Asianet News MalayalamAsianet News Malayalam
342 results for "

Producer

"
actress sandra thomas came up with clarification about vanitha cover issueactress sandra thomas came up with clarification about vanitha cover issue

Sandra Thomas : രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും? സാന്ദ്രാ തോമസ്

സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന അതിരൂക്ഷ പ്രതികരണങ്ങള്‍ക്ക് മറുപടിയുമായി നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്(Sandra Thomas). താൻ ആക്രമിക്കപ്പെട്ട നടിക്ക് ഒപ്പമാണെന്നും 'ചേച്ചി ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ' എന്ന ചോദ്യം അപ്രസക്തമാണെന്നും സാന്ദ്ര കുറിച്ചു. ദിലീപും കുടുംബവും ഉൾപ്പെട്ട വനിതയുടെ കവര്‍ പേജുമായി ബന്ധപ്പെട്ട് സാന്ദ്ര ഇട്ട പോസ്റ്റ് ഏറെ ചർച്ചയാകുകയും വിമർശനങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി താരം എത്തിയത്. 

Movie News Jan 11, 2022, 10:18 AM IST

valimai release postponed covid omicron ajith kumar boney kapoor zee studiosvalimai release postponed covid omicron ajith kumar boney kapoor zee studios

Valimai postponed : കൊവിഡ് നിയന്ത്രണങ്ങള്‍; അജിത്തിന്‍റെ 'വലിമൈ'യും റിലീസ് മാറ്റി

തമിഴ്നാട്ടിലും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു

Movie News Jan 6, 2022, 7:08 PM IST

jayasurya next movie with tinu pappachanjayasurya next movie with tinu pappachan

Tinu Pappachan and Jayasurya : ടിനു പാപ്പച്ചന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ, കാത്തിരിക്കുന്നെന്ന് താരം

ന്റണി വർ​ഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ (Tinu Pappachan) സംവിധാനം ചെയ്ത അജ​ഗജാന്തം (Ajagajantharam) പ്രേക്ഷക പ്രീതി നേടി പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ ടിനുവിന്റെ അടുത്ത ചിത്രത്തിൽ ജയസൂര്യ(jayasurya) നായകനാവുന്നെന്ന വിവരമാണ് പുറത്തുവരുന്നത്. ടിനു പാപ്പച്ചനും നടന്‍ അരുണ്‍ നാരായണനും ഒപ്പമുള്ള ചിത്രം പങ്കുവച്ച് ജയസൂര്യയാണ് ഇക്കാര്യം പങ്കുവച്ചത്. 

Movie News Jan 6, 2022, 8:34 AM IST

after January 4 BlackBerry devices running the original operating system will no longer be supported, end of an eraafter January 4 BlackBerry devices running the original operating system will no longer be supported, end of an era

Blackberry ends service : സ്മാര്‍ട്ട്ഫോണ്‍ മേഖലയിലെ ഒരു യുഗത്തിന് അന്ത്യം; ബ്ലാക്ക്ബെറി സര്‍വ്വീസ് നിലയ്ക്കും

ഇന്‍ഹൌസ് സോഫ്റ്റ് വെയറുകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ് സെറ്റുകളുടെ പ്രവര്‍ത്തനം ജനുവരി 4ന് ശേഷം വിശ്വസനീയം ആയിരിക്കില്ലെന്നാണ് കമ്പനി വിശദമാക്കുന്നത്. 

Technology Jan 4, 2022, 2:04 PM IST

guru somasundaram about minnal murali 2 tovino thomas basil joseph netflixguru somasundaram about minnal murali 2 tovino thomas basil joseph netflix

Guru Somasundaram : 'മിന്നല്‍ മുരളി 2'ല്‍ 'ഷിബു' ഉണ്ടാവുമോ? ഗുരു സോമസുന്ദരത്തിന്‍റെ മറുപടി

'ഷിബു'വിനെ അവതരിപ്പിക്കാന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ഗുരു

Movie News Dec 29, 2021, 10:56 AM IST

Aavin ghee, butter to use in Tamilnadu temples from januaryAavin ghee, butter to use in Tamilnadu temples from january

ക്ഷീര കര്‍ഷകര്‍ക്ക് പിന്തുണ; തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഇനി ആവിന്‍ വെണ്ണയും നെയ്യും മാത്രം

