Asianet News MalayalamAsianet News Malayalam
8 results for "

Private Companies

"
Central Government understands the plight of private companies More time to call the annual meetingCentral Government understands the plight of private companies More time to call the annual meeting

സ്വകാര്യ കമ്പനികളുടെ ബുദ്ധിമുട്ട് മനസിലാക്കി കേന്ദ്രസർക്കാർ; വാർഷിക യോഗം വിളിക്കാൻ കൂടുതൽ സമയം

 

രാജ്യത്തെ സ്വകാര്യ കമ്പനികൾക്ക് തങ്ങളുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം വിളിച്ചുചേർക്കാൻ കേന്ദ്രസർക്കാർ രണ്ട് മാസം കൂടി സമയം അനുവദിച്ചു.

Money News Sep 24, 2021, 7:21 PM IST

Karuvannur Bank scam accused investment in four private companiesKaruvannur Bank scam accused investment in four private companies

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അന്വേഷണം നാല് സ്വകാര്യ കമ്പനികളിലേക്കും, പ്രതികൾക്ക് പങ്കാളിത്തമെന്ന് സൂചന

പ്രതികളായ മുൻ മാനേജർ ബിജു കരീം, ബിജോയ്, ജിൽസ് എന്നിവർക്ക്  ഇവരുടെ കുടുംബാംഗങ്ങൾക്കും ഈ കമ്പനികളിൽ പങ്കാളിത്തമുണ്ടെന്നാണ് സൂചന. ഇതേ തുടർന്നാണ് അന്വേഷണം ഈ കമ്പനികളിലേക്കും നീങ്ങുന്നത്. 

Kerala Jul 25, 2021, 9:23 AM IST

Private companies will get chance to distribute electricity central government will submit new billPrivate companies will get chance to distribute electricity central government will submit new bill

വൈദ്യുതി മേഖലയില്‍ സമൂല മാറ്റത്തിന് കേന്ദ്രം; സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ അവസരം, ബില്‍ അവതരിപ്പിക്കും

വൈദ്യുതി വിതരണ രംഗത്തേക്ക് സ്വകാര്യ കമ്പനികള്‍ക്ക് കടന്നുവരാന്‍ അവസരം ഒരുക്കുന്നത് മത്സരം ഉണ്ടാക്കുകയും ആത്യന്തികമായി അത് ഉപഭോക്താവിന് ഗുണകരമാകുമെന്നാണ് സർക്കാർ നിലപാട്. 
 

India Jul 21, 2021, 9:31 AM IST

companies in saudi should submit workers accommodation details to labour ministrycompanies in saudi should submit workers accommodation details to labour ministry

സൗദി അറേബ്യയില്‍ തൊഴിലാളികളുടെ താമസ വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന് നല്‍കണം

സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ താമസിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങള്‍ തൊഴില്‍ (മാനവ വിഭവശേഷി സാമൂഹിക വികസന) മന്ത്രാലയത്തിന് നല്‍കണമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.

pravasam Oct 12, 2020, 11:41 PM IST

Karnataka to ask all private companies to hire KannadigasKarnataka to ask all private companies to hire Kannadigas

സ്വകാര്യ മേഖലയില്‍ കന്നഡക്കാര്‍ക്ക് മാത്രം ജോലി; നിയമത്തിനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ഇത് സംബന്ധിച്ച ആലോചനകള്‍ നടക്കുന്നു എന്നാണ് നിയമ പാര്‍ലമെന്‍ററി കാര്യമന്ത്രി ജെ.സി മധുസ്വാമി അറിയിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, വ്യവസായ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമായിരിക്കും എന്നാണ് മന്ത്രി അറിയിക്കുന്നത്. 

India Sep 25, 2020, 11:13 AM IST

state government signs contract with private companies for accurate weather reportsstate government signs contract with private companies for accurate weather reports

കാലാവസ്ഥ പ്രവചനം കാര്യക്ഷമമാക്കാന്‍ സ്വകാര്യ കമ്പനികളുമായി കരാറിലേര്‍പ്പെട്ട് സംസ്ഥാന സര്‍ക്കാര്‍

ജൂണ്‍ 19നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിട്ടുള്ളത്. ഒരു വര്‍ഷത്തെ പരീക്ഷണ അടിസ്ഥാനത്തിലാണ് ഇതെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ദുരന്ത നിവാരണ ഫണ്ടിന്‍റെ പത്ത് ശതമാനം ഇതിനായി മാറ്റിവയ്ക്കുന്നുവെന്നാണ് ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നത്.  

Kerala Jun 24, 2020, 10:53 AM IST

oman supreme committee allows private companies to cut wages on agreementoman supreme committee allows private companies to cut wages on agreement

ഒമാനില്‍ തൊഴിലാളികളുമായുള്ള ധാരണയോടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ അനുമതി

സ്വകാര്യമേഖലയില്‍ മൂന്ന് മാസത്തേക്ക്  ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് ജീവനക്കാരുമായി ചർച്ച ചെയ്തു ധാരണയുണ്ടാക്കാമെന്ന് സുപ്രീം കമ്മറ്റി നിര്‍ദേശിച്ചു. ഇതിനുപകരം പ്രവൃത്തി സമയം കുറയ്ക്കാമെന്നും സുപ്രീം കമ്മറ്റിയുടെ അറിയിപ്പിൽ പറയുന്നു.

pravasam Apr 15, 2020, 8:50 PM IST

private companies leaking students information through internship programmersprivate companies leaking students information through internship programmers

ഇന്റേണ്‍ഷിപ്പുവഴി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വന്‍കിട കമ്പനികള്‍ക്ക് ചോര്‍ത്താന്‍ ലോബി; സര്‍ക്കാരിനെയും കബളിപ്പിക്കുന്നു

'ഗ്രാന്റ് കേരള ഇന്റേണ്‍ഷിപ് പ്ലെഡ്ജ് സെറിമണി' എന്ന പരിപാടിയിലൂടെ തട്ടിപ്പിന് തലവെച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉന്നത ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തുന്നുവെന്നതാണ് വലിയ ആക്ഷേപം.

Chuttuvattom Jan 23, 2019, 5:43 PM IST