Asianet News MalayalamAsianet News Malayalam
57 results for "

Protecting

"
Manipur Attack Shows PM Modi Incapable Of Protecting Nation: Rahul GandhiManipur Attack Shows PM Modi Incapable Of Protecting Nation: Rahul Gandhi

Rahul Gandhi| പ്രധാനമന്ത്രി പരാജയമാണെന്ന തെളിവാണ് മണിപ്പൂര്‍ ആക്രമണം: രാഹുല്‍ഗാന്ധി

ആക്രമണത്തില്‍ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളെ രാഹുല്‍ അനുശോചനമറിയിച്ചു. ശനിയാഴ്ച രാവിലെ നടന്ന ഭീകരാക്രമണത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.
 

India Nov 14, 2021, 10:49 AM IST

mom protecting child from collapsing wallmom protecting child from collapsing wall

ഓർക്കാപ്പുറത്ത് മതിൽ പൊളിഞ്ഞുവീണു, കുഞ്ഞിനെ സുരക്ഷിതയാക്കി അമ്മ, വൈറലായി വീഡിയോ

പിന്നീട്, അമ്മ ആ പൊട്ടിപ്പൊളിഞ്ഞ ഇഷ്ടിക്കക്കഷ്ണങ്ങള്‍ക്കിടയില്‍ നിന്നും പുറത്ത് കടക്കുന്നത് കാണാം. വലിയ പരിക്കേറ്റിട്ടില്ല എന്നാണ് വീഡിയോയില്‍ നിന്നും മനസിലാവുന്നത്. 

Video Cafe Sep 26, 2021, 1:23 PM IST

mother rhino protecting baby videomother rhino protecting baby video

ഒരമ്മയുടെ ജാ​ഗ്രത: കുഞ്ഞിനെ സംരക്ഷിക്കാനായി അമ്മ കാണ്ടാമൃ​ഗത്തിന്റെ ശ്രമം, വൈറലായി വീഡിയോ

കാശിരംഗ നാഷണല്‍ പാര്‍ക്കിന്‍റെ ഔദ്യോഗിക പേജ് പങ്കുവച്ച വീഡിയോ പിന്നീട് ഐഎഫ്എസ് ഓഫീസറായ രമേശ് പാണ്ഡേ റീട്വീറ്റ് ചെയ്തു. 

Video Cafe Sep 25, 2021, 11:01 AM IST

oyster has proven remarkably effective in protecting one of Bangladeshs most vulnerable islands from fast rising seasoyster has proven remarkably effective in protecting one of Bangladeshs most vulnerable islands from fast rising seas

കടലെടുക്കാനൊരുങ്ങിയ ദ്വീപിന് സംരക്ഷണ കവചവുമായി 'ചിപ്പികള്‍'

കടല്‍ക്ഷോഭത്തില്‍ തീരം നശിക്കുന്നതും തീരദേശനിവാസികളുടെ ജീവിതം താറുമാറാകുന്നതും സാധാരണ കാഴ്ചയാണ് ഇന്ന്. എന്നാല്‍ കടലെടുത്ത് പോയേക്കാമായിരുന്ന ഒരു ദ്വീപിന് പ്രതീക്ഷയുടെ പുതിയ കിരണമാണ് ഇക്കോ എന്‍ജിനിയറിംഗ് പരീക്ഷണത്തിലൂടെ ബംഗ്ലാദേശിലെ കുടുബ്ദിയ ദ്വീപിലുണ്ടായിട്ടുള്ളത്. ചിപ്പികള്‍ക്ക് സ്വാഭാവിക ആവാസ വ്യവസ്ഥയൊരുക്കി തീരം സംരക്ഷിക്കാനും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് ദ്വീപിനെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്. 

Web Specials Sep 20, 2021, 3:16 PM IST

Naren Handsa turned barren land into mini forestNaren Handsa turned barren land into mini forest

നരേനും കുഞ്ഞുങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന പച്ചപ്പിന്റെ ലോകം, അഭയകേന്ദ്രമാണിവിടം!

ഓരോ ദിവസവും നരേനും കുട്ടികളും വെള്ളവുമായി കുന്നുകയറി. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ വീട്ടിലെ കുട്ടികളുടെ എണ്ണവും അവിടെ പച്ചപ്പും കൂടി. പാട്ടുകളിലൂടെയും മറ്റും അദ്ദേഹം ആളുകളെ മരങ്ങളുടെയും വന്യജീവികളുടെയും പ്രാധാന്യങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തി. 

