Asianet News MalayalamAsianet News Malayalam
100 results for "

Proud

"
amitabh bachchan share Bob Biswas Traileramitabh bachchan share Bob Biswas Trailer

Bob Biswas Trailer|'നീ എന്റെ മകനായതില്‍ അഭിമാനം'; 'ബോബ് ബിശ്വാസ്' ട്രെയ്‍ലര്‍ പങ്കുവച്ച് അമിതാഭ് ബച്ചൻ

ഴിഞ്ഞ ദിവസമാണ് അഭിഷേക് ബച്ചന്‍ (Abhishek Bachchan) നായകനാവുന്ന ക്രൈം ത്രില്ലര്‍ ചിത്രം ബോബ് ബിശ്വാസിന്‍റെ ട്രെയ്‍ലര്‍ (Bob Biswas Trailer) പുറത്തു വിട്ടത്. മികച്ച പ്രതികരണം നേടിയ ട്രെയിലർ പങ്കുവച്ച് അമിതാഭ് ബച്ചൻ(amitabh bachchan) കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

Movie News Nov 20, 2021, 9:24 PM IST

Vice Admiral R Harikumar is the new chief of naval staffVice Admiral R Harikumar is the new chief of naval staff

Indian Navy| ആർ ഹരികുമാർ മലയാളികളുടെ അഭിമാനം; ഒരു മുഴുനീള സൈനിക ജീവിതം

 1962 ഏപ്രിൽ 12ന് തിരുവനന്തപുരത്തെ പട്ടത്താണ് ഹരികുമാറിന്റെ ജനനം. പിന്നീട് തിരുവനന്തപുരത്ത് മന്നം മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം ആർട്സ് കോളേജിൽ ഉപരിപഠനത്തിനു ചേർന്നു. ഇതിനുപിന്നാലെ 1979 ലാണ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്ന് സൈനിക വിദ്യാഭ്യാസത്തിന്റെ ആദ്യ പടിയിലേക്ക് ഹരികുമാർ കാലു വയ്ക്കുന്നത്

India Nov 10, 2021, 7:03 AM IST

kannur barapole project Proud of Kannurkannur barapole project Proud of Kannur

കണ്ണൂരിന് അഭിമാനമായി ബാരാപോൾ ജലവൈദ്യുത പദ്ധതി

വാർഷിക ഉൽപാദനമായ 36 ദശലക്ഷം യൂണിറ്റ് ഉൽപാദിപ്പിച്ചതിന് പിന്നാലെ ബാരാപോളിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉൽപാദനമായ 40.52 ദശലക്ഷം യൂണിറ്റ് വൈദ്യുതി പവർഹൗസിൽ ഉൽപാദിപ്പിച്ച് കഴിഞ്ഞിരിക്കുകയാണ്.

Chuttuvattom Oct 30, 2021, 10:17 PM IST

actor madhavan son won 7 medals at swimming championshipactor madhavan son won 7 medals at swimming championship

ദേശീയ ജൂനിയർ നീന്തൽ‌ ചാമ്പ്യൻഷിപ്പിൽ ഏഴ് മെഡലുകൾ; അഭിമാനമായി മാധവന്റെ മകൻ വേദാന്ത്

ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും ഒരുപോലെ ശ്രദ്ധേയനായ നടനാണ് ആര്‍. മാധവൻ. ഹിന്ദിയിൽ മിനി സ്ക്രീനിലൂടെ അഭിനയം തുടങ്ങിയ മാധവൻ തമിഴിൽ അലൈപായുതെ എന്ന മണിരത്നം സിനിമയിലൂടെ ശ്രദ്ധേയനായി. പിന്നീട് നിരവധി മികച്ച കഥാപാത്രങ്ങളെ താരം ആരാധകർക്ക് നൽകി. അച്ഛന്റെ വഴിയിൽ നിന്നും മാറി സ്പോർട്സിനോടാണ് മകൻ വേദാന്തിന് താല്പര്യം. ഇതിനോടകം ദേശീയ തലത്തിൽ ഉൾപ്പടെ നിരവധി മത്സരങ്ങൾക്കാണ് വേദാന്ത് മത്സരിച്ചിട്ടുള്ളത്. ഇപ്പോഴിതാ ദേശീയ ജൂനിയർ നീന്തൽ‌ ചാമ്പ്യൻഷിപ്പിൽ ഏഴ് മെഡലുകൾ സ്വന്തമാക്കിയിരിക്കുകയാണ് വേദാന്ത്. 

Movie News Oct 27, 2021, 4:49 PM IST

Heroic death of soldier on birthday Father says he is proudHeroic death of soldier on birthday Father says he is proud

പിറന്നാൾ ദിനത്തിൽ സൈനികന് വീരമൃത്യു: അഭിമാനമെന്ന് പിതാവ്

അവന്റെ പിറന്നാൾ ദിനത്തിൽ ആശംസകളറിയാക്കാനുള്ള ഒരുക്കത്തിലായിരുന്നു ആ കുടുംബം. 23-ാം പിറന്നാൾ ദിനത്തിൽ പക്ഷെ, കുടുംബത്തെ തേടിയെത്തിയത് ദു:ഖവാർത്തയായിരുന്നു. മധ്യപ്രദേശുകാരനായ കരൻവീർ സിങ് കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു.

