Asianet News MalayalamAsianet News Malayalam
46 results for "

Private Bus Strike

"
private bus strike postponed keralaprivate bus strike postponed kerala

Kerala Bus Strike : സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

അനിശ്ചിതകാല സമരം 21 മുതൽ ഉണ്ടാകില്ലെന്നും മാറ്റിവെച്ചതായും ബസ് ഉടമ സംയുക്ത സമിതി നേതാക്കൾ അറിയിച്ചു. 

Kerala Dec 18, 2021, 12:04 PM IST

no private bus strike in kerala bus strike postponedno private bus strike in kerala bus strike postponed

Bus Strike| പണിമുടക്കില്ല, സ്വകാര്യ ബസ് സമരം പിൻവലിച്ചു, തീരുമാനം ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിൽ

സമരം നേരിടാൻ സജ്ജമായിരിക്കണമെന്ന് കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകി. ലഭ്യമായ എല്ലാ ബസുകളും സര്‍വീസിന് ഇറക്കണമെന്നാണ് കെ എസ് ആര്‍ ടി സിക്ക് ലഭിച്ച നിര്‍ദേശം. സ്വകാര്യബസുകള്‍ മാത്രമുളള റൂട്ടിലടക്കം കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തും. 

Kerala Nov 8, 2021, 11:53 PM IST

Price hike private bus owners in kerala call for indefinite strike  from november 9Price hike private bus owners in kerala call for indefinite strike  from november 9

ടിക്കറ്റ് നിരക്ക് കൂട്ടണം; സ്വകാര്യ ബസുടമകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

വിദ്യാർത്ഥികളുടെ ഉൾപ്പടെയുള്ള യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുടമകളുടെ സമരം. ഡീസൽ സബ്സിഡി നൽകണമെന്നും ബസുടമകളുടെ സംഘടന ആവശ്യപ്പെട്ടു.

Kerala Nov 5, 2021, 2:53 PM IST

private bus strike from november 9 in keralaprivate bus strike from november 9 in kerala

ഇന്ധനവില വര്‍ദ്ധന; സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്, നവംബര്‍ 9 മുതൽ അനിശ്ചിതകാല സമരം

നവംബര്‍ 9 മുതലാണ് അനിശ്ചിതകാല സമരം. ഇതുസംബന്ധിച്ച് ബസുടമകള്‍ ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകി. മിനിമം ചാർജ് 12 രൂപയാക്കണം എന്നാണ് പ്രധാന ആവശ്യം

Kerala Oct 26, 2021, 4:24 PM IST

private bus strike palakkad tomorrow saturdayprivate bus strike palakkad tomorrow saturday

പാലക്കാട്ട് നാളെ സ്വകാര്യബസ് സമരം


പ്രശ്നപരിഹാരത്തിനായി ബസ്സുടമകളും തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ച അലസി പിരിയുകയായിരുന്നു.

Kerala Mar 6, 2020, 5:41 PM IST

kerala private bus strike withdrawnkerala private bus strike withdrawn
Video Icon

സ്വകാര്യ ബസ് ഉടമകള്‍ നാളെ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു

ഈമാസം ഇരുപതിനകം പ്രശ്‌നം പരിഹരിക്കാമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്

Kerala Feb 3, 2020, 3:15 PM IST

private bus strike called off in keralaprivate bus strike called off in kerala

സംസ്ഥാനത്ത് നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

ഫെബ്രുവരി 20 തിന് മുമ്പ് സർക്കാർ പരിഹാരം കണ്ടില്ലെങ്കിൽ 21 മുതൽ അനിശ്ചിത കാല സമരം തുടങ്ങുമെന്ന് സ്വകാര്യ ബസുടമകൾ പറഞ്ഞു.

Kerala Feb 3, 2020, 1:20 PM IST

private bus strike kerala transport minister meeting todayprivate bus strike kerala transport minister meeting today

സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക്, ഗതാഗതമന്ത്രിയുമായി ചര്‍ച്ച ഇന്ന്

ഇന്ധന വില വര്‍ധനവ് പരിഗണിച്ച് മിനിമം ബസ് ചാര്‍ജ്ജ് 10 രൂപയാക്കുക, മിനിമം ചാര്‍ജ്ജില്‍ സംഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍.

Kerala Feb 3, 2020, 6:50 AM IST

private bus strike at kerala from february 4thprivate bus strike at kerala from february 4th
Video Icon

'വിദ്യാര്‍ഥികളുടെ ചാര്‍ജ് ഉയര്‍ത്തണം'; ഫെബ്രുവരി നാല് മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

സംസ്ഥാനത്തേക്ക് അനിശ്ചിതകാല സ്വകാര്യ ബസ് സമരം ഫെബ്രുവരി നാല് മുതല്‍. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാണ് സംയുക്ത സമര സമിതിയുടെ ആവശ്യം. മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്നാണ് ആവശ്യം.
 

Kerala Jan 25, 2020, 12:30 PM IST

private bus strike february 4 keralaprivate bus strike february 4 kerala

ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സംയുക്തസമരസമിതിയുടേതാണ് തീരുമാനം. 
 

Kerala Jan 25, 2020, 12:04 PM IST

private bus strike in alappuzhaprivate bus strike in alappuzha

ആലപ്പുഴ നഗരത്തില്‍ സ്വകാര്യ ബസ് പണിമുടക്ക്

ബസ് കണ്ടക്ടറെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
 

Kerala Jan 23, 2020, 10:40 AM IST

private bus strike from nov 22 withdrawnprivate bus strike from nov 22 withdrawn

നവംബര്‍ 22 മുതല്‍ നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവച്ചു

മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാർത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക എന്നിവയാണ് ബസുടമകളുടെ ആവശ്യം.

Kerala Nov 18, 2019, 4:03 PM IST

private bus strike in keralaprivate bus strike in kerala

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ 22 മുതല്‍ പണിമുടക്കിലേക്ക്

നവംബർ 22 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഡീസൽ വില വർധനവും പരിപാലന ചെലവും വർധിച്ചതനുസരിച്ച് ബസ് ചാർജ് വർധന വേണമെന്നാണ് ബസ്സുടമകളുടെ ആവശ്യം.

Kerala Nov 9, 2019, 2:47 PM IST

private bus strike end thrissur palakkad routeprivate bus strike end thrissur palakkad route

തൃശ്ശൂര്‍-പാലക്കാട് റൂട്ടിലെ ബസ് സമരം പിൻവലിച്ചു

കുതിരാനിലെ റോഡ് നന്നാക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കുമെന്ന് തൃശ്ശൂര്‍ കളക്ടര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. 

Chuttuvattom Nov 3, 2019, 1:45 PM IST

private bus owners demanding that student's bus charge should be increaseprivate bus owners demanding that student's bus charge should be increase
Video Icon

'വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടണം'; സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്

വിദ്യാർത്ഥികളുടെ യാത്രാനിരക്ക് 50% വർധിപ്പിക്കണമെന്നും മിനിമം ചാർജ് എട്ടിൽ നിന്നും പത്ത് രൂപയാക്കണമെന്നും ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ആദ്യപടിയായി അടുത്തമാസം 20 ന് സംസ്ഥാനവ്യാപകമായി സൂചനാ പണിമുടക്ക് നടത്തും.

Kerala Oct 22, 2019, 7:22 PM IST