Private Secretary Cm Raveendran
(Search results - 7)KeralaDec 21, 2020, 8:16 AM IST
സി എം രവീന്ദ്രനെ എന്മോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും
തന്റെയും കുടുംബത്തിന്റെയും പേരിലുള്ള സ്വത്ത് വകകളും നിക്ഷേപങ്ങളും സംബന്ധിച്ച് രവീന്ദ്രന് നിരവധി രേഖകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഹാജരാക്കിയിരുന്നു.
KeralaDec 11, 2020, 4:20 PM IST
സി എം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്തു; ഒരാഴ്ച വിശ്രമിക്കണമെന്ന് ഡോക്ടര്‍മാര്‍
എം രവീന്ദ്രന് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നായിരുന്നു ബോര്‍ഡിന്റെ വിലയിരുത്തൽ. വിദഗ്ധ പരിശോധനയിലും ഗുരുതര പ്രശ്നങ്ങള്‍ കണ്ടെത്താനായില്ല.
KeralaDec 10, 2020, 2:07 PM IST
രവീന്ദ്രനെ ഇന്ന് ഡിസ്ചാർജ് ചെയ്യില്ല; കഴുത്തിനും ഡിസ്കിനും പ്രശ്നമെന്ന് എംആർഐ റിപ്പോർട്ട്
ഫിസിക്കൽ മെഡിസിൻ വിഭാഗം കൂടി സി എം രവീന്ദ്രനെ പരിശോധിക്കും. സി എം രവീന്ദ്രന്റെ ആരോഗ്യനില വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് നാളെ വീണ്ടും യോഗം ചേരും.
KeralaNov 27, 2020, 5:31 PM IST
മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടി സി.എം.രവീന്ദ്രൻ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായി
കൊവിഡാനന്തര ചികില്‍സകള്‍ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച രവീന്ദ്രന് വിദഗ്ധ ചികിൽസ ആവശ്യമാണെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ ഇന്നലെ ഇ.ഡിക്ക് മെഡിക്കല്‍ രേഖകള്‍ കൈമാറിയിരുന്നു.
KeralaNov 21, 2020, 10:44 AM IST
സിഎം രവീന്ദ്രന് വീണ്ടും നോട്ടീസ് നൽകാനൊരുങ്ങി ഇഡി, ശബ്ദരേഖ പുറത്തായതോടെ സ്വപ്നയെ ചോദ്യം ചെയ്യാനും നീക്കം
രവീന്ദ്രനെ നേരത്തേ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് അന്വേഷണസംഘം വിളിപ്പിരുന്നു. എന്നാൽ കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ചോദ്യം ചെയ്യൽ മാറ്റിവെക്കുകയായിരുന്നു.
KeralaNov 5, 2020, 7:19 PM IST
അന്വേഷണ ഏജന്‍സി വിളിച്ചാലുടനെ കുറ്റം ചാര്‍ത്തേണ്ട കാര്യമില്ല; രവീന്ദ്രനെ വിശ്വാസമാണെന്ന് മുഖ്യമന്ത്രി
പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രന് വളരെ കാലമായി പരിചയമുള്ള ആളാണ്. അദ്ദേഹം ഞങ്ങളുടെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തിച്ച് വന്ന ആളാണ്. രവീന്ദ്രനില്‍ ഞങ്ങള്‍ക്ക് എല്ലാവര്ക്കും വിശ്വാസമാണെന്ന് മുഖ്യമന്ത്രി.
KeralaNov 4, 2020, 7:24 PM IST
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്യും, നോട്ടീസ് നൽകി
എം ശിവശങ്കരന്റെ ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് നടപടി