Web Specials Aug 29, 2021, 4:10 PM IST

Friederike Irina Bruning came from germany now protecting cowsFriederike Irina Bruning came from germany now protecting cows

40 കൊല്ലം മുമ്പ് ഇന്ത്യയിലെത്തിയ ജർമ്മൻകാരി, ഇത് പശുക്കളെ പരിചരിക്കാനായി മാറ്റിവെച്ച ജീവിതം

അവർ ഉപേക്ഷിക്കപ്പെട്ട പശുക്കൾക്കായി 1996 -ൽ "രാധ സുരഭി ഗൗശാല നികേതൻ" ആരംഭിച്ചു. ഇന്നിപ്പോൾ അത് 3,300 ചതുരശ്ര അടിയിൽ വ്യാപിച്ചിരിക്കുന്ന ഒരു വലിയ സഥാപനമാണ്. നിലവിൽ 90 തൊഴിലാളികളും 1,800 രോഗികളായ പശുക്കളുമുണ്ട് അവിടെ. 

Web Specials Jul 2, 2021, 1:53 PM IST

Egyptian died while protecting his car from fire kuwaitEgyptian died while protecting his car from fire kuwait

തീപിടിത്തത്തില്‍ നിന്ന് സ്വന്തം കാര്‍ സംരക്ഷിക്കാന്‍ ശ്രമിച്ച പ്രവാസി മരിച്ചു

തീപിടിത്തത്തില്‍ നിന്ന് സ്വന്തം വാഹനം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുവൈത്തില്‍ ഈജിപ്ത് സ്വദേശി മരിച്ചു.

pravasam Jun 19, 2021, 12:58 PM IST

Who is protecting the political criminals News Hour 8 Apr 2021Who is protecting the political criminals News Hour 8 Apr 2021
Video Icon

രാഷ്ട്രീയ അക്രമികൾക്ക് സംരക്ഷണമൊരുക്കുന്നതാരാണ്? | News Hour 8 Apr 2021

രാഷ്ട്രീയ അക്രമികൾക്ക് സംരക്ഷണമൊരുക്കുന്നതാരാണ്? | News Hour 8 Apr 2021

News hour Apr 8, 2021, 10:32 PM IST

saudi arabia introduces new law for protecting heritage monumentssaudi arabia introduces new law for protecting heritage monuments

സൗദി അറേബ്യയിൽ പുരാവസ്‍തു സംരക്ഷണത്തിന് കര്‍ശന നിയമം; ജയില്‍ ശിക്ഷയും പിഴയും ലഭിക്കും

സൗദി അറേബ്യയിൽ പുരാവസ്തുക്കൾ നശിപ്പിച്ചാൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ ശിക്ഷ.​ മൂന്ന് വർഷം വരെ ജയിൽവാസവും മൂന്ന്​ ലക്ഷം റിയാൽ പിഴയും. പുരാതന വസ്തുക്കൾ, മ്യൂസിയങ്ങൾ, നഗര​പൈതൃകം എന്നിവയുടെ സംരക്ഷണ വ്യവസ്ഥ പ്രകാരമാണ് ശിക്ഷ. സൗദി​ മന്ത്രിസഭയാണ് ഈ വ്യവസ്ഥക്ക്​ അംഗീകാരം നൽകിയത്​. നിയമവിരുദ്ധമായി ഗവൺമെന്റിന്റെ ഏതെങ്കിലും സ്വത്ത്​ പിടിച്ചെടുക്കുന്നവർക്ക്​ ആറ്​ മാസത്തിൽ കുറയാത്തതും ഏഴ്​ വർഷത്തിൽ കൂടാത്തതുമായ തടവും 50,000 റിയാലിൽ കുറയാത്തതും അഞ്ച്​ ലക്ഷം റിയാലിൽ കൂടാത്തതുമായ പിഴയോ അല്ലെങ്കിൽ രണ്ട്​ ശിക്ഷകളിൽ ഏതെങ്കിലുമൊന്നോ ലഭിക്കും. 

pravasam Apr 5, 2021, 11:03 PM IST

Block 1 178 Handles, Says India Protecting Free Speech Twitter RespondsBlock 1 178 Handles, Says India Protecting Free Speech Twitter Responds

ട്വിറ്റര്‍ സിഇഒയുടെ ലൈക്ക് ശരിയല്ല; 1178  ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യണം; ഇന്ത്യയുടെ ആവശ്യം

ആതേ സമയം  കർഷക സമരം ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ചർച്ചയായതിന് പിന്നാലെ റിഹാന ഇന്ത്യൻ സർക്കാരിനെ പിടിച്ചുലച്ചെന്ന ട്വീറ്റിന് ലൈക്ക് ചെയ്‌ത് ട്വിറ്റർ സിഇഒ ജാക്ക് ഡോർസി രംഗത്തുവന്നിരുന്നു. മാധ്യമ പ്രവർത്തക കാരെൻ അറ്റിയയുടെ ട്വീറ്റാണ് അദ്ദേഹം ലൈക്ക് ചെയ്‌തത്.

