Asianet News MalayalamAsianet News Malayalam
76 results for "

Privatization

"
Tata Sons wins Air india privatization tenderTata Sons wins Air india privatization tender

സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി എയർ ഇന്ത്യ; ടെണ്ടർ പിടിച്ചത് ടാറ്റ സൺസ്; ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്രം

എയർ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള ടെണ്ടറിൽ പങ്കെടുത്തത് ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റ് ഉടമയായ അജയ് സിങുമാണ്. ബിസിനസ് ഗ്രൂപ്പെന്ന നിലയിലാണ് ടാറ്റ സൺസ് ടെണ്ടറിൽ പങ്കെടുത്തത്. അജയസ് സിങ് വ്യക്തിപരമായ നിലയിലാണ് പങ്കെടുത്തത്

Money News Oct 8, 2021, 4:20 PM IST

air India privatization policyair India privatization policy

എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം ഡിസംബറോടെ ഉണ്ടായേക്കും, ലേലപത്രികകളുടെ പരിശോധന പുരോഗമിക്കുന്നു

ഇതോടൊപ്പം എയര്‍ ഇന്ത്യയ്ക്ക് വായ്പ നല്‍കിയ സ്ഥാപനങ്ങള്‍, കോംപറ്റീഷന്‍ കമ്മീഷന്‍ എന്നിവയുടെ അനുമതിയും ആവശ്യമാണ്. ഇതില്‍ തടസ്സം നേരിട്ടാല്‍ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം വീണ്ടും നീളും.

Companies Sep 18, 2021, 11:07 PM IST

Improve governance and rules in public sector raghuram rajan wordsImprove governance and rules in public sector raghuram rajan words

സ്വകാര്യവത്കരണമല്ല പരിഹാരം: കേന്ദ്രസർക്കാരിനെ വിമർശിച്ച് രഘുറാം രാജൻ

'നമ്മുടെ പൊതുമേഖലാ ബാങ്കുകളെ വൈകല്യമുള്ളതാക്കുകയാണ് നമ്മൾ ചെയ്യുന്നത്. നിലവിലെ വിപണി സംവിധാനത്തെ സ്വകാര്യ മേഖല ചൂഷണം ചെയ്യാതിരിക്കാനുള്ള നിയമങ്ങൾ നമുക്ക് ആവശ്യമാണ്. മികച്ച ഭരണവും മെച്ചപ്പെട്ട നയങ്ങളും
സ്വകാര്യവത്കരണത്തേക്കാൾ നല്ല ഫലം ഉണ്ടാക്കും,'- എന്നും രഘുറാം രാജൻ അഭിപ്രായപ്പെട്ടു.

Economy Sep 11, 2021, 9:13 PM IST

bpcl privatization may delayedbpcl privatization may delayed

ഭാരത് പെട്രോളിയം സ്വകാര്യവൽക്കരണം ഈ സാമ്പത്തിക വർഷം ഉണ്ടായേക്കില്ലെന്ന് സൂചന: റേറ്റിം​ഗ് പുറത്തുവിട്ട് ഫിച്ച്

ബിപിസിഎല്ലിലെ 52.98 ശതമാനം ഓഹരിയാണ് സർക്കാർ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. 

Companies Sep 6, 2021, 7:29 PM IST

air indian privatization employee protection policyair indian privatization employee protection policy

എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം: ജീവനക്കാര്‍ക്കുളള തൊഴില്‍ സുരക്ഷ ഒരു വര്‍ഷം മാത്രം !

ഏറ്റെടുക്കുന്ന നിക്ഷേപകന് കമ്പനിയെ ലാഭത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകരമായ നയ സമീപനം എന്ന തരത്തിലാണ് ജീവനക്കാര്‍ക്കുളള തൊഴില്‍ സുരക്ഷ ഒരു വര്‍ഷമായി വെട്ടിക്കുറച്ചതെന്നാണ് റിപ്പോര്‍ട്ട്.

Money News Jun 20, 2021, 12:18 PM IST

vrs in psb's listed for privatizationvrs in psb's listed for privatization

സ്വകാര്യവത്കരണം കാത്തിരിക്കുന്ന പൊതുമേഖലാ ബാങ്കുകളിൽ വിആർഎസ് വന്നേക്കും

ഡിസ്ഇൻവെസ്റ്റ്മെന്റ് വിഭാഗത്തിലെ സെക്രട്ടറിമാരുടെ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. 

Money News Jun 8, 2021, 10:18 PM IST

niti aayog recommends privatization of Central Bank and Indian Overseas Bankniti aayog recommends privatization of Central Bank and Indian Overseas Bank

സെൻട്രൽ ബാങ്കും ഇന്ത്യൻ ഓവർസീസ് ബാങ്കും സ്വകാര്യവത്കരിക്കാൻ നീതി ആയോഗിന്റെ ശുപാർശ

2021-22 കാലത്ത് രണ്ട് പൊതുമേഖലാ ബാങ്കുകളും ഒരു ജനറൽ ഇൻഷുറൻസ് കമ്പനിയും സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു... 
 