ക്ഷേത്രങ്ങളില്‍ തയ്യാറാക്കുന്ന ഭക്ഷണങ്ങളിലെ നിലവാരം ഉറപ്പിക്കാനും നിലവാരമില്ലാത്ത നെയ്യ് ഉഴിച്ച് വിളക്കുകള്‍ കത്തിക്കുന്നത് മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ദേഷം കുറയ്ക്കാനുമാണ് നിര്‍ദ്ദേശമെന്നാണ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്

India Dec 27, 2021, 10:10 PM IST

babu shahir comment for his son soubin new movie meowbabu shahir comment for his son soubin new movie meow

Meow Movie : 'മകനായതുകൊണ്ട് പറയുകയല്ല അവനെന്റെ കണ്ണ് നനയിച്ചു': 'മ്യാവൂ'വിലെ സൗബിനെ കുറിച്ച് പിതാവ്

സൗബിന്‍ ഷാഹിര്‍(soubin shahir), മംമ്ത മോഹന്‍ദാസ്(mamtha mohandas) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'മ്യാവൂ'(Meow). ലാൽജോസ് സംവിധാനം ചെയ്ത ചിത്രം ക്രിസ്മസ് റിലീസായാണ് തിയറ്റുകളിൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൗബിന്റെ പിതാവ് ഷാഹിർ. ചിത്രം കണ്ട അഭിപ്രായം സംഗീതസംവിധയകാൻ ഔസേപ്പച്ചൻ അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ കുറിച്ചിരുന്നു. ഇതിനു പ്രതികരണമായാണ് മകന്റെ അഭിനയത്തെ കുറിച്ച് ബാബു ഷാഹിർ എത്തിയത്.

Movie News Dec 27, 2021, 9:28 AM IST

supriya menon dedicated her daughter book for her late fathersupriya menon dedicated her daughter book for her late father

Supriya Menon about Daughter: ‘അവളുടെ കഴിവ് വിലപ്പെട്ടത്, അച്ഛനുണ്ടായിരുന്നെങ്കിൽ അഭിമാനിച്ചേനെ'; സുപ്രിയ

ലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് പൃഥ്വിരാജ്. നായകൻ എന്നതിന് പുറമെ സംവിധായകനായും താരം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ്. പൃഥ്വിയോടും ഭാര്യ സുപ്രിയയോടും(Supriya Menon) എന്ന പോലെ തന്നെ മകൾ അലംകൃതയോടും(അല്ലി) പ്രത്യേക ഇഷ്ടമാണ് ആരാധകർക്ക് ഉള്ളത്. ക്രിസ്‌മസ്‌ ദിനത്തിൽ അല്ലി(Ally) തന്നെ എഴുതിയ കവിതകളുടെ സമാഹാരമായിരുന്നു പൃഥ്വിയും സുപ്രിയയും മകള്‍ക്ക് സമ്മാനമായി നൽകിയത്.  ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോയംസ്’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. 

Movie News Dec 26, 2021, 4:41 PM IST

CNN Producer arrested on alleged raping minor girlsCNN Producer arrested on alleged raping minor girls

Paedophilia : 'ലൈംഗിക പരിശീലന'മെന്ന പേരില്‍ കുട്ടികളുമായി സെക്‌സ്; മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

കുട്ടികള്‍ക്ക് 'ലൈംഗിക പരിശീലനം' നല്‍കാമെന്ന് പറഞ്ഞ് ഓണ്‍ലൈനിലൂടെ മാതാപിതാക്കളെ വശത്താക്കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗിക വൃത്തിക്ക് ഉപയോഗിച്ച കേസില്‍ അമേരിക്കന്‍ ചാനലായ സി എന്‍ എന്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Web Specials Dec 13, 2021, 3:44 PM IST

dileep movie Keshu Ee Veedinte Nadhan video songdileep movie Keshu Ee Veedinte Nadhan video song

Keshu Ee Veedinte Nadhan : 'കേശുവേട്ട'ന് വേണ്ടി പാടി യേശുദാസ്; സം​ഗീതം നാദിർഷ, ദിലീപ് ചിത്രത്തിലെ ​ഗാനം

ടൻ ദിലീപിനെ(Dileep) കേന്ദ്ര കഥാപാത്രമാക്കി നാദിർഷ ഒരുക്കുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥൻ'( Keshu Ee Veedinte Nadhan). കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് വൻ സ്വീകാര്യതയായിരുന്നു പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യത്തെ വീഡിയോ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

