Asianet News MalayalamAsianet News Malayalam
8 results for "

Protection Of Children From Sexual Offences

"
teacher sentenced to 1 year in jail for throwing pen at Class 3 student eye didnt even visit the student after the incidentteacher sentenced to 1 year in jail for throwing pen at Class 3 student eye didnt even visit the student after the incident

പേനയെറിഞ്ഞ് കാഴ്ച പോയി,16 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും അയല്‍വാസിയായ അധ്യാപിക തിരിഞ്ഞുനോക്കിയില്ല: അല്‍ അമീന്‍

സംഭവം നടന്ന് 16 കൊല്ലത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. അയല്‍വാസിയായ അധ്യാപിക കാഴ്ച നഷ്ടമായെന്നറിഞ്ഞ ശേഷം ഒരിക്കല്‍ പോലും വിവരം തിരക്കിയെത്തിയില്ല എന്നതാണ് അല്‍ അമീന്‍റെ കുടുംബത്തിന്‍റെ ഏറ്റവും വലിയ ദുഖം. ഒരു ജോലി പോലും കിട്ടാതെ കഷ്ടപ്പാടിലായ അന്നത്തെ മൂന്നാംക്ലാസുകാരന് ഇന്ന് പ്രായം 25ാണ്.

Chuttuvattom Oct 3, 2021, 11:07 AM IST

Chennai School Teacher Arrested For Sexual Misconduct In Online ClassesChennai School Teacher Arrested For Sexual Misconduct In Online Classes

ഓണ്‍ലൈന്‍ ക്ലാസില്‍ 'അര്‍ദ്ധനഗ്നനായി' അധ്യാപകന്‍; പിടിയിലായപ്പോള്‍ മനസിലായി 'ചെറിയപുള്ളിയല്ല'.!

രാജഗോപാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ അപമര്യാദയായി പെരുമാറിയതോടെ. ഇയാളുടെ 'ടോപ്പ് ലെസ് ദൃശ്യങ്ങള്‍' പെണ്‍കുട്ടികളിലൊരാള്‍ ഓണ്‍ലൈന്‍ ക്ലാസിന്റെ വീഡിയോ റെക്കോഡ് അടക്കം സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും സെലബ്രൈറ്റി മോഡലുമായ ക്രിപാലിന് അയച്ചു നല്‍കി.

crime May 26, 2021, 12:03 PM IST

8 year old dalit girl brutally murdered in Uttar Pradeshs Jhansi8 year old dalit girl brutally murdered in Uttar Pradeshs Jhansi

ഉത്തര്‍ പ്രദേശില്‍ ബലാത്സംഗ ശ്രമം ചെറുത്ത ദളിത് ബാലികയുടെ തല തല്ലിത്തകര്‍ത്ത് കൊലപ്പെടുത്തി യുവാവ്

കുട്ടി ബഹളം വയ്ക്കാനും ശക്തിയായി പ്രതിരോധിക്കാനും ശ്രമിച്ചതോടെ സന്ദീപ് ഒരു മരത്തടിയെടുത്ത് കുട്ടിയുടെ തലയില്‍ അടിക്കുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ തലയില്‍ കല്ലുകൊണ്ടും ഇയാള്‍ മര്‍ദ്ദിച്ചു. 

crime Apr 5, 2021, 10:53 PM IST

Supreme Court Collegium withdraws recommendation to make Bombay High Court judge Pushpa Ganediwala  permanentSupreme Court Collegium withdraws recommendation to make Bombay High Court judge Pushpa Ganediwala  permanent

പോക്സോ കേസുകളിലെ വിവാദ ഉത്തരവുകളിലൂടെ കുപ്രസിദ്ധി നേടിയ വനിതാ ജഡ്ജിയ്ക്കെതിരെ നടപടി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ കൊളീജിയം ജനുവരി 20ന് നടത്തിയ ശുപാര്‍ശകള്‍ പുനപരിശോധിക്കുമെന്നാണ് സൂചന. നിലവില്‍ ബോംബെ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജാണ് പുഷ്പ വി ഗനേഡിവാല.

