Projects
(Search results - 174)CompaniesJan 20, 2021, 12:31 PM IST
സിനിമക്കും സീരീസിനും ഇനി കടം വാങ്ങേണ്ടെന്ന് നെറ്റ്ഫ്ലിക്സ്; ഓഹരി വിലയില്‍ കുതിപ്പ്
പുതിയ മാറ്റത്തിന് പിന്നാലെ നെറ്റ്ഫ്ലിക്സിന്റെ ഓഹരി മൂല്യം 13 ശതമാനം ഉയര്‍ന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ലിക്സ്. കഴിഞ്ഞ പതിറ്റാണ്ടിനിടെ അവര്‍ 15 ബില്യണ്‍ ഡോളറാണ് കടമെടുത്തത്.
EconomyJan 15, 2021, 4:22 PM IST
സുപ്രധാന റോളിൽ കേരള ബാങ്ക്: സ്റ്റാർട്ടപ്പ്, പ്രവാസി നിക്ഷേപം എന്നിവയിൽ വൻ പദ്ധതികൾ; ആശങ്കയായി നിയമ ഭേദഗതി
സഹകരണ ബാങ്കിന്റെ ഓഹരി കൈമാറ്റം ചെയ്യാനും പുതിയ നിയമ ഭേദഗതി റിസർവ് ബാങ്കിന് അനുവാദം നൽകുന്നു. കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡിനെ നവംബറിൽ തെരഞ്ഞെടുത്തിരുന്നു.
Money NewsJan 15, 2021, 2:48 PM IST
സ്റ്റാര്‍ട്ട് അപ്പുകള്‍ ഇനി 'സ്മാര്‍ട്ടാ'കും; സ്റ്റാർട്ട് അപ്പ് മിഷനായി ബജറ്റിൽ ആറിന പരിപാടികൾ
കേരള ബാങ്ക്, കെഎസ്എഫ്ഇ, കെഎഫ്സി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ സംയുക്ത ഫണ്ടിന് രൂപം നൽകി സ്റ്റാർട്ട് അപ്പുകൾക്ക് മൂലധനം ലഭ്യമാക്കും എന്നാണ് പ്രഖ്യാപനം. ഇതിനായി 50 കോടി രൂപയാണ് ബജറ്റിൽ നീക്കി വെച്ചത്.
CareerJan 7, 2021, 8:06 AM IST
സി-ഡിറ്റിന്റെ ഡിജിറ്റൈസേഷൻ പ്രോജക്ടുകളിൽ ഡേറ്റാ പ്രോസസർ പാനലിലേക്ക് അപേക്ഷിക്കാം
ബിരുദമാണ് യോഗ്യത. (മലയാളത്തിൽ പ്രാവീണ്യം നേടണം) കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം.
KeralaJan 1, 2021, 6:25 PM IST
വയോജനങ്ങള്‍ക്ക് ഓഫീസില്‍ വരാതെ സര്‍ക്കാര്‍ സേവനം; പുതുവത്സരത്തില്‍ പത്തിന പ്രഖ്യാപനവുമായി മുഖ്യമന്ത്രി
മസ്റ്ററിംഗ്, ജീവൻരക്ഷാമരുന്നുകൾ, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെൻഷൻ അപേക്ഷ, സിഎംഡിആർഎഫ് സഹായം എന്നിവയാണ് ആദ്യഘട്ടത്തിലെ സഹായങ്ങൾ.
pravasamDec 28, 2020, 8:39 AM IST
2021ലേക്കുള്ള 5710 കോടി ദിര്‍ഹത്തിന്റെ ദുബൈ ബജറ്റിന് ശൈഖ് മുഹമ്മദിന്റെ അംഗീകാരം
2021ലെ ദുബൈ ബജറ്റിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂമിന്റെ അംഗീകാരം.
KeralaDec 24, 2020, 1:14 PM IST
വീണ്ടും നൂറുദിന പരിപാടി; ക്ഷേമപെൻഷൻ 1500 ആകും, ഭക്ഷ്യക്കിറ്റ് വിതരണം ഏപ്രിൽ വരെ
നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നൂറ് ദിനപദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
Money NewsDec 13, 2020, 6:41 PM IST
ആത്മനിർഭർ ഭാരത് പാക്കേജ്: പദ്ധതി മൂലധനച്ചെലവായി കേരളത്തിന് വായ്പ അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം
റേഷൻ കാർഡ്, ഊർജ വിതരണം, ബിസിനസ്, തദ്ദേശഭരണം എന്നിവയിലെ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ടാണ് 2,000 കോടി വിഹിതം വകയിരുത്തിയിരിക്കുന്നത്.
