Asianet News MalayalamAsianet News Malayalam
61 results for "

Priyanka Gandhi Vadra

"
Priyanka Gandhi Vadra says Ajay Mishra should be removed from the ministryPriyanka Gandhi Vadra says Ajay Mishra should be removed from the ministry

lakhimpur| 'അജയ് മിശ്രയെ പുറത്താക്കണം'; ഒന്നിച്ച് വേദി പങ്കിടരുതെന്ന് പ്രധാനമന്ത്രിയോട് പ്രിയങ്ക ഗാന്ധി

ലഖിംപൂര്‍ ഖേരിയിൽ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഗൂഡാലോന നടത്തിയത് കേന്ദ്രമന്ത്രി അജയ് മിശ്രയെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് അജയ് മിശ്രയുടെ മകൻ ആശിശ് മിശ്ര ഉൾപ്പടെ പത്തിലധികം പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. 

India Nov 20, 2021, 10:53 AM IST

Priyanka Gandhi Detained On Way To Home Of UP Man Who Died In CustodyPriyanka Gandhi Detained On Way To Home Of UP Man Who Died In Custody

പൊലീസ് കസ്റ്റഡിയില്‍ മരിച്ച യുവാവിന്റെ വീട്ടിലേക്കുള്ള യാത്രമധ്യേ പ്രിയങ്കയെ തടഞ്ഞ് യുപി പൊലീസ്

പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. താന്‍ എവിടെപ്പോയാലും യുപി പൊലീസ് തടയുന്നുവെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.
 

India Oct 20, 2021, 5:03 PM IST

Priyanka Gandhi Vadra take fasting in police custodyPriyanka Gandhi Vadra take fasting in police custody

പൊലീസ് കസ്റ്റഡിയില്‍ പ്രിയങ്ക നിരാഹാരം തുടങ്ങി ; സിതാപുർ ഗസ്റ്റ്ഹൗസിന് മുന്നില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍

ലക്നൌവ്വില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സിതാപൂരിലെ പൊലീസ് ഗസ്റ്റ് ഹൌസിലാണ് പ്രിയങ്കയെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്നത്. 

India Oct 5, 2021, 9:57 AM IST

Rahul gandhi supports priyanka gandhi in protest against violence against farmers in Lakhimpur KheriRahul gandhi supports priyanka gandhi in protest against violence against farmers in Lakhimpur Kheri

പ്രിയങ്കയുടെ നിശ്ചയദാർഢ്യത്തിൽ സർക്കാർ ഭയന്നിരിക്കുകയാണെന്ന് രാഹുൽ

ഉത്തര്‍പ്രദേശിലെ  ലഖിംപൂര്‍ ഖേരിയില്‍ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാനായി ലഖിംപൂർ ഖേരിയിലേക്ക് പോയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് തടയുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു

India Oct 4, 2021, 10:06 AM IST

PM Sad About 22-Year-Old's Tweet But Not By Assam Floods says  Priyanka Gandhi VadraPM Sad About 22-Year-Old's Tweet But Not By Assam Floods says  Priyanka Gandhi Vadra

'22 കാരിയുടെ ട്വീറ്റിൽ വിഷമമുണ്ട്, പക്ഷേ അസ്സം പ്രളയത്തിൽ മിണ്ടുന്നില്ല', മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസ്സമിൽ നടന്ന റാലിയിലാണ് പ്രിയങ്കയുടെ പ്രതികരണം...

India Mar 21, 2021, 5:31 PM IST

Priyanka Gandhi Vadra Visits VaranasiPriyanka Gandhi Vadra Visits Varanasi

വാരാണസിയില്‍ സന്ദര്‍ശനം നടത്തി പ്രിയങ്കാ ഗാന്ധി

കഴിഞ്ഞ മാസം രണ്ടുതവണ പ്രിയങ്ക പ്രഗ്യാരാജ് സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ സന്ദര്‍ശനത്തില്‍ അവര്‍ നിഷാദ് സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
 

India Feb 27, 2021, 4:53 PM IST

Priyanka Gandhi Vadra Takes Holy Dip In SangamPriyanka Gandhi Vadra Takes Holy Dip In Sangam

നദിയില്‍ മുങ്ങി, പ്രാര്‍ത്ഥനയോടെ പ്രിയങ്കാ ഗാന്ധി

മൗനി അമാവാസ്യ ദിനത്തിലാണ് പ്രിയങ്കാ ഗാന്ധി മകള്‍ മിറായയോടും എംഎല്‍എ ആരാധന മിശ്ര എന്നിവരോടൊപ്പം പ്രയാഗ് രാജില്‍ എത്തിയത്. കുളിക്കും പ്രാര്‍ത്ഥനക്കും ശേഷം പ്രിയങ്ക ബോട്ടില്‍ സഞ്ചരിക്കുകയും ചെയ്തു.
 

India Feb 11, 2021, 5:10 PM IST

Misleading Claim Government On Video Shared By Priyanka Gandhi VadraMisleading Claim Government On Video Shared By Priyanka Gandhi Vadra

പ്രിയങ്ക ​ഗാന്ധി പങ്കുവച്ച വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്, ട്രെയിനിലേത് അദാനിയുടെ പരസ്യം മാത്രമെന്ന് കേന്ദ്രം

ട്രെയിനിൽ അദാനി വിൽമാർ ലിമിറ്റഡിന്റെ ലോ​ഗോ ഉള്ള വീഡിയോയാണ് പ്രിയങ്ക ​ഗാന്ധി വദ്ര പങ്കുവച്ചത്...

