടുവ' രണ്ടാം ഷെഡ്യൂള്‍ തുടങ്ങി

'എലോണ്‍' പാക്കപ്പ് ആയി രണ്ടാംദിവസം 'കടുവ' രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ച് ഷാജി കൈലാസ്

Movie News Oct 24, 2021, 4:42 PM IST

prithviraj to produce hindi remake of driving licence starring akshay kumarprithviraj to produce hindi remake of driving licence starring akshay kumar

ബോളിവുഡിലേക്ക് നിര്‍മ്മാതാവിന്‍റെ റോളില്‍ പൃഥ്വിരാജ്? നായകന്‍ അക്ഷയ് കുമാര്‍

2022 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്ക് 50 ദിവസത്തെ ഷെഡ്യൂളാണ് ഉള്ളത്. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്‍മിയും ആദ്യമായാണ് ഒന്നിക്കുന്നത്. 

Movie News Oct 6, 2021, 2:48 PM IST

777Charlie Official Teaser Rakshit Shetty Prithviraj Productions777Charlie Official Teaser Rakshit Shetty Prithviraj Productions

മനം കവരാന്‍ മലയാളത്തിലും '777 ചാര്‍ലി'; രക്ഷിത് ഷെട്ടി ചിത്രം അവതരിപ്പിച്ച് പൃഥ്വി: ടീസര്‍

മലയാളി പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടിയ 'അവന്‍ ശ്രീമന്നാരായണ'യ്ക്കു ശേഷം രക്ഷിത് ഷെട്ടിയുടേതായി പുറത്തെത്തുന്ന ചിത്രമാണിത്

Trailer Jun 6, 2021, 12:33 PM IST

prithviraj production presending kgf 2 in malayalamprithviraj production presending kgf 2 in malayalam

‘കെജിഎഫ് 2‘ കേരളത്തിൽ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്; ആവേശത്തിൽ ആരാധകർ

സൂപ്പർഹിറ്റ് കന്നഡ ചിത്രം ‘കെജിഎഫി’ന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയ ചലനം സൃഷ്ടിക്കാൻ കെജിഎഫിന് സാധിച്ചിരുന്നു. അതിനാല്‍ത്തന്നെ രണ്ടാംഭാഗത്തെക്കുറിച്ചുള്ള ഓരോ പുതിയ അപ്‍ഡേഷനുകളും തെന്നിന്ത്യയൊട്ടാകെ വാര്‍ത്ത സൃഷ്ടിക്കാറുണ്ട്. കെജിഎഫി’ന്‍റെ രണ്ടാം ഭാഗം കേരളത്തില്‍ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആണ്.

Movie News Jan 5, 2021, 8:38 PM IST

sachy creations prithviraj announced new production house in memory of his friendsachy creations prithviraj announced new production house in memory of his friend

സച്ചിയുടെ ഓര്‍മ്മയ്ക്കായി പുതിയ നിര്‍മ്മാണ കമ്പനി; ക്രിസ്‍മസ് ദിനത്തില്‍ പ്രഖ്യാപനവുമായി പൃഥ്വിരാജ്

സിനിമാ നിര്‍മ്മാണം സച്ചിയുടെ വലിയ ആഗ്രഹമായിരുന്നുവെന്നും അതിനുള്ള ശ്രമങ്ങളും അദ്ദേഹം ആരംഭിച്ചിരുന്നുവെന്നും പൃഥ്വി

Movie News Dec 25, 2020, 11:41 AM IST

prithviraj starring kuruthi to start shooting tomorrowprithviraj starring kuruthi to start shooting tomorrow

പൃഥ്വിരാജിന്‍റെ പുതിയ ചിത്രം 'കുരുതി'ക്ക് നാളെ ഫസ്റ്റ് ക്ലാപ്പ്

സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നതും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.

Movie News Dec 8, 2020, 7:31 PM IST

prithviraj productions new movie kumari motion posterprithviraj productions new movie kumari motion poster

ദുരൂഹതകളുണർത്തി ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി'; മോഷൻ പോസ്റ്റർ പുറത്ത് വിട്ട് പൃഥ്വിരാജ്‌ പ്രൊഡക്ഷൻസ്

ടി ഐശ്വര്യ ലക്ഷ്മി നായികയാകുന്ന 'കുമാരി' എന്ന ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. പൃഥ്വിരാജിനെ നായകനാക്കി രണം എന്ന ചിത്രം ഒരുക്കിയ നിർമൽ സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണത്തിന് ശേഷം നിർമൽ സഹദേവ്‌ ഒരുക്കുന്ന പുതിയ ചിത്രമാണിത്. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ദി ഫ്രെഷ് ലൈം സോഡാസിൻ്റെ ബാനറിൽ നിർമൽ സഹദേവ്‌, ജിജു ജോൺ, ജേക്സ്‌ ബിജോയ്‌, ശ്രീജിത്ത്‌ സാരംഗ്‌ എന്നിവർ ചേർന്നാണ്.

Movie News Nov 25, 2020, 8:42 PM IST

lightman shares prithviraj production unit love and care videolightman shares prithviraj production unit love and care video

ദേ ഇതാണ് പൃഥിരാജിന്‍റെ സ്നേഹവും കരുതലും; വീഡിയോയിലൂടെ അനുഭവം പങ്കുവച്ച് ലൈറ്റ്മാന്‍

മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ നായകനെന്ന ഖ്യാതിക്കൊപ്പം മികച്ച സംവിധായകനെന്ന വിശേഷണവും പൃഥ്വിരാജിന് സ്വന്തമാണ്. നിര്‍മ്മാതാവ് എന്ന നിലയിലും പൃഥ്വി ശ്രദ്ധേയനാണ്

News Nov 15, 2019, 1:04 PM IST

Prithviraj Productions is proud to associate with pettaPrithviraj Productions is proud to associate with petta

പേട്ട കേരളത്തില്‍ വിതരണം ചെയ്യുന്നത് പൃഥ്വിരാജ്

ആരാധകര്‍ക്ക് വമ്പന്‍ ഒരു സര്‍പ്രൈസുമായി നടന്‍ പൃഥ്വിരാജ്. രജനികാന്തിന്‍റെ പുതിയ ചിത്രം പേട്ട കേരളത്തില്‍ വിതരണം ചെയ്യുന്നത്

News Dec 30, 2018, 12:53 PM IST