Asianet News MalayalamAsianet News Malayalam
100 results for "

Priya Varghese

"
Warning Signs That Your Child Is Under Too Much StressWarning Signs That Your Child Is Under Too Much Stress

Stress in Children : കുട്ടികളിലെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ എന്ത് ചെയ്യണം?

പല കുട്ടികളിലും ആത്മഹത്യാ പ്രവണത ഇന്നൊരു വലിയ പ്രശ്നമാണ്. പല കുട്ടികളും വ്യക്തിത്വ വൈകല്യം (personality disorder) ഉള്ളവരാണ്. അതുകൊണ്ടുതന്നെ വല്ലാത്ത ഒരു മാനസികാവസ്ഥയിലേക്ക് എത്തുമ്പോള്‍ ശരീരത്തില്‍ മുറിവുകളോ പാടുകളോ ഉണ്ടാക്കി അപ്പോള്‍ അനുഭവിക്കുന്ന മനസ്സിന്റെ വേദനയെ കുറയ്ക്കാന്‍ അവര്‍ ശ്രമിക്കുന്നതായി കാണാന്‍ കഴിയാറുണ്ട്. 

Health Dec 3, 2021, 4:48 PM IST

Kannur University Vice chancellor response over kk ragesh wife priya's appointment controversyKannur University Vice chancellor response over kk ragesh wife priya's appointment controversy

Kannur University : 'പ്രിയ വ‍ർഗ്ഗീസിന്റെ യോഗ്യതയിൽ ആശയക്കുഴപ്പം, നിയമോപദേശത്തിന് ശേഷം തുടർനടപടി':കണ്ണൂർ വിസി

 പ്രിയ വ‍ർഗ്ഗീസിനെ (priya varghese)അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പരിഗണിക്കുന്നതിന്   മതിയായ യോഗ്യതയുണ്ടോ എന്നതിൽ ആശയക്കുഴപ്പമുണ്ടെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. 

Kerala Nov 24, 2021, 8:55 AM IST

governor seeks report from kannur university vice chancellor over priya varghese appointment controversygovernor seeks report from kannur university vice chancellor over priya varghese appointment controversy

കെകെ രാഗേഷിന്റെ ഭാര്യയുടെ നിയമന നീക്കം: വിസിയോട് വിശദീകരണം തേടി ഗവർണർ; സ്വാഭാവിക നടപടിക്രമം മാത്രമെന്ന് വിസി

നിയമന വിവാദം കത്തി നിൽക്കവേ കണ്ണൂർ വിസിഗോപി നാഥ് രവീന്ദ്രന് വീണ്ടും നിയമനം നൽകാനുള്ള സർക്കാർ ശുപാർശ ഗവർണ്ണർ അംഗീകരിച്ചു. 

Kerala Nov 23, 2021, 4:47 PM IST

kannur university vice chancellor response over kk ragesh wife priyas appointment as associate professor postkannur university vice chancellor response over kk ragesh wife priyas appointment as associate professor post

കെകെ രാഗേഷിന്റെ ഭാര്യയുടെ നിയമനം: അന്തിമ പരിശോധന പൂർത്തിയായിട്ടില്ലെന്ന് വിസി

പ്രിയ വർഗീസിന്റെ യോഗ്യത സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും താൻ വിസിയായി വന്നതിന് ശേഷം കണ്ണൂർ സർവകലാശാലയിൽ ഒരു പിൻവാതിൽ നിയമനവും നടന്നിട്ടില്ലെന്നും ഗോപിനാഥ് രവീന്ദ്രൻ 
പറഞ്ഞു

Kerala Nov 22, 2021, 7:24 PM IST

Priya Varghese will be appointed Associate Professor post in Kannur universityPriya Varghese will be appointed Associate Professor post in Kannur university

പരാതിയും പ്രതിഷേധവും കണക്കിലെടുത്തില്ല; കണ്ണൂര്‍ സര്‍വകലാശാലയിൽ കെ കെ രാഗേഷിന്‍റ ഭാര്യയെ തന്നെ നിയമിക്കും

അഭിമുഖത്തിൽ ഒന്നാം റാങ്ക് പ്രിയക്ക് ലഭിച്ചതോടെയാണ് നടപടി. പ്രിയയ്ക്ക് മതിയായ യോ​ഗ്യതയില്ലെന്ന പരാതിയും പ്രതിഷേധവും വകവയ്ക്കാതെയാണ് യൂണിവേഴ്സിറ്റിയുടെ തീരുമാനം.