What's New Feb 8, 2021, 6:53 PM IST

g v prakash kumar lashes out at center  farm lawsg v prakash kumar lashes out at center  farm laws

'പുതിയ നിയമങ്ങൾ അംഗീകരിക്കാൻ കർഷകരെ നിർബന്ധിക്കുന്നത് ആത്മഹത്യാപരം'; ജി വി പ്രകാശ്

കേന്ദ്രത്തിനെതിരെ വിമർശനവുമായി തമിഴ് നടനും സംഗീതജ്ഞനുമായ ജി വി പ്രകാശ് കുമാർ. പുതിയ നിയമങ്ങൾ അംഗീകരിക്കാൻ കർഷകരെ നിർബന്ധിക്കുന്നത് ആത്മഹത്യാപരമാണെന്ന് താരം ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ കർഷക സമരം ആഗോള ശ്രദ്ധ ലഭിച്ചതിന് പിന്നാലെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ഉയരുന്ന എതിർപ്പുകളിൽ ഉയരുന്നതിനിടെയാണ് ജി വി പ്രകാശിന്റെ പരാമർശം. 

Movie News Feb 5, 2021, 12:50 PM IST

inspirational story of P Sivakumar field director Kaziranga National Parkinspirational story of P Sivakumar field director Kaziranga National Park

കാടിനെ അറിഞ്ഞ് കാടിനൊപ്പം വളര്‍ന്നു, ഇന്ന് കാണ്ടാമൃ​ഗങ്ങളുടെയും മറ്റ് വന്യമൃ​ഗങ്ങളുടെയും സംരക്ഷകൻ

അങ്ങനെ മാതാപിതാക്കളെ പറഞ്ഞു സമ്മതിപ്പിച്ച് അവന്‍ ഫോണ്‍ ബൂത്തുകളിലും പ്രിന്‍റിങ് പ്രസുകളിലുമെല്ലാം ജോലിക്ക് പോയിത്തുടങ്ങി. ഒപ്പം തന്നെ കൂലിത്തൊഴിലാളിയായി ഫോറസ്റ്റ് ഡിപാര്‍ട്മെന്‍റിനൊപ്പം പ്രവര്‍ത്തിക്കുകയും കുട്ടികള്‍ക്ക് ട്യൂഷനെടുക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. 

Web Specials Dec 15, 2020, 2:11 PM IST

From opposing the brahmins to protecting the Tamil pride, Politics of TamilnaduFrom opposing the brahmins to protecting the Tamil pride, Politics of Tamilnadu
Video Icon

തമിഴകത്തിന്റെ രാഷ്ട്രീയം : കഥ ഇതുവരെ

തന്തൈ പെരിയാറിന്റെ ബ്രാഹ്മണ വിരോധത്തിൽ തുടങ്ങി, അണ്ണാ ദുരൈയുടെ ദ്രാവിഡ മുന്നേറ്റത്തിൽ വളർന്ന്, ഇപ്പോൾ സീമാൻറെ 'നാം തമിളർ കച്ചി'യിൽ എത്തിനിൽക്കുന്ന തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രം.

Vallathoru Katha Nov 20, 2020, 9:55 PM IST

Sputnik V vaccine 92 percent effective on COVID-19: Russia instituteSputnik V vaccine 92 percent effective on COVID-19: Russia institute

റഷ്യയുടെ കോവിഡ്-19 വാക്സീൻ 92 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്

മൂന്നാം ഘട്ട പരീക്ഷണത്തിൽ ആകെ 40,000 വോളന്റിയർമാർ ഉൾപ്പെടും. നാലിലൊന്ന് പേർക്കാണ് പ്ലേസിബോ ഷോട്ട് ലഭിക്കുക. പ്ലേസിബോ ലഭിച്ചവരെ അപേക്ഷിച്ച് സ്പുട്‌നിക് വി കുത്തിവയ്പ് നടത്തിയവരിൽ കോവിഡ് -19 ബാധിക്കാനുള്ള സാധ്യത 92 ശതമാനം കുറവാണെന്ന് റഷ്യന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചത്. 

Health Nov 11, 2020, 7:27 PM IST

M Sivasankar Blackmails Pinarayi Vijayan says PK KrishnadasM Sivasankar Blackmails Pinarayi Vijayan says PK Krishnadas

എം ശിവശങ്കർ മുഖ്യമന്ത്രിയെ ബ്ലാക്‌മെയിൽ ചെയ്യുകയാണെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്

ശിവശങ്കറിന് മുഖ്യമന്ത്രിയടക്കം മന്ത്രിമാരുടെ സ്വർണ കടത്തിലുള്ള പങ്ക് അറിയാമെന്നും മുഖ്യമന്ത്രിയും സർക്കാരും ശിവശങ്കറിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നുവെന്നും ബിജെപി നേതാവ്

Kerala Oct 20, 2020, 2:01 PM IST