India Oct 21, 2021, 5:34 PM IST

will work for social and financial uplift of the poor and downtrodden promises  Aryan Khan to Sameer Wankhedewill work for social and financial uplift of the poor and downtrodden promises  Aryan Khan to Sameer Wankhede

ജയില്‍ മോചിതനായാല്‍ പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കും; സമീര്‍ വാങ്കഡെയ്ക്ക് ഉറപ്പുനല്‍കി ആര്യന്‍

തെറ്റായ കാരണങ്ങള്‍ക്കൊണ്ട് പൊതുജന ശ്രദ്ധ കിട്ടുന്ന അവസരങ്ങള്‍ ഉണ്ടാകില്ലെന്ന് ആര്യന്‍ ഖാന്‍ സമീര്‍ വാങ്കഡേയ്ക്ക് ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ട്

Movie News Oct 17, 2021, 7:35 PM IST

actor vijay devarakonda starts AVD cinemas theateractor vijay devarakonda starts AVD cinemas theater

'ഏഷ്യൻ വിജയ് ദേവരകൊണ്ട സിനിമാസ്'; തിയറ്റർ ബിസിനസിലേക്ക് തിരിഞ്ഞ് താരം

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ യുവതാരമാണ് വിജയ് ദേവരകൊണ്ട. റൗഡി വെയർ എന്ന ബ്രാൻ‌ഡിൽ വസ്ത്രവ്യാപാര രം​ഗത്ത് ശ്രദ്ധനേടിയ താരമിപ്പോൾ പുതിയ ബിസിനസിലേക്ക് തിരിഞ്ഞിരിക്കുകയാണ്. തെലങ്കാനയിലെ മഹ്ബൂബ്ന​ഗറിൽ മൾട്ടിപ്ലക്സ് തിയറ്റർ കോംപ്ലക്സിന് തുടക്കമിട്ടിരിക്കുകയാണ് വിജയ്. ഏഷ്യൻ വിജയ് ദേവരകൊണ്ട സിനിമാസ് (എവിഡി) എന്നാണ് തിയറ്ററിന് പേര് നൽകിയിരിക്കുന്നത്. 

Movie News Sep 24, 2021, 6:22 PM IST

Madonna s daughter Lourdes Leon proudly flaunts armpit hairMadonna s daughter Lourdes Leon proudly flaunts armpit hair

മെറ്റ്​ ​ഗാലയിൽ ആത്മവിശ്വാസത്തോടെ രോമാവൃതമായ കക്ഷം പ്രദർശിപ്പിച്ച് മഡോണയുടെ മകൾ

രോമങ്ങളില്ലാത്ത ശരീരമാണ് സ്ത്രീസൗന്ദര്യത്തിന്‍റെ മാതൃക എന്ന സങ്കല്‍പ്പത്തെ പൊളിച്ചടുക്കിയിരിക്കുകയാണ് ലിയോണി. രോമാവൃതമായ കക്ഷം പ്രദർശിപ്പിച്ച് കൊണ്ട് ചിത്രങ്ങള്‍ക്ക് പോസ് ചെയ്ത താരത്തിന്‍റെ ആത്മവിശ്വാസത്തെ ആണ് ആളുകള്‍ പ്രശംസിച്ചത്. 

Woman Sep 14, 2021, 8:25 PM IST

Chinese Vehicle Aster s robot  Be the voice of India s proudest playerChinese Vehicle Aster s robot  Be the voice of India s proudest player

ചൈനീസ് വണ്ടിയുടെ റോബോട്ടിന് ശബ്‍ദമാകുക ഇന്ത്യയുടെ അഭിമാന താരം

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സിന്റെ പുതിയ മോഡലായ ആസ്റ്റര്‍ വിപണിയില്‍ എത്താനുള്ള അവസാനവട്ട ഒരുക്കത്തിലാണ്.

Four wheels Aug 29, 2021, 9:00 AM IST

clashes protests between proud boys and antifascist portland oregon in USclashes protests between proud boys and antifascist portland oregon in US

അമേരിക്കയില്‍‌ തീവ്രവലത് വിഭാഗവും ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പും തമ്മില്‍ വെടിവയ്പ്പ്