Kerala Nov 19, 2021, 5:14 PM IST

dr Priya Varghese column about Trichotillomaniadr Priya Varghese column about Trichotillomania

Trichotillomania| ടെൻഷൻ വരുമ്പോൾ മുടി പൊട്ടിക്കുക, ഇതിനെ നിസാരമായി കാണരുത്

മുടി പൊട്ടിക്കാനുള്ള തോന്നലിനെ സ്വയം നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ മനസ്സില്‍ ടെൻഷൻ വളരെ അധികമാവും. എന്നാൽ മുടി പൊട്ടിച്ച് കഴിഞ്ഞാല്‍ ടെൻഷൻ കുറയും എന്ന അവസ്ഥയും. 

Health Nov 15, 2021, 8:45 AM IST

Burnout Symptoms and TreatmentBurnout Symptoms and Treatment

എന്താണ് 'ബേണ്‍ ഔട്ട്‌'? കാരണങ്ങളും ലക്ഷണങ്ങളും

ജോലിയില്‍ അമിതമായി സമയം ചിലവഴിക്കുന്നവര്‍, സെലിബ്രിറ്റികള്‍, ജോലിയും-കുടുംബവും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയാത്തവര്‍ എന്നിവരില്‍ മാത്രമല്ല വീട്ടമ്മാരില്‍ വരെ ഈ മാനസികാവസ്ഥ ഉണ്ടാകാന്‍ സാധ്യതയുണ്ട്. 

Lifestyle Oct 25, 2021, 4:50 PM IST

Signs You May be a hypochondriasis disorderSigns You May be a hypochondriasis disorder

എന്താണ് ഹൈപ്പോകോണ്‍ട്രിയാസിസ്? ലക്ഷണങ്ങളും കാരണങ്ങളും

ചില ആളുകളില്‍ രോഗത്തെ അമിതമായി ഭയക്കുന്ന അവസ്ഥ കൊവിഡിനു മുൻപ് തന്നെ ഉണ്ടെങ്കില്‍ മറ്റുചിലരില്‍ ഈ ഭയം കൊവിഡ് കാലത്തായിരിക്കാം ആദ്യമായി കണ്ടുതുടങ്ങിയത്. ഒരു രോഗങ്ങളും ഇല്ലാതെ ആരോഗ്യവാന്മാര്‍ ആയിരിക്കുന്നവരില്‍ രോഗങ്ങള്‍ ഉണ്ടോ എന്നുള്ള ഭയം നിറഞ്ഞ അവസ്ഥയാണിത്. 

Lifestyle Sep 3, 2021, 11:28 AM IST

Adult life relationship issues and childhood traumaAdult life relationship issues and childhood trauma

നല്ല വൈകാരിക ബന്ധം സാധ്യമാകാത്ത അവസ്ഥ; ചെറുപ്പകാലത്തെ മാനസികാഘാതം എത്രമാത്രം കാരണമായേക്കാം

ചെറിയ പ്രായത്തിലെ അനുഭവങ്ങളുടെ ഓർമ്മകള്‍ ഇപ്പോഴും മനസ്സില്‍ അങ്ങനെതന്നെ നിലനിൽക്കുന്നു എന്നതിനാല്‍ മറ്റുള്ളവരെ വിശ്വസിക്കുമ്പോള്‍ പഴയ അനുഭവങ്ങള്‍ ഇനിയും ആവർത്തിക്കാന്‍ സാധ്യതയുണ്ട് എന്ന ഉറച്ചവിശ്വസമായിരിക്കും മനസ്സില്‍.
 

Health Aug 6, 2021, 5:02 PM IST

dr priya varghese column about beware if you experience dizziness or shortness of breathdr priya varghese column about beware if you experience dizziness or shortness of breath

തലചുറ്റല്‍, ശ്വാസ തടസ്സം എന്നിവ അനുഭവപ്പെടാറുണ്ടെങ്കിൽ സൂക്ഷിക്കുക; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എഴുതിയത്

മന:ശാസ്ത്ര ചികിത്സയാണ് ഇത്തരം സാഹചര്യങ്ങളില്‍ ആവശ്യം. മന:ശാസ്ത്ര ചികിത്സയെന്നാല്‍ മരുന്നില്ലാതെ തന്നെ വ്യക്തിയുടെ മനസ്സിലെ ഉൽകണ്‌ഠയും ഭയംനിറഞ്ഞ ചിന്തകളും മാറ്റാന്‍ അവരെ സ്വയം പ്രാപ്തരാക്കുക എന്നതാണ്. 

