Asianet News MalayalamAsianet News Malayalam
15 results for "

Project Assistant

"
project assistant appointment idukkiproject assistant appointment idukki

Project Assistant : ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനം

ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് ദിവസവേതന നിരക്കില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിനെ 2022 മാര്‍ച്ച് 31 വരെ നിയമനം നടത്തുന്നു.

Career Jan 20, 2022, 10:04 AM IST

job vacancy of project assistantjob vacancy of project assistant

Project Assistant Vacancy : പ്രൊജക്റ്റ് അസിസ്റ്റന്റ്; കരാർ വ്യവസ്ഥയിൽ 1 വർഷത്തേക്ക് നിയമനം

കരാര്‍ കാലാവധി - 2022 മാര്‍ച്ച് 31 വരെ. എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് നിയമനം.  

Career Jan 7, 2022, 11:58 AM IST

project assistant vacancy in cochin shipyardproject assistant vacancy in cochin shipyard

Cochin Shipyard Vacancy : കൊച്ചിൻ ഷിപ്പ്‍യാർഡിൽ 18 പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവുകൾ; ഡിസംബർ 28 അവസാന തീയതി

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ 18 പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Career Dec 25, 2021, 5:08 PM IST

can apply for project assistantcan apply for project assistant

ജലക്യഷി വികസന ഏജൻസിയിൽ പ്രോജക്റ്റ് അസിസ്റ്റന്റ്; അവസാന തീയതി നവംബർ 15

എം.എസ്‌സി./ എം.ടെക് (ബയോ ടെക്‌നോളജി) അല്ലെങ്കിൽ എം.എഫ്.എസ്.സി. ഫിഷ് ജനറ്റിക്‌സ് & ബ്രീഡിംഗ്/ ഫിഷ് ബയോ ടെക്‌നോളജി. മോളികുലർ ടെക്‌നിക്കിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം അഭിലഷണീയം.
 

Career Oct 26, 2021, 9:04 AM IST

project assistant vacancy in backward community sectionproject assistant vacancy in backward community section

പട്ടികജാതി വിഭാഗത്തിൽ ​​​​​​​പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്; നവംബർ രണ്ട് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം

സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് (ഡി സി പി) / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻറ് ബിസിനസ് മാനേജ്‌മെന്റ് പാസായവർക്ക് അപേക്ഷിക്കാം. 

Career Oct 18, 2021, 3:07 PM IST

project co Ordinator and project assistant appointmentproject co Ordinator and project assistant appointment

സാമൂഹ്യ നീതി വകുപ്പിൽ പ്രോജക്ട് കോ ഓർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ് നിയമനം

 കരാർ കാലാവധി ഒരു വർഷം.  സാമൂഹ്യനീതി ഡയറക്ടറുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി പരമാവധി രണ്ട് വർഷം വരെ നീട്ടി നൽകും.
 

Career Sep 1, 2021, 8:53 AM IST

temporary vacancies in electronics technologytemporary vacancies in electronics technology

പ്രോജക്ട് അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് കൺസൽറ്റന്റ്; ഇലക്ട്രോണിക്സ് ടെക്നോളജിയിൽ 15 താത്‌ക്കാലിക ഒഴിവുകൾ

സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയിലെ 15 താത്‌ക്കാലിക ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു, 

Career Aug 30, 2021, 10:35 AM IST

Project assistant vacanciesProject assistant vacancies

ജലകൃഷി വികസന ഏജൻസിയിൽ പ്രോജക്ട് അസിസ്റ്റന്റ്: മൂന്ന് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് സയൻസിലുള്ള എം.എഫ്.എസ്.സി  (FGB/Aquaculture) ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ അനിമൽ സയൻസിലുള്ള ബിരുദാനന്തര ബിരുദവും അക്വാകൾച്ചർ & ഫിഷ് ബ്രീഡിംഗിലുള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത.

Career Jun 19, 2021, 10:54 AM IST

vacancies of rescue officer orc project assistant officervacancies of rescue officer orc project assistant officer

വനിതാശിശുവികസന വകുപ്പ്: ശരണ ബാല്യം റെസ്‌ക്യൂഓഫീസർ, ഒആർസി പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

കോവിഡ് പശ്ചാത്തലത്തിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ അപേക്ഷ സമർപ്പിക്കാനുള്ള തീയ്യതി മെയ് 15 വരെ നീട്ടിയിട്ടുണ്ട്. 

Career May 4, 2021, 3:31 PM IST

project assistant appointment in nimhansproject assistant appointment in nimhans

ഇംഹാൻസിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് നിയമനം; മെയ്‌ 10 ന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷ

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സഹിതം മെയ്‌ 10 ന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷിക്കണം. 

Career May 4, 2021, 3:17 PM IST

National Action Plan for Senior Citizens (NAPSrC) Scheme Project Assistant VacancyNational Action Plan for Senior Citizens (NAPSrC) Scheme Project Assistant Vacancy

നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ് (NAPSrC) പദ്ധതി: പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ളവരെയും നിയമനത്തിനായി പരിഗണിക്കും. ജറന്റോളജിയിൽ പി.ജി ഉള്ളവർക്ക് മുൻഗണന. ഒരു ഒഴിവാണുള്ളത്. 

Career Jan 6, 2021, 3:45 PM IST

Vacancy of Project Assistant in the Office of the Director of Social JusticeVacancy of Project Assistant in the Office of the Director of Social Justice

സാമൂഹ്യനീതിവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്; നവംബര്‍‌ 10 ന് മുമ്പ് അപേക്ഷിക്കണം

സോഷ്യൽ വർക്കിൽ ബിരുദവും സർക്കാർ മേഖലയിൽ മൂന്ന് വർഷത്തെ ജോലി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമുളളവർക്ക് അപേക്ഷിക്കാം. 

Career Oct 31, 2020, 8:40 AM IST

project assistant in cochin shipyardproject assistant in cochin shipyard

കൊച്ചിൻ ഷിപ്‌യാഡിൽ 56 പ്രോജക്ട് അസിസ്റ്റന്റ്; അപേക്ഷ ഓൺലൈനായി

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ 56 ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം

Career Oct 26, 2020, 10:37 AM IST

project assistant in sampushta keralam projectproject assistant in sampushta keralam project

സമ്പുഷ്ട കേരളം പദ്ധതിയിൽ ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം

ശാസ്ത്രം, എൻജിനിയറിങ്, ടെക്‌നോളജി ഇവയിലേതെങ്കിലും മുഖ്യവിഷയമായി നേടിയ ബിരുദമുള്ളവർക്ക് മുൻഗണന.

Career Oct 15, 2020, 9:22 AM IST

project assistant application invitedproject assistant application invited

പ്രൊജക്ട് അസിസ്റ്റൻറ്: അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂലൈ 10

ഫിഷറീസ് സയൻസ് വിഷയങ്ങളിലോ, ഫിഷറീസ് അനുബന്ധ വിഷയങ്ങളിലോ ബിരുദമോ ബിരുദാനന്തര ബിരുദമോ വേണം. 
 

Career Jul 7, 2020, 9:31 AM IST