Asianet News MalayalamAsianet News Malayalam
15 results for "

Private Sectors

"
Same leaves for the public and private sectors in UAESame leaves for the public and private sectors in UAE

UAE: യുഎഇയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് ഒരേ അവധി; പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇയില്‍(UAE) സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ അന്തരം കുറയ്ക്കുക ലക്ഷ്യമിട്ടുള്ള പുതിയ തൊഴില്‍ നിയമങ്ങള്‍(new  labour rules) പ്രഖ്യാപിച്ചു. സര്‍ക്കാര്‍, സ്വകാര്യ തൊഴില്‍ സംവിധാനങ്ങള്‍ ഏകീകരിക്കുന്നതാണ് പുതിയ തൊഴില്‍ നിയമം. അവധി, സേവനാന്തര ആനുകൂല്യം, ജോലി സമയം തെരഞ്ഞെടുക്കാനുള്ള അനുമതി എന്നിവ രണ്ട് മേഖലകള്‍ക്കും ഒരുപോലെയായിരിക്കും. മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം തിങ്കളാഴ്ചയാണ് തൊഴില്‍ സംവിധാനങ്ങളുടെ ഏകീകരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

pravasam Dec 14, 2021, 2:11 PM IST

national day holiday announced in saudinational day holiday announced in saudi

സൗദി ദേശീയ ദിനം; സര്‍ക്കാര്‍,സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു

സൗദി ദേശീയ ദിനം പ്രമാണിച്ച് സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

pravasam Sep 14, 2021, 9:57 PM IST

Oman Labour  ministry to hold press conferenceOman Labour  ministry to hold press conference

2021ലെ പദ്ധതി പ്രഖ്യാപനങ്ങളുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം

2021ല്‍ ഒമാന്‍ സര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ പ്രഖ്യാപനത്തിനായി ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം ജനുവരി 27 ബുധനാഴ്ച  വാര്‍ത്താസമ്മേളനം നടത്തുമെന്ന് ട്വിറ്റര്‍ സന്ദേശത്തിലൂടെ ഒമാന്‍ ന്യൂസ് ഏജന്‍സി വെളിപ്പെടുത്തി.

pravasam Jan 22, 2021, 11:32 AM IST

Around 1 Crore Healthcare Workers Will Be 1st To Get COVID-19 VaccineAround 1 Crore Healthcare Workers Will Be 1st To Get COVID-19 Vaccine

കൊവിഡ് വാക്‌സിന്‍ ആദ്യം നല്‍കുക ഒരുകോടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക്

പൊതു-സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.
 

India Dec 4, 2020, 5:37 PM IST

contract with private sectors for Saudization 86 percentage completedcontract with private sectors for Saudization 86 percentage completed

സ്വദേശിവല്‍ക്കരണം; സ്വകാര്യ മേഖലയുമായുള്ള കരാറുകള്‍ 86 ശതമാനം പൂര്‍ത്തിയായതായി സൗദി

സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത് ലക്ഷ്യം വെച്ചുള്ള കരാറുകള്‍ 86 ശതമാനം പൂര്‍ത്തീകരിച്ചതായി സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം.

pravasam Jul 13, 2020, 1:47 PM IST

Eid Al Fitr holiday announced for saudi private sectorsEid Al Fitr holiday announced for saudi private sectors

സൗദിയില്‍ സ്വകാര്യ മേഖലയ്ക്ക് പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു.

pravasam May 15, 2020, 11:38 AM IST

uae warned not to terminate workers who tests covid positiveuae warned not to terminate workers who tests covid positive

കൊവിഡ് സ്ഥിരീകരിച്ച തൊഴിലാളികളെ പിരിച്ചുവിടരുത്; കര്‍ശന നിര്‍ദ്ദേശം നല്‍കി യുഎഇ

കൊവിഡ് 19 സ്ഥിരീകരിച്ച തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടരുതെന്ന് യുഎഇ.

pravasam May 10, 2020, 2:55 PM IST

saudi announced working time for private sectors during ramadansaudi announced working time for private sectors during ramadan

റമദാനില്‍ സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ സമയം പ്രഖ്യാപിച്ചു

 സൗദിയില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ സമയത്തില്‍ മാറ്റം.

pravasam Apr 23, 2020, 5:50 PM IST

saudi gives money to help private sectors affected due to covid 19saudi gives money to help private sectors affected due to covid 19