Health Jul 5, 2021, 7:15 PM IST

Toxic Relationships Signs and What To DoToxic Relationships Signs and What To Do

ടോക്സിക് റിലേഷൻഷിപ്പ്; അറിയാം ചില കാര്യങ്ങൾ

നിങ്ങള്‍ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ഒക്കെ തെറ്റാണ്, എല്ലാ പ്രശ്നങ്ങൾക്കും കാരണം നിങ്ങള്‍ മാത്രമാണ് എന്നൊക്കെയുള്ള ചിന്തകള്‍ വിവാഹത്തിനുശേഷമോ പ്രണയബന്ധത്തില്‍ ആയതിനുശേഷമോ നിങ്ങള്‍ക്ക് തോന്നിതുടങ്ങുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കുക. 

Lifestyle Jun 26, 2021, 7:38 PM IST

dr priya varghese column about stress in covid 19 timedr priya varghese column about stress in covid 19 time

'മനസ്സാകെ മടുത്തു, ജോലി വേണ്ടെന്ന് വച്ചാലോ, ഒറ്റയ്ക്ക് ഇരിക്കണം...'; ഈ ചിന്തകള്‍ നിങ്ങളെ അലട്ടുന്നുണ്ടോ...?

തന്റെ സങ്കടങ്ങളും ഭയങ്ങളും തുറന്നു പറയാന്‍ ശ്രമിക്കുന്ന വ്യക്തിയെ കേൾക്കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറാവുക എന്നതും ഇതോടൊപ്പം തന്നെ പ്രധാനമാണ്. ഈ നാളുകളില്‍ മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന ആളുകളില്‍ പ്രധാനമായും കണ്ടുവരുന്നത്‌ വളരെ വൈകി ചികിത്സ തേടുന്നു എന്നതാണ്. 

Lifestyle Jun 4, 2021, 6:18 PM IST

coronavirus pandemic affecting our mental healthcoronavirus pandemic affecting our mental health

ക്ഷീണം, ശ്വാസ തടസ്സം,വിയർക്കുക, കൊവിഡ് ബാധിച്ചതാണോ എന്ന സംശയം: ലോക്ക് ഡൗണിൽ സാധ്യതയുള്ള മാനസിക പ്രശ്നങ്ങള്‍

ചികിത്സ തേടുന്ന നല്ലൊരു ശതമാനം ആളുകളിലും ക്ഷീണം, ശ്വാസ തടസ്സം, കൊവിഡ് ബാധിച്ചതാണോ എന്ന സംശയം എന്നീ അവസ്ഥകള്‍ കാണാന്‍ കഴിയും. പക്ഷേ പലരിലും ടെസ്റ്റ്‌ റിപ്പോർട്ട് ‌നെഗറ്റീവ് ആണ് എങ്കില്‍ പോലും ഇത്തരം ലക്ഷണങ്ങള്‍ കാണുന്നു.

Health May 25, 2021, 6:45 PM IST

Three types of parenting practices that adversely affect children's behaviorThree types of parenting practices that adversely affect children's behavior

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്; കുട്ടികളുടെ സ്വഭാവത്തെ ദോഷകരമായി ബാധിക്കുന്ന മൂന്ന് തരം വളർത്തു രീതികള്‍

സ്നേഹവും ശാസനയും കൊടുത്തു വളർത്താന്‍ കഴിയുക എന്നതാണ് മാതാപിതാക്കൾക്ക് കുട്ടികൾക്ക് നൽകാന്‍ കഴിയുന്ന മികച്ച സമ്മാനം. അമിതമായി സ്നേഹിച്ചു തെറ്റുകള്‍ മനസ്സിലാക്കി കൊടുക്കാത്തതും, അവഗണ കാണിക്കുന്ന രീതിയുമെല്ലാം കുട്ടികളുടെ വ്യക്തിത്വത്തെ ദോഷകരമായി ബാധിക്കും.

Lifestyle May 19, 2021, 9:14 AM IST

priya varghese column about causes of stress in workplacepriya varghese column about causes of stress in workplace

ജോലിയിലെ ടെന്‍ഷന്‍ മാറ്റാന്‍ എന്തുചെയ്യണം?

വീട്ടില്‍ എല്ലാവര്‍ക്കും ഒരുമിച്ചു കൂടാന്‍ എല്ലാ വർഷവും കുറച്ചു ദിവസം മാറ്റിവയ്ക്കുക. ആ സമയം യാത്രകള്‍ പോകാനാവുമെങ്കില്‍ അത് ജോലിയുടെ ടെൻഷൻ കുറയ്ക്കാൻ സഹായിക്കും.

Lifestyle Apr 21, 2021, 5:13 PM IST