അമേരിക്കയിലെ പോർട്ട്‌ലാൻഡിൽ ഞായറാഴ്ച നടന്ന തീവ്രവലതുപക്ഷ പ്രതിഷേധത്തിനിടെ വെടിവയ്പ്പ്.  ഡൗൺടൗൺ തെരുവിൽ തോക്ക് ഉപയോഗിച്ച് തങ്ങൾക്ക് നേരെ വെടിയുതിർത്ത ഒരാൾക്ക് നേരെ ആന്‍റിഫാഷിസ്റ്റ് പ്രകടനക്കാരും വെടിയുതിർത്തു. പോർട്ട്‌ലാൻഡ് നഗരത്തിന്‍റെ ഹൃദയഭാഗത്ത് വൈകീട്ട് 6 മണിക്ക് ശേഷമാണ് വെടിവെപ്പ് നടന്നത്. ആന്‍റിഫാഷിസ്റ്റുകൾ പ്രദേശത്ത് നിന്ന് ഒരാളെ പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ അയാള്‍  ഒരു ഇലക്ട്രിക്കൽ സബ്സ്റ്റേഷൻ ബോക്സിന് പിന്നിൽ ഒളിക്കുകയും വെടി വെക്കുകയാമായിരുന്നെന്ന് ഗാഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്‍റിഫാഷിസ്റ്റുകൾ തിരിച്ച് വെടിയുര്‍ക്കുന്നതിനിടെ ഇയാള്‍ രണ്ട് തവണ വെടിയുതിര്‍ത്തയായാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ആന്‍റി ഫാസിസ്റ്റുകാര്‍ അഞ്ച് തവണ വെടിവച്ചെന്നും റിപ്പര്‍ട്ടില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഒരാളെ അറസ്റ്റ് ചെയ്തെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പോര്‍ട്ട്ലാന്‍റ് പൊലീസ് പറഞ്ഞു.

International Aug 23, 2021, 2:51 PM IST

u20 world athletics 2021 shaili singh exclusive interview after won silver medal in long jumpu20 world athletics 2021 shaili singh exclusive interview after won silver medal in long jump

വെള്ളി നേട്ടത്തില്‍ അഭിമാനം, മെഡല്‍ പരിശീലകന് സമര്‍പ്പിക്കുന്നു; ഷൈലി സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട്

ഷൈലി സിംഗിലൂടെ ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം മെഡലാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ രണ്ട് അവസരത്തിലും 6.34 മീറ്റർ ദൂരം കണ്ടെത്തിയ ഷൈലി മൂന്നാം ചാട്ടത്തില്‍ 6.59 ദൂരം പിന്നിട്ടു.

Other Sports Aug 22, 2021, 11:25 PM IST

Proud moment of being Indian Shias sharing a picture with SreejeshProud moment of being Indian Shias sharing a picture with Sreejesh

'ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്ന നിമിഷം'; ശ്രീജേഷിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷിയാസ്

ബിഗ്‌ബോസ് സീസൺ ഒന്നിൽ മത്സരാര്‍ത്ഥിയായി എത്തി ടെലിവിഷന്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് ഷിയാസ് കരീം. ഇന്ത്യൻ മണ്ണിലേക്ക് ഒളിമ്പിക്സ് ഹോക്കി മെഡൽ കൊണ്ടുവന്ന ടീമിന്റെ ഭാഗമായ മലയാളി താരം ശ്രീജേഷിനൊപ്പമുള്ള ചിത്രമാണ് ഷിയാസ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

spice Aug 18, 2021, 3:31 PM IST

PM Modi Fulfills Promise of Ice Cream with Badminton star PV SindhuPM Modi Fulfills Promise of Ice Cream with Badminton star PV Sindhu

പി വി സിന്ധുവിന് ഐസ്‌ക്രീം, വാക്കുപാലിച്ച് പ്രധാനമന്ത്രി; ഒളിംപ്യന്‍മാരുമായി കൂടിക്കാഴ്‌ച നടത്തി

മെഡല്‍ നേടിയാല്‍ ഒരുമിച്ച് ഐസ്ക്രീം കഴിക്കാമെന്ന് ടോക്കിയോയിലേക്ക് പോകും മുന്‍പ് ബാഡ്‌മിന്റന്‍ താരം പി വി സിന്ധുവിനോട് പ്രധാനമന്ത്രി പറഞ്ഞിരുന്നു

Other Sports Aug 16, 2021, 1:48 PM IST

Dont Cry India Is Proud Of You PM Tells Womens Hockey TeamDont Cry India Is Proud Of You PM Tells Womens Hockey Team

തോല്‍വിയില്‍ കരഞ്ഞുതളര്‍ന്ന ഇന്ത്യന്‍ വനിത ഹോക്കി ടീമിനെ വിളിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

തോല്‍വിക്ക് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് ടീമിന് ആശ്വസമായി പ്രധാനമന്ത്രിയുടെ ഫോണ്‍കോള്‍ എത്തിയത്. 

Other Sports Aug 6, 2021, 3:16 PM IST

PM Modi says proud of women's hockey team after bronze medal loss in Tokyo 2020PM Modi says proud of women's hockey team after bronze medal loss in Tokyo 2020

'ഗംഭീരമായ പ്രകടനം' ; ഇന്ത്യന്‍ വനിത ഹോക്കി ടീമിനെ പുകഴ്ത്തി പ്രധാനമന്ത്രി

വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ ബ്രിട്ടനോട് 4-3 നാണ് ഇന്ത്യന്‍ വനിതകള്‍ പൊരുതി തോറ്റത്. ഇതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

Other Sports Aug 6, 2021, 9:43 AM IST