KeralaDec 8, 2020, 1:56 PM IST
വികസന പദ്ധതികൾ സന്ദർശിച്ച മുഖ്യമന്ത്രിയുടെ നടപടി തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് പികെ കൃഷ്ണദാസ്
കണ്ണൂരിലെത്തിയ മുഖ്യമന്ത്രി വിവിധ സർക്കാർ പദ്ധതികളുടെ പുരോഗതി നേരിട്ടെത്തി വിലയിരുത്തിയതിനെതിരെ പികെ കൃഷ്ണദാസ്
KeralaDec 5, 2020, 1:33 PM IST
100 കോടി രൂപയുടെ വിറ്റുവരവ്; ചരിത്രം സൃഷ്ടിച്ച് കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്
കൊവിഡ് കാലത്ത് ഇതുവരെ 15 ലക്ഷം ലിറ്റർ സാനിറ്റൈസറാണ് ഈ പൊതുമേഖലാ സ്ഥാപനം വിപണിയിൽ എത്തിച്ചത്. കെഎസ്ഡിപി സാനിറ്റൈസർ പുറത്തിറങ്ങിയതോടെ പൊതുവിപണിയിലെ വില നിയന്ത്രിക്കാൻ ആയി.
KeralaNov 23, 2020, 7:21 PM IST
ക്ഷേമ പെൻഷൻ 1500 രൂപയാക്കും, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും; എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും, ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് വീട് നൽകുമെന്നും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറയുന്നു.
pravasamNov 15, 2020, 11:43 PM IST
സൗദി അറേബ്യയിൽ വംശനാശ ഭീഷണിയിലായ വന്യമൃഗങ്ങളെ സംരക്ഷിക്കാൻ പദ്ധതി
വംശനാശ ഭീഷണി നേരിടുകയും എണ്ണം കുറയുകയും ചെയ്യുന്ന വന്യമൃഗങ്ങളെ സംരക്ഷിക്കാൻ സൗദി അറേബ്യയിൽ പദ്ധതി ആരംഭിച്ചു. 25 നൂബിയൻ മാനുകൾ, 20 മല മാനുകൾ, 50 റീം മാനുകൾ, 10 അറേബ്യൻ മാനുകൾ എന്നിവയെയാണ് പുനരധിവസിപ്പിക്കുന്നതിലുൾപ്പെടും. 1500 കിലോമീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള സംരക്ഷിത പ്രകൃതി സംരക്ഷണ കേന്ദ്രമാണിത്.
KeralaNov 14, 2020, 11:16 AM IST
ഇഡിക്കും സിഎജിക്കുമെതിരെ ധനമന്ത്രി; തൽപര കക്ഷികൾക്ക് വേണ്ടി സർക്കാർ പദ്ധതികളെ തകർക്കാൻ ശ്രമിക്കുന്നു
ലൈഫ് ,കെ ഫോണ്‍ , ഇ മൊബിലിറ്റി പദ്ധതികളെ തകര്‍ക്കാൻ ഇഡി ശ്രമിക്കുന്നുവെന്നും തോമസ് ഐസക്ക് ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ ഇംഗിതങ്ങള്‍ക്കനുസരിച്ച് ബിജെപി ഉപയോഗിക്കുന്നു എന്നാണ് സംസ്ഥാന ധനമന്ത്രി പറയുന്നത്.
Well-BeingNov 9, 2020, 10:41 PM IST
കൊവിഡ് 19; മാനസികാരോഗ്യം നിലനിര്‍ത്താം, വിവിധ പദ്ധതികളിലൂടെയൊരു അവലോകനം...
കേരത്തിന്റെ സാമൂഹ്യാവസ്ഥ മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ വ്യത്യസ്തമാണ്. ഇതര സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ ഈ വ്യത്യാസം കൂടുതല്‍ പ്രകടമാണ്. നഗരവത്കരണത്തിലും കേരളം മുന്നിലാണ്. ഇതിന് പുറകില്‍ അടിസ്ഥാനപരമായി പല കാരണങ്ങളും എടുത്തുകാണിക്കാന്‍ കഴിയും. ഇത്തരമൊരു സാഹചര്യത്തിലും കേരളത്തില്‍ മാനസിക രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് വരുന്നതായി കണ്ടുവരുന്നു. ആത്മഹത്യാനിരക്കും കേരളത്തില്‍ കൂടുതലാണ്.
KeralaNov 7, 2020, 8:31 AM IST
സ്വർണ്ണക്കടത്ത് പ്രതികൾക്ക് സർക്കാർ പദ്ധതികളുമായുള്ള ബന്ധം; അന്വേഷണവുമായി ഇഡി
സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതികൾ സംസ്ഥാന സർക്കാരിന്റെ സുപ്രധാന പദ്ധതികളിൽ ഇടപെട്ടതിനെക്കുറിച്ച് അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ്. സ്വപ്ന സുരേഷിന് കെ ഫോൺ പദ്ധതി സംബന്ധിച്ച വിശദ വിവരങ്ങൾ ശിവശങ്കർ നൽകിയതായി ഇഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.