Asianet News MalayalamAsianet News Malayalam
8 results for "

Prophet's Birthday

"
Oman ruler issues pardon to 328 prisoners including expatriatesOman ruler issues pardon to 328 prisoners including expatriates

ഒമാനില്‍ 107 പ്രവാസികളുള്‍പ്പെടെ 328 പേര്‍ക്ക് ജയില്‍ മോചനം അനുവദിച്ച് ഭരണാധികാരിയുടെ ഉത്തരവ്

ഒമാനില്‍ 328 തടവുകാര്‍ക്ക് ജയില്‍ മോചനം അനുവദിച്ച് (Royal pardon) ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ (Sultan Haitham bin Tarik) ഉത്തരവ്. 107 പ്രവാസികളും (expatriates) മോചിതരാവുന്നവരില്‍ ഉള്‍പ്പെടും. നബിദിനം (Prophet's birthday) പ്രമാണിച്ചും തടവുകാരുടെ കുടുംബങ്ങളുടെ സ്ഥിതി കണക്കിലെടുത്തുമാണ് മോചനം അനുവദിക്കുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി (Oman News Agency) പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

pravasam Oct 18, 2021, 12:27 PM IST

October 19 Declared as Official Holiday On Prophets BirthdayOctober 19 Declared as Official Holiday On Prophets Birthday

നബിദിനം; ഒമാനില്‍ പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു

നബിദിനം (Prophet's Birthday) പ്രമാണിച്ച് ഒമാനില്‍ പൊതു അവധി (Public Holiday in Oman) പ്രഖ്യാപിച്ചു. ഒക്ടോബര്‍ 19 ചൊവ്വാഴ്‍ച (ഹിജ്റ മാസം റബീഉല്‍ അവ്വല്‍ 12) രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നിയമസംവിധാനങ്ങള്‍ക്കും ഒപ്പം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

pravasam Oct 12, 2021, 8:13 PM IST

holiday announced in Kuwait on October 21 instead of October 18holiday announced in Kuwait on October 21 instead of October 18

കുവൈത്തില്‍ ഒക്ടോബര്‍ 21ന് അവധി

നബി ദിനത്തോടനുബന്ധിച്ച് (Prophet's birthday) കുവൈത്തില്‍ (Kuwait) ഒക്ടോബര്‍ 21ന് അവധി. മന്ത്രിസഭാ യോഗത്തില്‍ (Council of Ministers) ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്‍കി.

pravasam Oct 6, 2021, 9:00 AM IST

UAE private sector holiday for Prophets birthday announcedUAE private sector holiday for Prophets birthday announced

നബിദിനം; യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

നബിദിനം പ്രമാണിച്ച് യുഎഇയിലെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ അറിയിപ്പ്  പ്രകാരം ഒക്ടോബര്‍ 29 വ്യാഴാഴ്‌ചയാണ് ശമ്പളത്തോടെയുള്ള അവധി ലഭിക്കുക.

pravasam Oct 25, 2020, 7:52 PM IST

Prophets birthday holiday decalred in omanProphets birthday holiday decalred in oman

ഒമാനില്‍ നബിദിന അവധി പ്രഖ്യാപിച്ചു

ഒമാനില്‍ നബിദിന അവധി പ്രഖ്യാപിച്ചു.

pravasam Oct 22, 2020, 7:46 PM IST

Prophet Muhammad birthday holiday declared in uaeProphet Muhammad birthday holiday declared in uae

യുഎഇയില്‍ നബിദിന അവധി പ്രഖ്യാപിച്ചു

യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നബിദിന അവധി പ്രഖ്യാപിച്ചു.

pravasam Oct 21, 2020, 3:52 PM IST

the prophets birthday holiday declared in kuwaitthe prophets birthday holiday declared in kuwait

കുവൈത്തില്‍ നബിദിന അവധി പ്രഖ്യാപിച്ചു

കുവൈത്തിലെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നബിദിന അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 29 വ്യാഴാഴ്‍ചയായിരിക്കും അവധിയെന്നാണ് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചത്.

pravasam Oct 19, 2020, 7:58 PM IST

Prophets Birthday public holiday announced in omanProphets Birthday public holiday announced in oman

നബി ദിനം; ഒമാനിൽ അവധി ദിവസം പ്രഖ്യാപിച്ചു

മുഹമ്മദ്‌ നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി പൊതു-സ്വകാര്യ മേഖലകൾ‌ക്ക് ഒമാൻ സർക്കാർ അവധി പ്രഖ്യാപിച്ചു.

pravasam Nov 3, 2019, 2:01 PM IST