Asianet News MalayalamAsianet News Malayalam
33 results for "

Psc Chairman

"
psc chairman says that kas appointment will be on november 1psc chairman says that kas appointment will be on november 1

'കെഎഎസ് നിയമനം നവംബർ 1 ന്', റാങ്ക് പട്ടികകൾ നീട്ടാത്തതിനെ ന്യായീകരിച്ചും പിഎസ് സി ചെയർമാൻ

റാങ്ക് ലിസ്റ്റുകളുടെ കാലാവധി പിഎസ് സിയുടെ റൂൾസ് ഓഫ് പ്രൊസീജേഴ്സിന്റെ ഭാഗമാണെന്നും അതിൽ മാറ്റം വരുത്താൻ ആർക്കും കഴിയില്ലെന്നും ചെയർമാൻ വ്യക്തമാക്കി.

Kerala Aug 4, 2021, 5:16 PM IST

kerala psc chairman says high court order reiterates commissions power over rank listskerala psc chairman says high court order reiterates commissions power over rank lists

വിധി സ്വാഗതം ചെയ്ത് പിഎസ്‍സി ചെയർമാൻ; ഭരണഘടനാ ബാധ്യത നിറവേറ്റാനാണ് കമ്മീഷൻ ശ്രമിച്ചതെന്നും എം കെ സക്കീർ

ഒരു ഉദ്യോഗാർഥിയുടെ അപേക്ഷയിൽ കഴിഞ്ഞ ദിവസമാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിന്റെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടാൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്

Kerala Aug 3, 2021, 5:58 PM IST

covid confirmed for psc chairmancovid confirmed for psc chairman

പിഎസ്‍സി ചെയര്‍മാൻ എംകെ സക്കീറിന് കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് സ്ഥിരീകരിച്ച ചെയര്‍മാൻ പൊന്നാനിയിലെ വീട്ടിൽ നിരീക്ഷണത്തിലാണ് 

Kerala Oct 3, 2020, 1:55 PM IST

shafi parambil response on youth suicide he says psc chairman second accused and cm is firstshafi parambil response on youth suicide he says psc chairman second accused and cm is first
Video Icon

യുവാവിന്റെ ആത്മഹത്യ; മുഖ്യമന്ത്രി ഒന്നാം പ്രതി, പിഎസ് സി ചെയര്‍മാന്‍ രണ്ടാം പ്രതിയെന്ന് ഷാഫി പറമ്പില്‍

 പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിന് പിന്നാലെ ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. പിഎസ്സി ചെയര്‍മാന്‍ രണ്ടാം പ്രതിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒഴിവുണ്ടായിട്ടും റാങ്ക് ലിസ്റ്റ് റദ്ദാക്കിയത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും, പിഎസ് സിയുടെ രാഷ്ട്രീയ നിലപാടും കാരണമാണെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.

 

Kerala Aug 30, 2020, 12:38 PM IST

psc not decided to ban those candidates who spoke to mediapsc not decided to ban those candidates who spoke to media
Video Icon

മാധ്യമങ്ങളോട് സംസാരിച്ചാല്‍ വിലക്ക്: നടപടിയെച്ചൊല്ലി പിഎസ് സിയില്‍ ഭിന്നത

മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്താനുളള തീരുമാനത്തെ ചൊല്ലി പിഎസ്‌സിയില്‍ സര്‍വത്ര ആശയക്കുഴപ്പം. ഉദ്യോഗാര്‍ഥികളെ വിലക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിന് ശേഷം മാത്രമേ നടപടിയെ കുറിച്ച് ആലോചിക്കൂ എന്നുമാണ് പിഎസ്‌സി അധികൃതരുടെ പുതിയ വിശദീകരണം.
 