Fact Check Dec 17, 2020, 11:37 AM IST

Congress seizes initiative over Hathras incidentCongress seizes initiative over Hathras incident

ഹാഥ്റസ് കേസ്; ജുഡീഷ്യല്‍ അന്വേഷണം തേടി കോണ്‍ഗ്രസ് രാജ്യവ്യാപക സത്യഗ്രഹം

മുഖ്യമന്ത്രിമാര്‍, ജനപ്രതിനിധികള്‍, പാര്‍ട്ടിഭാരവാഹികള്‍, പോഷക സംഘടനാ നേതാക്കളടക്കം സത്യഗ്രഹത്തില്‍ അണിചേരണമെന്ന് എഐസിസി നിര്‍ദ്ദേശിച്ചു. 

India Oct 5, 2020, 6:56 AM IST

doctor kafeel khan meets priyanka gandhi in delhidoctor kafeel khan meets priyanka gandhi in delhi

പ്രിയങ്ക ഗാന്ധിയെ കുടുംബസമേതം സന്ദർശിച്ച് ഡോക്ടർ കഫീൽ ഖാൻ

തന്റെ ജയിൽ മോചനത്തിനായി മുൻപന്തിയിൽ നിന്ന കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിയെ കുടുംബസമേതം സന്ദർശിച്ച് ഡോക്ടർ കഫീൽ ഖാൻ. ഭാര്യയ്ക്കൊപ്പമായിരുന്നു കഫീൽ ഖാൻ, പ്രിയങ്കയെ കാണാനെത്തിയത്. 

India Sep 21, 2020, 7:29 PM IST

priyanka gandhi says bjp government eager to get its rich friends into agri sectorpriyanka gandhi says bjp government eager to get its rich friends into agri sector

കാർഷിക ബിൽ മോദി സർക്കാരിന്റെ സമ്പന്നരായ സുഹൃത്തുക്കൾക്ക്​ വേണ്ടി; പ്രിയങ്ക ​ഗാന്ധി

നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകൾക്കെതിരെ വിമർശനവുമായി കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. സർക്കാരിന്റെ കോടീശ്വരൻമാരായ സുഹൃത്തുക്കൾക്ക്​ വേണ്ടിയാണ്​ പുതിയ കാർഷിക ബില്ലുകൾ കൊണ്ടുവന്നതെന്ന് പ്രിയങ്ക ആരോപിച്ചു​.

India Sep 20, 2020, 10:40 AM IST

Rahul Gandhi, Priyanka Gandhi Reluctant To Accept party president post, reportRahul Gandhi, Priyanka Gandhi Reluctant To Accept party president post, report

രാഹുലിനും പ്രിയങ്കക്കും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് റിപ്പോര്‍ട്ട്

രാജസ്ഥാനിലെ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് സ്ഥിരം നേതൃത്വം വേണമെന്ന ഇരുപതോളം നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു.
 

India Aug 23, 2020, 9:51 PM IST

Muslim league against Priyanka Gandhi support to Ram temple bhumi pujanMuslim league against Priyanka Gandhi support to Ram temple bhumi pujan
Video Icon

'പ്രിയങ്കയുടെ പ്രതികരണത്തോട് യോജിപ്പില്ല', നിലപാട് നാളെ പ്രഖ്യാപിക്കുമെന്ന് ഇ ടി

രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ചുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രതികരണത്തിനെതിരെ നാളെ അടിയന്തര ദേശീയ ഭാരവാഹി യോഗം ചേരുമെന്ന് മുസ്ലീംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. കോണ്‍ഗ്രസ് നേതാക്കളുടെ അനുകൂല പ്രതികരണങ്ങള്‍ക്കെതിരെ നാളത്തെ യോഗത്തിന് ശേഷം നിലപാട് പ്രഖ്യാപിക്കുമെന്നും എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
 

Kerala Aug 4, 2020, 3:15 PM IST

Muslim league against Priyanka Gandhi support to Ram temple bhoomi pujanMuslim league against Priyanka Gandhi support to Ram temple bhoomi pujan
Video Icon

പ്രിയങ്കയുടെ പ്രതികരണത്തില്‍ മുസ്ലീം ലീഗിന് അമ്പരപ്പ്, നാളെ അടിയന്തര ദേശീയ നേതൃയോഗം

രാമക്ഷേത്രത്തിന് തറക്കല്ലിടുന്നതുമായി ബന്ധപ്പെട്ട പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിനെതിരെ മുസ്ലീംലീഗിനുള്ളില്‍ അമര്‍ഷം. നാളെ അടിയന്തര യോഗം ചേരുമെന്നാണ് വിവരം.
 

Kerala Aug 4, 2020, 2:39 PM IST

before vacating house priyanka gandhi invites new occupant for teabefore vacating house priyanka gandhi invites new occupant for tea

സർക്കാർ വസതി ഒഴിയുന്നതിന് മുമ്പ് പുതിയ താമസക്കാരെ ചായക്ക് ക്ഷണിച്ച് പ്രിയങ്ക ​ഗാന്ധി

സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുമ്പായി ബിജെപി നേതാവ് അനില്‍ ബലൂണിയേയും ഭാര്യയേയും ചായ സൽക്കാരത്തിന് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രിയങ്ക താമസിച്ചിരുന്ന ബംഗ്ലാവ് അനില്‍ ബലൂണിക്കാണ് അനുവദിച്ചിരിക്കുന്നത്.

India Jul 27, 2020, 10:36 AM IST