Music Dec 10, 2021, 7:55 PM IST

santhosh t kuruvilla post about marakkar moviesanthosh t kuruvilla post about marakkar movie

Marakkar : മരക്കാറിനെ സമീപിയ്‌ക്കേണ്ടത് ആരോടെങ്കിലുമുള്ള വൈര നിര്യാതന ബുദ്ധിയോടെയല്ല; സഹനിർമാതാവ്

രക്കാർ: അറബിക്കടലിന്റെ സിംഹം(Marakkar) എന്ന ബി​ഗ് ബജറ്റ് ചിത്രത്തിലെതിരെ ഉയരുന്ന പ്രചരണങ്ങളിൽ പ്രതികരണവുമായി സിനിമയുടെ സഹ നിര്‍മാതാവ് സന്തോഷ് ടി. കുരുവിള(santhosh t kuruvilla). മരയ്ക്കാര്‍ സിനിമയെ കളിയാക്കി സിനിമ പരാജയപ്പെട്ടെന്ന് പറഞ്ഞുകൊണ്ട് പായസം വെച്ച ചില യുവാക്കളുടെ വീഡിയോ സഹിതമാണ് സന്തോഷിന്റെ പ്രതികരണം. ദേശീയ പുരസ്കാരവും സംസ്ഥാനത്തെ അംഗീകാരങ്ങളും കരസ്ഥമാക്കിയ ഒരു ചലച്ചിത്രത്തെ ഏതു തരത്തിലും അപകീർത്തിപ്പെടുത്താനും താഴ്ത്തിട്ടാനുമുള്ള സംഘടിത ശ്രമത്തെ അത്ര നിഷ്കളങ്കമായ് സമീപിയ്ക്കാനാവില്ലെന്ന് അദ്ദേഹം കുറിച്ചു. 

Movie News Dec 6, 2021, 9:18 AM IST

joby george post about suresh gopi movie kaavaljoby george post about suresh gopi movie kaaval

Kaaval : 'നല്ല സബ്ജെക്ട് വന്നാൽ ഇനിയും സുരേഷേട്ടന്റെ സിനിമ ചെയ്യും'; ജോബി ജോര്‍ജ്

സുരേഷ് ഗോപി (suresh gopi) നായകനായി എത്തിയ കാവൽ (kaaval) എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. അഭിനയ ജീവിതത്തില്‍ ഇടവേളകള്‍ എടുക്കുകയും മടങ്ങി വരികയും ചെയ്യുന്ന സുരേഷ് ഗോപിക്ക് മികച്ചൊരു തിരിച്ചുവരവ് ഒരുക്കിയിരിക്കിയ ചിത്രമാണിതെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിന് നന്ദി പറയുകയാണ് നിർമ്മാതാവ് ജോബി ജോര്‍ജ്(joby george). ഗുഡ്‌വിൽ ഇനിയും മലയാള സിനിമയ്ക്ക് കാവലായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. 

Movie News Dec 1, 2021, 8:44 PM IST

Antony Perumbavoor and Mohanlal say thanks entire team for marakkarAntony Perumbavoor and Mohanlal say thanks entire team for marakkar

Marakkar : 'മരക്കാർ' വലിയൊരു വിജയമാകട്ടെ; നന്ദി പറഞ്ഞ് ആന്റണിയും മോഹൻലാലും

'മരക്കാർ'(Marakkar: Arabikadalinte Simham) എന്ന ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ചിത്രത്തിൽ പങ്കാളികളായവർക്കും അണിയറ പ്രവർത്തകർക്കും നന്ദി പറഞ്ഞ് ആന്റണി പെരുമ്പാവൂരും(antony perumbavoor) മോഹൻലാലും(mohanlal). സിനിമയുടെ ഒരു ഫ്രെയിം പോലും പുറത്തുപോകാതെ ഇത്രയും നാൾ കൊണ്ടുപോകാൻ നമുക്ക് സാധിച്ചു. ഇപ്പോൾ മൂന്ന് വർഷത്തിന് ശേഷം ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. വലിയൊരു വിജയമായി ചിത്രം മാറട്ടെയെന്ന്  പ്രാർത്ഥിക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. 

Movie News Dec 1, 2021, 7:57 PM IST