Kerala Aug 29, 2020, 8:20 AM IST

two psc rank holders express their worrytwo psc rank holders express their worry
Video Icon

'ജോലിക്കായി കേസ് നടത്തി വിധി നേടി',അപ്പീല്‍ നല്‍കി പിഎസ്എസി തടയിട്ടതായി ഉദ്യോഗാര്‍ത്ഥികള്‍

ലീഗല്‍മെട്രോളജി വകുപ്പില്‍ കരാര്‍ നിയമനം നടക്കുന്നതിനാല്‍ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് ജോലി ലഭിക്കുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥി പറയുന്നു. പഠിച്ച് ജോലിക്ക് അര്‍ഹരായവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു
 

Kerala Aug 18, 2020, 4:53 PM IST

psc rank holder against psc chairmanpsc rank holder against psc chairman
Video Icon

'പിഎസ്‌സി ചെയര്‍മാന്‍ എന്തൊക്കെയോ പറഞ്ഞങ്ങ് പോയി, കൃത്യമായി ഒന്നും പറഞ്ഞില്ല'

റാങ്ക് ലിസ്റ്റില്‍ ആവശ്യമുള്ളതിനെക്കാള്‍ അഞ്ച് മടങ്ങ് ആളുകളെ ഉള്‍പ്പെടുത്തുന്നുവെന്ന പിഎസ്‌സി ചെയര്‍മാന്റെ വാദത്തിനെതിരെ റാങ്ക് ഹോള്‍ഡര്‍ ശരത് രംഗത്ത്. പിഎസ് സി ചെയര്‍മാന്‍ കൃത്യമായ കാര്യങ്ങളൊന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.
 

Kerala Aug 18, 2020, 3:15 PM IST

vacancies cannot cater from buckets no complaint redressal in PSC admits chairmanvacancies cannot cater from buckets no complaint redressal in PSC admits chairman
Video Icon

'ജോലി കിട്ടാത്തവരുടെ പരാതി സ്വാഭാവികം', പരാതിപരിഹാരത്തിന് പിഎസ്‌സിയില്‍ സംവിധാനമില്ലെന്ന് ചെയര്‍മാന്‍

പരാതികള്‍ പരിഹരിക്കാന്‍ പിഎസ്‌സിയില്‍ സംവിധാനമില്ലെന്ന് ചെയര്‍മാന്‍ എംകെ സക്കീര്‍. പരാതിക്കാരായ ഉദ്യോഗാര്‍ത്ഥികളെ ഒപ്പം നിര്‍ത്തി പ്രശ്‌നമുണ്ടാക്കുന്നത് ആക്ഷേപകരമാണെന്നും ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

Kerala Aug 18, 2020, 1:28 PM IST

Kerala PSC exam rules changes two screening test for rank listKerala PSC exam rules changes two screening test for rank list
Video Icon

ആദ്യം സ്‌ക്രീനിങ് ടെസ്റ്റ്, പിന്നെ അന്തിമ പരീക്ഷ; നിലവിലെ രീതി മാറ്റാന്‍ പിഎസ്‌സി

പിഎസ്‌സി റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനായി ഒരു പരീക്ഷ നടത്തുന്ന സമ്പ്രദായം മാറ്റി സ്‌ക്രീനിങ് ടെസ്റ്റ് നടത്തി ഉദ്യോഗാര്‍ത്ഥികളെ പരീക്ഷക്ക് തെരഞ്ഞെടുക്കുന്ന രീതിയിലേക്ക് മാറാന്‍ തീരുമാനിച്ചതായി പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതായി ചെയര്‍മാന്‍ അറിയിച്ചു.
 

Kerala Aug 18, 2020, 12:28 PM IST

crucial change in the exam pattern by psc declares psc chairman mk sakeercrucial change in the exam pattern by psc declares psc chairman mk sakeer

പിഎസ്‍സി പരീക്ഷാരീതിയിൽ സമൂലമായ മാറ്റം, റാങ്ക് ലിസ്റ്റുകൾ നീട്ടില്ല, നിർണായക പ്രഖ്യാപനം

പിഎസ്‍സിയുടെ രൂപീകരണം മുതൽ അന്തിമഷോർട്ട് ലിസ്റ്റ് നടത്താൻ ഒരു പരീക്ഷ മാത്രമേയുള്ളൂ. ലക്ഷക്കണക്കിന് പേർ ഇതിനായി കാത്തിരിക്കുന്ന സ്ഥിതി ഒഴിവാക്കാൻ ആദ്യം തന്നെ എല്ലാ അപേക്ഷകരെയും ചേർത്ത് പ്രാഥമിക പരീക്ഷ നടത്തും. 