Money News Jun 8, 2021, 9:17 AM IST

idbi bank privatizationidbi bank privatization

ഐഡിബിഐ ബാങ്ക് സ്വകാര്യവൽക്കരിക്കും, ഓഹരി വിറ്റഴിക്കലിന് അനുമതി നൽകി കേന്ദ്രസർക്കാർ

ഐഡിബിഐ ബാങ്കിലെ മാനേജ്മെൻറ് നിയന്ത്രണം ഉപേക്ഷിച്ച് എൽഐസി ബോർഡ് നേരത്തെ ഓഹരി ലയിപ്പിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു.

Money News May 5, 2021, 5:22 PM IST

air India privatization may completed in September 2021air India privatization may completed in September 2021

എയർ ഇന്ത്യ ഓഹരി വിൽപ്പന സെപ്റ്റംബറോടെ പൂർത്തിയാക്കാൻ സർക്കാർ: സാമ്പത്തിക ബിഡ്ഡുകൾക്കായി നടപടി തുടങ്ങി

ഇടപാട് ഇപ്പോൾ ഫിനാൻഷ്യൽ ബിഡ് ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. 
 

Companies Apr 13, 2021, 11:12 PM IST

air India privatization may completed in may 2021air India privatization may completed in may 2021

എയർ ഇന്ത്യ സ്വകാര്യവത്കരണം മെയ് അവസാനത്തോടെ പൂർത്തിയാകും: ഹർദീപ് പുരി

ഈ മാസം അവസാനത്തോടെ 100 ശതമാനം സീറ്റിലും യാത്രക്കാരുമായി വിമാനങ്ങൾക്ക് പറക്കാൻ സാധിക്കുന്നതിന് തടസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Companies Mar 31, 2021, 10:52 AM IST

bank strike against psb privatizationbank strike against psb privatization

സ്വകാര്യവൽക്കരണം: മാര്‍ച്ച്‌ 15, 16 തീയതികളില്‍ ബാങ്ക് പണിമുടക്ക്

ഹൈദരാബാദില്‍ ഒന്‍പത് ബാങ്ക് യൂണിയനുകള്‍ സംയുക്തമായി ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. 

Money News Mar 11, 2021, 10:52 PM IST

Prime minister emphasis on privatizationPrime minister emphasis on privatization

'പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ബാധ്യത'; സ്വകാര്യവത്‍കരണത്തില്‍ ഊന്നി പ്രധാനമന്ത്രി

പെരുമയുടെ പേരില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്താനാകില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ബാധ്യതയാണെന്നും മോദി പറഞ്ഞു.   

India Feb 24, 2021, 6:59 PM IST

bank employees declare strike against bank privatizationbank employees declare strike against bank privatization

'ഒറ്റക്കെട്ട്... ഒരേ മനസ്...'; സ്വകാര്യവത്കരണത്തിനെതിരെ ശക്തമായ സമരത്തിന് ബാങ്ക് ജീവനക്കാർ

ഇവയെല്ലാം ജനവിരുദ്ധമാണെന്നും പ്രതിഷേധാർഹമാണെന്നും യോഗം വിലയിരുത്തി. മാർച്ച് 15 നും 16 നും സൂചനാ പണിമുടക്ക് നടത്തിയ ശേഷം തുടർ സമര പരിപാടികളുമായി മുന്നോട്ട് പോകാനും ബാങ്ക് യൂണിയനുകൾ തീരുമാനിച്ചിട്ടുണ്ട്.

Money News Feb 11, 2021, 8:10 PM IST

Privatization of 6-10 airports begin in next FYPrivatization of 6-10 airports begin in next FY

6-10 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കും: മൂന്നാം ഘട്ടം ഏപ്രിലിൽ; മുംബൈ വിമാനത്താവളം അദാനി ​ഗ്രൂപ്പിന്

 മുംബൈ വിമാനത്താവളം ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നിർദ്ദേശത്തിന് എയർപോർട്ട് അതോറിറ്റി ഇതിനകം അംഗീകാരം നൽകിയിട്ടുണ്ടെന്നും അഗർവാൾ വ്യക്തമാക്കി. 
 

Companies Feb 6, 2021, 8:10 PM IST

Budget given importance for privatization of psuBudget given importance for privatization of psu

സ്വകാര്യവത്കരണത്തിന് വേഗം നൽകി ബജറ്റ്, സർക്കാരിന് കടമെടുക്കാതെ മുന്നോട്ട് പോകാനാവാത്ത അവസ്ഥ

ആകെ ചിലവ് നടപ്പ് വര്‍ഷം പ്രതീക്ഷിച്ച 30.42 ലക്ഷം കോടിയിൽ നിന്ന് 34.50 ലക്ഷം കോടിയായി ഉയര്‍ന്നു. ധനകമ്മി നടപ്പുവര്‍ഷം ഒമ്പതര ശതമാനമാണ്. അടുത്ത വര്‍ഷം 6.8 ശതമാനമായി ഇത് കുറക്കാനാണ് ശ്രമം. 

Money News Feb 1, 2021, 4:28 PM IST