Asianet News MalayalamAsianet News Malayalam
6 results for "

Private Trains

"
Private Railways To Set Their Own Fares: GovernmentPrivate Railways To Set Their Own Fares: Government

സ്വകാര്യ ട്രെയിനുകളുടെ നിരക്ക് അവര്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ കോടിക്കണക്കിന് പേര്‍ ഗതാഗതത്തിനായി റെയില്‍വേയെ ആശ്രയിക്കുന്നതിനാല്‍ രാഷ്ട്രീയപരമായി സ്വാധീനിക്കുന്നതാണ് റെയില്‍വേ യാത്രാനിരക്ക്.
 

India Sep 18, 2020, 4:38 PM IST

23 players to show interest in running private train23 players to show interest in running private train

സ്വകാര്യ ട്രെയിൻ ഓടിക്കാൻ താത്പര്യം പ്രകടിപ്പിച്ച് 23 കമ്പനികൾ

റെയിൽവെയിലെ സ്വകാര്യ പങ്കാളിത്ത പദ്ധതിയിൽ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിച്ച് 23 കമ്പനികൾ രംഗത്തെത്തി. ഇതിന്റെ ആദ്യപടിയെന്നോണം ബുധനാഴ്ച വിളിച്ചുചേർത്ത യോഗത്തിൽ ബോംബാർഡിയർ, അൽസ്റ്റോം, സീമെൻസ്, ജിഎംആർ തുടങ്ങിയ കമ്പനികൾ പങ്കെടുത്തു.

Money News Aug 12, 2020, 11:03 PM IST

16 companies interested in private trains16 companies interested in private trains

റെയിൽവെ സ്വകാര്യവത്കരണ പദ്ധതിക്ക് മികച്ച പ്രതികരണം; 16 കമ്പനികൾ രംഗത്ത്

ഇന്ത്യൻ റെയിൽവെയുടെ 30000 കോടിയുടെ സ്വകാര്യവത്കരണ പദ്ധതിക്ക് മികച്ച പ്രതികരണം. 16 ഓളം കമ്പനികളാണ് പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ജിഎംആർ ഗ്രൂപ്പ്, സ്റ്റെർലൈറ്റ് പവർ, ഭാരത് ഫോർജ്, ആർഐടിഇഎസ്, സിഎഎഫ് എന്നിവർ റെയിൽവെ സംഘടിപ്പിച്ച കോൺഫറൻസിൽ പങ്കെടുത്തു.

Money News Jul 21, 2020, 11:39 PM IST

indian railways to introduce 12 private train by 2023indian railways to introduce 12 private train by 2023

സ്വകാര്യ ട്രെയിനുകൾ 2023ൽ തന്നെ; ആദ്യ ഘട്ടത്തിൽ 12, ബാക്കിയുള്ളവ പിന്നീട്

സ്വകാര്യ ട്രെയിനുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് റെയിൽവെ തീരുമാനത്തിൽ മാറ്റം. ആദ്യ ഘട്ടത്തിൽ 12 സ്വകാര്യ ട്രെയിനുകൾ 2023ഓടെ സർവീസ് ആരംഭിക്കും. 2024ൽ 45 ട്രെയിനുകൾ കൂടി പ്രവർത്തനം തുടങ്ങും. 2027ഓടെ ആകെയുള്ള 151 സ്വകാര്യ ട്രെയിനുകളും സർവീസ് ആരംഭിക്കും.

Money News Jul 20, 2020, 10:49 AM IST

NITI Aayog moots Rs 22,500 cr plan for 150 private trains on 100 routesNITI Aayog moots Rs 22,500 cr plan for 150 private trains on 100 routes

റെയിൽവേയിലും സ്വകാര്യ പങ്കാളിത്തം വരുന്നു: 100 റൂട്ടുകളിൽ സ്വകാര്യ ട്രെയിനുകൾ ഓടിക്കാൻ പദ്ധതി

 മുംബൈ സെൻട്രൽ - ദില്ലി, ദില്ലി - പട്ന, അലഹബാദ് - പുണെ, ദാദർ - വഡോദര തുടങ്ങിയ നൂറോളം റൂട്ടുകളിൽ സ്വകാര്യ ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി. 

News Jan 4, 2020, 7:04 AM IST

There will be 150 private trains to start with Railway Board Chairman Vinod Kumar YadavThere will be 150 private trains to start with Railway Board Chairman Vinod Kumar Yadav

സ്വകാര്യ ട്രെയിൻ സർവ്വീസ്; തുടക്കത്തിൽ 150 എണ്ണമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ

സ്വകാര്യ ട്രെയിൻ ഉടമകൾക്ക് കോച്ചുകൾ ഇറക്കുമതി ചെയ്യാനും റെയിൽവെ കോച്ചുകൾ വാങ്ങാനും സാധിക്കും. ഇന്ത്യൻ റെയിൽവെയിൽ നിന്ന് ട്രെയിനുകൾ ലീസിനെടുക്കാനും സാധിക്കും

India Sep 22, 2019, 3:48 PM IST