Kerala Aug 18, 2020, 12:26 PM IST

mullappally ramachandran against psc chairmanmullappally ramachandran against psc chairman

സര്‍ക്കാര്‍ യുവാക്കളെ വഞ്ചിച്ചു, പി.എസ്.സി ചെയര്‍മാന്‍ മാപ്പ് പറയണം: മുല്ലപ്പള്ളി

സി.പി.എമ്മുകാരെയും ഇഷ്ടക്കാരെയും സംസ്ഥാന വ്യാപകമായി എല്ലാ മേഖലയിലും പിന്‍വാതില്‍ വഴി  താല്‍ക്കാലിമായി  നിയമിച്ച ശേഷം ഇവരെ സ്ഥിരപ്പെടുത്തുകയാണെന്ന് മുല്ലപ്പള്ളി.

Kerala Aug 16, 2020, 5:27 PM IST

ramesh chennithala against psc chairmanramesh chennithala against psc chairman

പിഎസ്‍സി ചെയര്‍മാന് രാജാവിനേക്കാൾ വലിയ രാജഭക്തി; ചെന്നിത്തല

കരാര്‍ നിയമനങ്ങൾ നടത്തുന്ന സര്‍ക്കാരിനെ വെള്ളപൂശാനാണ് പിഎസ് സി ചെയർമാൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് 

Kerala Aug 16, 2020, 2:50 PM IST

PSC Chairman about psc vacanciesPSC Chairman about psc vacancies
Video Icon

'ഏത് സർക്കാർ വന്നാലും റിപ്പോർട്ട് ചെയ്ത ഒഴിവിൽ താൽക്കാലിക നിയമനം നടത്തുക എന്നത് ഇതുവരെ ഉണ്ടായിട്ടില്ല'

ഡയറക്റ്റ് റിക്രൂട്ട്മെന്റിലേക്ക് നിശ്ചയിക്കപ്പെട്ട വേക്കൻസികൾ തിരിച്ചെടുത്തുകൊണ്ട് താൽക്കാലിക നിയമനത്തിലേക്ക് നൽകുന്നതാണ് തെറ്റെന്ന് പിഎസ്‌സി ചെയർമാൻ എം കെ സക്കീർ. അംഗീകൃത വേക്കൻസികൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 
 

Kerala Aug 16, 2020, 10:48 AM IST

PSC Chairman Responding to pani kittathavar seriesPSC Chairman Responding to pani kittathavar series

ഏഷ്യാനെറ്റ് പരമ്പരയോട് പ്രതികരിച്ച് പിഎസ്‍സി ചെയ‍ർമാൻ: 'ഉദ്യോഗാർഥികളുടെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ട്'

സംസ്ഥാനത്ത് നിയമനങ്ങൾക്ക് യാതൊരു നിരോധനവുമില്ല. ഉദ്യോ​ഗാ‍ർത്ഥികൾ പ്രതിഷേധിക്കുന്നത് തെറ്റിദ്ധാരണ കൊണ്ടു മാത്രമാണ്. രാജ്യത്ത് ഏറ്റവും അധികം നിയമനങ്ങൾ നടത്തുന്ന സർക്കാർ ഏജൻസിയാണ് പിഎസ്സിയെന്നും എം കെ സക്കീർ പറഞ്ഞു. 

Kerala Aug 16, 2020, 9:07 AM IST

PSC chairman mk sakeer reacts to pani kittiyavarPSC chairman mk sakeer reacts to pani kittiyavar
Video Icon

'റാങ്ക് ലിസ്റ്റുകള്‍ നീട്ടേണ്ട സാഹചര്യമില്ല'; ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയോട് പ്രതികരിച്ച് പിഎസ്‌സി ചെയര്‍മാന്‍

റാങ്ക് ലിസ്റ്റുകള്‍ നീട്ടിയാല്‍ പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീര്‍. നൂറ് ശതമാനം ആളുകള്‍ക്കും നിയമനം ഉറപ്പുവരുത്തുന്നത് കണക്കാക്കിയല്ല റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതെന്ന് അപേക്ഷകര്‍ക്ക് അറിയാവുന്നതാണെന്നും എംകെ സക്കീർ പറയുന്നു. പിഎസ്‌സി ചെയര്‍മാന്‍ നമസ്‌തേ കേരളത്തില്‍.
 

Kerala Aug 16, 2020, 9:00 AM IST