Probation Period  

(Search results - 2)
  • undefined

    pravasamFeb 3, 2020, 6:20 PM IST

    സൗദിയിലെ വീട്ടുജോലിക്കാർക്ക്​ പ്രൊബേഷൻ കാലത്ത്​ തന്നെ തിരിച്ചു പോകാം

    റിയാദ്​: ഹൗസ്​ ഡ്രൈവർ, ഹൗസ്​ മെയ്​ഡ്​ പോലുള്ള ഗാർഹിക വിസകളിൽ വരുന്നവർക്ക്​ ആദ്യ മൂന്നുമാസത്തെ പ്രബോഷൻ കാലത്ത്​ തന്നെ എക്​സിറ്റ്​ വിസ നേടി തിരിച്ചുപോകാം. ​90 ദിവസത്തിനുള്ളിൽ ഇഖാമ ലഭിച്ചിട്ടില്ലാത്തവരുടെ എക്​സിറ്റ്​ നടപടികൾ സൗദി പാസ്​പോർട്ട്​ വിഭാഗത്തി​െൻറ (ജവാസാത്ത്​) ഒാൺലൈൻ സർവീസായ ‘അബ്​ശിർ’ വഴി പൂർത്തിയാക്കാനാകുമെന്നും​ പാസ്​പോർട്ട്​ ഡയറക്​ടറേറ്റ്​ അറിയിച്ചു. ഇങ്ങനെ ചെയ്യണമെങ്കിൽ തൊഴിലുടമക്ക്​  (സ്​പോൺസർമാർ) മേൽ ചില നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ട്​​. 

  • Saudi Labour ministry

    pravasamJan 9, 2020, 11:50 AM IST

    സൗദിയില്‍ വിദേശികളുടെ പ്രൊബേഷന്‍ കാലാവധി ദീര്‍ഘിപ്പിക്കാന്‍ അനുമതി

    സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രൊബേഷന്‍ കാലാവധി ആറ് മാസത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം അനുമതി നല്‍കി. നേരത്തെ ഇത് മൂന്ന് മാസമായിരുന്നു. എന്നാല്‍ പ്രൊബേഷന്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് തൊഴിലാളിയുടെ അനുമതി വേണമെന്ന നിബന്ധനയുമുണ്ട്.