India Jan 30, 2021, 1:22 PM IST

Walayar Pocso case Parents protesting in streets for JusticeWalayar Pocso case Parents protesting in streets for Justice

വാളയാര്‍ പോക്സോ കേസ്; നാലാം വര്‍ഷവും മക്കളുടെ നീതിക്കായി തെരുവില്‍ സമരം ചെയ്ത് അച്ഛനുമമ്മയും

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ തടയാനായി ഇന്ത്യന്‍ സര്‍ക്കാര്‍ 2012 ല്‍ കൊണ്ടുവന്ന നിയമമാണ് പോക്സോ ആക്ട്  (POCSO Act -The Protection of Children from Sexual Offences ). ശക്തമായ നിയമം ഉണ്ടായിരുന്നിട്ടും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈംഗീകാതിക്രമം നേരിടുന്നത് കുട്ടികളാണെന്നതാണ് യാര്‍ത്ഥ്യം. ഇതിന് നമ്മുടെ മുന്നില്‍ പ്രത്യക്ഷത്തിലുള്ള കേസാണ് വാളയാറിലെ രണ്ട് പിഞ്ച് പെണ്‍കുഞ്ഞുങ്ങളുടെ കേസ്. വാളയാര്‍ അട്ടപ്പള്ളത്തെ ഒറ്റ മുറി വീട്ടില്‍ മൂത്ത പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. 2017 ജനുവരി 13 നാണ് മൂത്തകുഞ്ഞിനെ ഒറ്റമുറി വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂത്തകുട്ടിയുടെ മരണത്തിന് 52 ദിവസങ്ങള്‍ക്ക് ശേഷം അതേ വീട്ടില്‍ അതേ സ്ഥലത്ത് രണ്ടാമത്തെ കുട്ടിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷവും പൊലീസും പ്രാദേശീക അധികാരികളും ഏങ്ങനെയാണ് കുട്ടികള്‍ക്ക് നീതി നിഷേധിച്ചത് എന്നതിന്‍റെ പ്രത്യക്ഷസാക്ഷ്യമാണ് ഇന്ന് മരിച്ച കുട്ടികളുടെ അമ്മയും അച്ഛനും നീതിക്കായി നടത്തുന്ന സമരം. വാളയാറിലെ അട്ടപ്പള്ളത്തെ സമര സ്ഥലത്ത് നിന്നും ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷിജു അലക്സ്. 

Chuttuvattom Jan 13, 2021, 12:39 PM IST

UP Man, Accused Of Sex Assault has been found with his hand amputatedUP Man, Accused Of Sex Assault has been found with his hand amputated

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെട്ട യുവാവിനെ കൈ വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തി

തൊഴില്‍ തേടിയാണ് താന്‍ പാനിപത്തിലെത്തിയതെന്നും മുസ്ലീമാണെന്ന് അറിഞ്ഞയുടനെ തന്നെ ചിലര്‍ മര്‍ദ്ദിച്ചവശനാക്കി കൈ മുറിച്ചെടുത്തെന്നുമാണ് ഇയാള്‍ പറയുന്നത്.
 

crime Sep 11, 2020, 3:51 PM IST

70-year-old man arrested for raping minor neighbour70-year-old man arrested for raping minor neighbour

ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത 70കാരൻ പിടിയിൽ

പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ കണ്ടെത്തിയതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

India Apr 22, 2019, 11:11 PM IST

Autopsy reveals 6-year-old Coimbatore girl was raped; five secured for inquiryAutopsy reveals 6-year-old Coimbatore girl was raped; five secured for inquiry

ആറ് വയസ്സുകാരി കൊല്ലപ്പെട്ടത് കൂട്ടബലാംത്സംഗത്തിന് ഇരയായി

കോയമ്പത്തൂരില്‍ കൊല്ലപ്പെട്ട ആറ് വയസ്സുകാരി കൂട്ടബലാംത്സംഗത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ മൃതഹേത്തില്‍ നിരവധി മുറിവുകള്‍ ഏറ്റിരുന്നുവെന്നും വിരലുകള്‍ ചതഞ്ഞിരുന്നുവെന്നും

crime Mar 28, 2019, 10:52 PM IST