Asianet News MalayalamAsianet News Malayalam
13 results for "

Psc Coaching

"
free coaching for psc examinationfree coaching for psc examination

PSC Free Coaching : സൗജന്യ പി എസ് സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു; ഡിസംബർ 20 ന് മുമ്പ് അപേക്ഷിക്കണം

ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്സി, സിഖ് എന്നീ വിഭാഗങ്ങള്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു. 

Career Dec 11, 2021, 12:50 PM IST

vigilance's detailed enquiry  for government employees coaching centersvigilance's detailed enquiry  for government employees coaching centers
Video Icon

സർക്കാർ ഉദ്യോഗസ്ഥരുടെ പിഎസ്‌സി പരിശീലന കേന്ദ്രങ്ങൾ; വിശദമായ പരിശോധനക്ക് വിജിലൻസ് നീക്കം

പിഎസ്‌സി പരിശീലനകേന്ദ്രങ്ങളുമായി ബന്ധമുള്ള സർക്കാർ ജീവനക്കാരെക്കുറിച്ച് സംസ്ഥാന വ്യാപകമായ പരിശോധന നടത്താൻ വിജിലൻസ് നീക്കം. സെക്രട്ടറിയേറ്റിന് സമീപം ബിനാമി പേരിൽ കോച്ചിങ് കേന്ദ്രം നടത്തുന്ന ഉദ്യോഗസ്ഥനിൽ നിന്ന് പൊതുഭരണ സെക്രട്ടറി വിശദീകരണം തേടി. 

Kerala Feb 24, 2020, 8:45 AM IST

psc coaching center scams surface as vigilance goes forward with investigationpsc coaching center scams surface as vigilance goes forward with investigation

ബന്ധുക്കളുടെ പേരിൽ കോച്ചിംഗ് സെന്‍റ‍ർ നടത്തി ഉദ്യോഗസ്ഥർ; പുറത്ത് വരുന്നത് വൻ തട്ടിപ്പുകൾ

പൊതുഭരണവകുപ്പിലെ അസിസ്റ്റൻ്റുമാരായ ഷിബു കെ നായർ, രജ്ഞൻ രാജ് എന്നിവരാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും പേരിൽ പരിശീലന കേന്ദ്രങ്ങൾ നടത്തുന്നത്

Kerala Feb 23, 2020, 5:19 PM IST

psc coaching center raid by vigilance completedpsc coaching center raid by vigilance completed

പിഎസ്‍സി പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ്: ഉടമകളായ ഉദ്യോഗസ്ഥരുടെ സ്വത്ത് പരിശോധിക്കും

സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ ഷിബുവിന്‍റെ ഭാര്യയുടെ പേരിലാണ് ലക്ഷ്യയെന്ന സ്ഥാപനം. വീറ്റോയെന്ന സ്ഥാപനത്തിന്‍റെ ഉടമസ്ഥത രഞ്ജന്‍ എന്ന ഉദ്യോഗസ്ഥൻ്റെ മൂന്നു സുഹൃത്തുക്കളുടെ പേരിലാണ്. 

Kerala Feb 23, 2020, 4:36 PM IST

PSC CHAIRMAN RESPONSE TO COACHING CENTER CONTROVERSY SAYS THEY ARE CHEATERSPSC CHAIRMAN RESPONSE TO COACHING CENTER CONTROVERSY SAYS THEY ARE CHEATERS

"പരിശീലന കേന്ദ്രങ്ങൾ നിങ്ങളെ പറ്റിക്കുകയാണ് " വിജിലൻസ് പരിശോധനയോട് പ്രതികരിച്ച് പിഎസ്‍സി ചെയർമാൻ

പരിശീലനകേന്ദ്രങ്ങളുടെ മോഹനവാഗ്ദാനങ്ങളിൽ ഉദ്യോഗാർത്ഥികൾ വീഴരുതെന്നാണ് എം കെ സക്കീറിന് പറയാനുള്ളത്.  കോച്ചിംഗ് സെന്‍ററിലൂടെ പിഎസ്‍സി നേടിയെടുക്കാമെന്ന് പറയുമ്പോൾ അത് കബളിപ്പിക്കിലാണെന്ന് പിഎസ്‍സി ചെയർമാൻ വ്യക്തമാക്കുന്നു.

Kerala Feb 23, 2020, 3:43 PM IST

vigilance raid in psc coaching centres in trivandrumvigilance raid in psc coaching centres in trivandrum
Video Icon

സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ പിഎസ്‌സി കോച്ചിംഗ് സെന്ററുകളിൽ വിജിലൻസ് പരിശോധന

തിരുവനന്തപുരം തമ്പാനൂരിലെ പിഎസ്‌സി പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് പരിശോധന. ലക്ഷ്യ, വീറ്റ എന്നീ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടി. സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരാണ് ഈ സ്ഥാപനം നടത്തുന്നതെന്നും ഇവര്‍ക്ക് പിഎസ് സിയിലെ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലുമായിരുന്നു പരിശോധന.