സ്വകാര്യ മേഖലയുടെ കുടിശ്ശിക തീർക്കാൻ 50 ശതകോടി റിയാൽ

സാമ്പത്തിക പ്രതിസന്ധി കൂടുതൽ ബാധിച്ച സ്വകാര്യമേഖലയെയും സാമ്പത്തിക സംരംഭങ്ങളെയും സഹായിക്കുന്നതിന് പ്രഖ്യാപിച്ച അധിക സഹായ പാക്കേജുകൾക്ക് അംഗീകാരം.

pravasam Apr 18, 2020, 10:01 AM IST

Saudi Arabia suspends work in most of private sector for 15 daysSaudi Arabia suspends work in most of private sector for 15 days

സൗദിയില്‍ സ്വകാര്യ മേഖലയ്ക്ക് 15 ദിവസത്തേക്ക് നിയന്ത്രിത അവധി

സർക്കാർ വകുപ്പുകൾക്ക് പിന്നാലെ സ്വകാര്യ മേഖലയിലും ഇന്ന് മുതൽ 15 ദിവസത്തേക്ക് മാനവശേഷി വികസന മന്ത്രാലയം നിയന്ത്രിത അവധി പ്രഖ്യാപിച്ചു. എന്നാൽ, ഈ മേഖലയിൽ ഉള്ളവർ വീടുകളിലിരുന്ന് ജോലി ചെയ്യണമെന്ന് നിർദ്ദേശമുണ്ട്.

pravasam Mar 18, 2020, 3:50 PM IST

Holiday announced in Oman for National DayHoliday announced in Oman for National Day

ദേശീയ ദിനം പ്രമാണിച്ച് ഒമാനില്‍ പൊതു അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു

ഒമാൻ നാല്പത്തിയൊമ്പതാമത് ദേശീയ ദിനം ആഘോഷിക്കും ."സെയ്ദ് ബിൻ സുൽത്താൻ നേവൽ ബേസിൽ" നടക്കുന്ന സൈനിക പരേഡിൽ ഒമാൻ ഭരണാധികാരി  സുൽത്താൻ ഖാബൂസ് ബിൻ സൈദ് സലൂട്ട് സ്വീകരിക്കും

pravasam Nov 18, 2019, 12:04 AM IST

UAE cabinet approves new list of holidays  for 2019 and 2020UAE cabinet approves new list of holidays  for 2019 and 2020

യുഎഇയിലെ അവധി ദിനങ്ങള്‍; പുതിയ പട്ടികയ്ക്ക് ക്യാബിനറ്റ് അംഗീകാരം

യുഎഇയില്‍ 2019-20 വര്‍ഷങ്ങളിലേക്കുള്ള അവധി ദിനങ്ങളുടെ പുതിയ പട്ടികയ്ക്ക് അംഗീകാരം. വ്യാഴാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് രാജ്യത്തെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബാധകമായ അവധി ദിനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

pravasam Oct 31, 2019, 8:39 PM IST

UAE public and private sector to get eid holidays up to five daysUAE public and private sector to get eid holidays up to five days

പെരുന്നാളിന് പ്രവാസികള്‍ക്ക് അഞ്ച് ദിവസം വരെ അവധി

യുഎഇയില്‍ പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബാധകമായ അവധി ദിനങ്ങളുടെ പട്ടിക നേരത്തെ ഫെ‍ഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്സസ് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും അവധി ദിനങ്ങള്‍ ഏകീകരിച്ചതിന് പിന്നാലെയാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

pravasam May 15, 2019, 11:31 AM IST

UAE holidays for public and private sectors for issuedUAE holidays for public and private sectors for issued

യുഎഇയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; പെരുന്നാളിന് 5 ദിവസം വരെ അവധി

യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. യുഎഇ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസാണ് (എഫ് എ എച്ച് ആര്‍) തിങ്കളാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നേരത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും അവധി ദിനങ്ങള്‍ ഏകീകരിച്ചിരുന്നു.

pravasam Apr 22, 2019, 3:51 PM IST

more leave to private sector workers kuwait government refused the directionmore leave to private sector workers kuwait government refused the direction

സ്വകാര്യമേഖലയിലെ വാർഷികാവധി 35 ദിവസമാക്കണമെന്ന നിർദേശം കുവൈത്ത് സർക്കാർ തള്ളി

സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ വാർഷികാവധി 35 ദിവസമാക്കണമെന്ന പാർലമെൻറിന്റെ നിർദേശം കുവൈത്ത് സർക്കാർ തള്ളി. സ്വദേശികളെ കൂടുതലായി സ്വകാര്യ മേഖലയിലേയ്ക്ക് ആകർഷിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് പാർലമെന്റ് നിർദ്ദേശം മുന്നോട്ട് വച്ചത്.

pravasam Mar 29, 2019, 1:18 AM IST