Asianet News MalayalamAsianet News Malayalam
83 results for "

Prithviraj Sukumaran

"
bro daddy final mixing done prithviraj sukumaran mohanlal disney plus hotstarbro daddy final mixing done prithviraj sukumaran mohanlal disney plus hotstar

Bro Daddy : 'ബ്രോ ഡാഡി' ഫൈനല്‍ മിക്സിംഗ് പൂര്‍ത്തിയായി; പത്താംദിനം റിലീസ്

ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ് ആണ് ചിത്രം

Movie News Jan 16, 2022, 6:46 PM IST

bhramam television premiere on asianet today prithviraj ravi k chandranbhramam television premiere on asianet today prithviraj ravi k chandran

Bhramam Television Premiere : 'ഭ്രമം' ടെലിവിഷന്‍ പ്രീമിയര്‍ ഇന്ന് ഏഷ്യാനെറ്റില്‍

ബോളിവുഡ് ചിത്രം 'അന്ധാധുനി'ന്‍റെ റീമേക്ക്

Movie News Jan 16, 2022, 12:27 PM IST

selfiee movie to start soon akshay kumar emraan hashmi prithviraj productionsselfiee movie to start soon akshay kumar emraan hashmi prithviraj productions

Selfiee movie : പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ബോളിവുഡിലേക്ക്; 'സെല്‍ഫി' ഉടന്‍

ബോക്സ് ഓഫീസില്‍ വിജയം നേടിയ 'ഡ്രൈവിംഗ് ലൈസന്‍സി'ന്‍റെ ഹിന്ദി റീമേക്ക്

Movie News Jan 12, 2022, 6:30 PM IST

shaji kailas share location picture of kaduvashaji kailas share location picture of kaduva

Kaduva Movie: കുറുവച്ചനും വില്ലനും നേർക്കുനേർ എത്തുമ്പോൾ; ലൊക്കേഷൻ ചിത്രവുമായി ഷാജി കൈലാസ്

പൃഥ്വിരാജിനെ(Prithviraj Sukumaran)  നായകനാക്കി ഷാജി കൈലാസ്(Shaji Kailas) സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ(Kaduva Movie). പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. ഈ അവസരത്തിൽ ഷാജി കൈലാസ് പങ്കുവച്ച ലൊക്കേഷൻ ചിത്രമാണ് സമൂ​ഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

spice Nov 25, 2021, 6:40 PM IST

supriya menon post about her late father memorysupriya menon post about her late father memory

supriya menon|'ഉള്ളില്‍ വലിയ വിപത്തിനെക്കുറിച്ചുള്ള വേവലാതി ആയിരുന്നു'; സുപ്രിയ മേനോന്‍

ഴിഞ്ഞ ആഴ്ചയായിരുന്നു നിർമാതാവും നടൻ പൃഥ്വിരാജിന്റെ(Prithviraj Sukumaran)ഭാര്യയുമായി സുപ്രിയ മേനോന്റെ(supriya menon) അച്ഛന്റെ വിയോ​ഗം.  കാൻസർ ബാധിതനായി കഴിഞ്ഞ ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം. അച്ഛൻ മരിച്ച് ദിവസങ്ങൾ കഴിയുമ്പോൾ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവയ്ക്കുകയാണ് സുപ്രിയ. അച്ഛനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളും സുപ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

Movie News Nov 21, 2021, 5:20 PM IST

Actor Prithviraj sukumaran father-in-law passed awayActor Prithviraj sukumaran father-in-law passed away

supriya menon| സുപ്രിയ മേനോന്‍റെ പിതാവ് അന്തരിച്ചു

ചലച്ചിത്ര നിര്‍മാതാവും നടന്‍ പൃഥ്വിരാജിന്റെ (Prithviraj Sukumaran) ഭാര്യയുമായ സുപ്രിയയുടെ പിതാവ് മനമ്പറക്കാട്ട് വിജയകുമാർ മേനോൻ(vijayakumar) അന്തരിച്ചു. കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം. 71 വയസായിരുന്നു. സംസ്കാരം ഉച്ചയ്ക്ക് 12ന് രവിപുരം ശ്മശാനത്തിൽ വച്ച് നടക്കും.

Movie News Nov 15, 2021, 12:33 PM IST

vivek oberoi starts kaduva shooting starring prithviraj shaji kailas movievivek oberoi starts kaduva shooting starring prithviraj shaji kailas movie

Kaduva Movie | 'ബോബി' എത്തി; ഷാജി കൈലാസിന്‍റെ ക്യാമറയ്ക്കു മുന്നിലേക്ക് വിവേക് ഒബ്‍റോയ്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു

Movie News Nov 10, 2021, 4:04 PM IST

vivek oberoi in kaduva opposite prithviraj shaji kailas movievivek oberoi in kaduva opposite prithviraj shaji kailas movie

Kaduva Movie | ലൂസിഫറിലെ 'ബോബി' കടുവയിലും പ്രതിനായകന്‍; സ്ഥിരീകരിച്ച് പൃഥ്വിരാജ്

എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ

Movie News Nov 9, 2021, 10:43 PM IST

amazon prime video started streaming of prithviraj sukumaran starring bhramam hindi versionamazon prime video started streaming of prithviraj sukumaran starring bhramam hindi version

ഹിന്ദി സംസാരിച്ച് 'ഭ്രമം'; മൊഴിമാറ്റ പതിപ്പ് ആമസോണ്‍ പ്രൈമില്‍

മലയാളത്തിലെ ആദ്യ ഹൈബ്രിഡ് റിലീസ് കൂടിയായിരുന്നു ഭ്രമം. ഇന്ത്യയില്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്ന ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ തിയറ്റര്‍ റിലീസുമായിരുന്നു

Movie News Oct 31, 2021, 1:38 PM IST

this is the original photo of variyamkunnath kunjahammed haji book of ramees mohamed o releasedthis is the original photo of variyamkunnath kunjahammed haji book of ramees mohamed o released

ഇതാണ് വാരിയംകുന്നന്‍റെ യഥാര്‍ഥ ചിത്രം; റമീസ് മുഹമ്മദിന്‍റെ പുസ്‍തകം പ്രകാശനം ചെയ്‍തു

കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി വാരിയംകുന്നനെക്കുറിച്ചുള്ള ഗവേഷണത്തിലാണ് താനടങ്ങുന്ന റിസര്‍ച്ച് ടീമെന്ന് റമീസ് നേരത്തെ പറഞ്ഞിരുന്നു

Movie News Oct 29, 2021, 7:58 PM IST