Kerala Feb 23, 2020, 3:02 PM IST

governemnt should take actions against employees says psc chairmangovernemnt should take actions against employees says psc chairman
Video Icon

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്ന് പിഎസ്‌സി ചെയര്‍മാന്‍

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍  പരിശീലന കേന്ദ്രം നടത്തുന്നുവെന്നത് അതീവ ഗൗരവമേറിയതെന്ന് പിഎസ്‌സി ചെയര്‍മാന്‍ എംകെ സക്കീര്‍. സംഭവത്തില്‍ പിഎസ്‌സിയും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
 

Kerala Feb 23, 2020, 2:45 PM IST

vigilance raid in psc coaching centre,vigilance raid in psc coaching centre,

മിന്നൽ റെയ്‍ഡ്: പിഎസ്‍സി കോച്ചിംഗ് ക്ലാസിനിടെ സർക്കാർ ഉദ്യോഗസ്ഥനെ കയ്യോടെ പൊക്കി വിജിലൻസ്

ലക്ഷ്യ, വീറ്റോ എന്നീ പിഎസ്‍സി പരിശീലന കേന്ദ്രങ്ങളിലാണ് വിജിലന്‍സ് പരിശോധന തുടങ്ങിയത്. പരിശോധന ഇപ്പോഴും പുരോഗമിക്കുകയാണ്. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ ഷിബുവിന്‍റെ ഭാര്യയുടെ പേരിലാണ് ലക്ഷ്യയെന്ന സ്ഥാപനം

Kerala Feb 23, 2020, 2:13 PM IST

vigilance raid in lakshya veto psc coaching centrevigilance raid in lakshya veto psc coaching centre

ലക്ഷ്യ, വീറ്റോ പിഎസ്‍സി പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ്

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥർ നടത്തുന്ന പിഎസ്‌സി പരിശീലന കേന്ദ്രത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ടത് പൊതുഭരണ സെക്രട്ടറിയും, കേരള പിഎസ്‌സി കമ്മീഷനുമാണ്. ഈ ആവശ്യം ഉന്നയിച്ച് ഇരുവരും വിജിലൻസിന് കത്ത് നൽകിയിരുന്നു. 

Kerala Feb 23, 2020, 1:34 PM IST

Secretariat officers run PSC coaching centres in ThiruvananthapuramSecretariat officers run PSC coaching centres in Thiruvananthapuram
Video Icon

പിഎസ്‌സി പരിശീലന കേന്ദ്രം നടത്തുന്ന ഉദ്യോഗസ്ഥരുടെ സ്വത്തും ബന്ധങ്ങളും അന്വേഷിക്കുന്നു

സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് നടത്തുന്ന പിഎസ്‌സി പരിശീലനകേന്ദ്രങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം. ഉദ്യോഗസ്ഥര്‍ തന്നെയുണ്ടാക്കിയ വാട്ട്‌സ്ആപ്പ് കൂട്ടായ്മകളിലൂടെ കെഎഎസ് പരീക്ഷയ്ക്ക് വരാനിടയുള്ള ചോദ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ച നടത്തിയതാണ് പരാതിക്ക് ഇടയാക്കിയത്.
 

Kerala Feb 23, 2020, 11:31 AM IST

psc coaching centres will start in tribal areas said B Sandhyapsc coaching centres will start in tribal areas said B Sandhya

'ആദിവാസി മേഖലകളില്‍ പിഎസ്സി കോച്ചിങ് സെന്‍ററുകള്‍ തുടങ്ങും': എഡിജിപി ബി സന്ധ്യ

ആദിവാസി മേഖലകളിലെ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കാന്‍ പിഎസ്സി കോച്ചിങ് സെന്‍ററുകള്‍ തുടങ്ങുമെന്ന് എഡിജിപി ബി സന്ധ്യ. 

Chuttuvattom Jan 9, 2020, 11:17 PM IST

Teacher arrested for hidden camera in the bathroom of the PSC coaching centerTeacher arrested for hidden camera in the bathroom of the PSC coaching center

പി എസ് സി കോച്ചിംഗ് സെന്‍ററിലെ ബാത്ത്റൂമിൽ ഒളി ക്യാമറ; അധ്യാപകൻ അറസ്റ്റിൽ

കുന്ദമംഗലത്തെ സ്വകാര്യ പി എസ് സി കോച്ചിംഗ് സെന്‍ററിൽ ഒളി ക്യാമറ ഉപയോഗിച്ച് വിദ്യാർഥികളുടെ നഗ്നത ഒപ്പിയെടുക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. കുന്ദമംഗലത്ത്
പ്രവർത്തിക്കുന്ന പി എസ് സി കോച്ചിംഗ് സെന്‍ററിലെ ഗസ്റ്റ് അധ്യാപകൻ തിരുവനന്തപുരം വെട്ടുക്കാട് വിപിൻ നിവാസിൽ പ്രവീൺ കുമാർ (37) എന്ന ശുജയെയാണ് കുന്ദമംഗലം പൊലീസ്
അറസ്റ്റ് ചെയ്തത്

Chuttuvattom May 20, 2019, 10:02 PM IST