Asianet News MalayalamAsianet News Malayalam
188 results for "

Psc Exam

"
Kerala PSC exams and interviews postponedKerala PSC exams and interviews postponed

Kerala PSC exam : കൊവിഡ് വ്യാപനം; പിഎസ്‍സി പരീക്ഷകളും അഭിമുഖവും മാറ്റി

ഫെബ്രുവരി 1 മുതൽ 19-ാം തീയതി വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. ഫെബ്രുവരി 18 വരെ ഉള്ള അഭിമുഖങ്ങളും മാറ്റി.

Kerala Jan 24, 2022, 5:21 PM IST

psc examinations postponedpsc examinations postponed

Kerala PSC exam : പരീക്ഷ മാറ്റിവെച്ചതായി പിഎസ്‍സി അറിയിപ്പ്; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

ഫെബ്രുവരി 4-ാം തീയതിയിലെ പരീക്ഷ മാറ്റമില്ലാതെതന്നെ നടക്കുന്നതാണ്.

Career Jan 24, 2022, 4:48 PM IST

psc postponed exams detailspsc postponed exams details

Kerala PSC : കൊവിഡ് വ്യാപനം; പി എസ് സി മാറ്റിവെച്ച പരീക്ഷകൾ ഇവയാണ്, വിശദമായി അറിയാം

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വാരാന്ത്യ നിയന്ത്രണങ്ങളെ തുടര്‍ന്ന്  അന്നേ ദിവസങ്ങളില്‍ നടത്താനിരുന്ന പി.എസ്.സി. പരീക്ഷകള്‍  പുതിയ തീയതികളിലേക്ക് മാറ്റി . 

Career Jan 22, 2022, 4:10 PM IST

kerala PSC Exam date postponedkerala PSC Exam date postponed

PSC Exam : കൊവിഡ് വ്യാപനം, പിഎസ് സി പരീക്ഷകൾ മാറ്റി

ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കൽ എജുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27 ലേക്ക് മാറ്റി

Career Jan 21, 2022, 1:49 PM IST

psc exam admission ticketpsc exam admission ticket

Kerala PSC : വകുപ്പുതല പരീക്ഷ സർട്ടിഫിക്കറ്റ്, വാട്ടർ അതോറിറ്റി ഓപ്പറേറ്റർ പരീക്ഷ അഡ്മിഷൻ ടിക്കറ്റ്

അപക്ഷയുടെ മുകളിൽ സർട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷിച്ച  ആപ്ലിക്കേഷൻ ഐഡി നമ്പർ, മൊബൈൽ നമ്പർ എന്നിവ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം. 

Career Jan 18, 2022, 4:11 PM IST

free training for degree level preliminary examfree training for degree level preliminary exam

Exam Training : ഡിഗ്രി ലെവല്‍ പ്രിലിമിനറി പരീക്ഷ സൗജന്യ പരിശീലനം; പ്രവേശനം ആദ്യ 50 പേര്‍ക്ക് ജനുവരി 20നകം

പി.എസ്.സി. ഡിഗ്രി ലവല്‍ പ്രിലിമിനറി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിവില്‍ സ്റ്റേഷനിലെ പ്രൊഫഷണല്‍ എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ  പരിശീലന പരിപാടി 

Career Jan 13, 2022, 4:09 PM IST

free online training for psc examinationfree online training for psc examination

Kerala PSC : പിഎസ്‍സി പരീക്ഷ; സൗജന്യ ഓൺലൈൻ മത്സര പരീക്ഷാ പരിശീലനം; ജനുവരി 25നകം അപേക്ഷ

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തുന്നു.  

Career Jan 12, 2022, 12:40 PM IST

free training for psc competitive examfree training for psc competitive exam

PSC Training : സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനം; ജനുവരി 12 മുതൽ; ആദ്യ 100 പേർക്ക് പ്രവേശനം

വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഒരു മാസം നീണ്ടുനിൽക്കുന്ന പി.എസ്.സി പരിശീലന പരിപാടി.

Career Jan 6, 2022, 4:38 PM IST

PSC examination postponedPSC examination postponed

Kerala PSC : പി എസ് സി പരീക്ഷ മാറ്റിവെച്ചു; അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കും; പി എസ് സി അറിയിപ്പുകൾ

 ജനുവരി 5 ന് നടത്താനിരുന്ന പരിക്ഷ മാറ്റിവെച്ചതായി പി എസ് സി. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.  

Career Dec 22, 2021, 12:18 PM IST

free coaching for psc examinationfree coaching for psc examination

PSC Free Coaching : സൗജന്യ പി എസ് സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു; ഡിസംബർ 20 ന് മുമ്പ് അപേക്ഷിക്കണം

ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്സി, സിഖ് എന്നീ വിഭാഗങ്ങള്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു. 

Career Dec 11, 2021, 12:50 PM IST

examination center change LGS exam palakkadexamination center change LGS exam palakkad

Kerala PSC : ലാസ്റ്റ് ​ഗ്രേഡ് സെർവെന്റ് മുഖ്യ പരീക്ഷ; പാലക്കാട് ജില്ലയിലെ പരീക്ഷ കേന്ദ്രത്തിൽ മാറ്റം

ഈ രജിസ്റ്റർ നമ്പറിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോ​ഗാർത്ഥികൾ അവർക്ക് ലഭിച്ചിട്ടുള്ള പഴയ അഡ്മിഷൻ ടിക്കറ്റുമായി പുതിയ പരീക്ഷ കേന്ദ്രത്തിൽ എത്തി പരീക്ഷയെഴുതേണ്ടതാണ്. 

Career Nov 25, 2021, 2:51 PM IST

exam centre change kozhikode districtexam centre change kozhikode district

Kerala PSC| കോഴിക്കോട് ജില്ലയിൽ എൽഡി ക്ലർക്ക് പരീക്ഷാകേന്ദ്രത്തിൽ മാറ്റം; പി എസ് സി അറിയിപ്പ്

മാറ്റം സംബന്ധിച്ച് ഉദ്യോ​ഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം അയച്ചിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു. 

Career Nov 18, 2021, 11:49 AM IST

download admission ticket last grade maindownload admission ticket last grade main

KPSC| ലാസ്റ്റ് ​​ഗ്രേഡ് മെയിൻ പരീക്ഷ; അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാമെന്ന് പിഎസ് സി

പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ  ഉദ്യോഗാർഥികൾക്ക് തങ്ങളുടെ  പ്രൊഫൈലിൽ നിന്നും ഇപ്പോൾ  ഡൗൺലോഡ് ചെയ്യാവുന്നതാണ്.
 

Career Nov 16, 2021, 4:39 PM IST

Kerala psc new notifications publishedKerala psc new notifications published

Kerala PSC| പി എസ് സി പുതിയ വിജ്ഞാപനം; 45 തസ്തികകളിൽ അപേക്ഷിക്കാം; അവസാന തീയതി ഡിസംബർ 1

പി എസ് സിയുടെ www.keralapsc.gov.in  എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ‍ഡിസംബർ 1 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 

Career Nov 10, 2021, 3:33 PM IST

psc examinations postponedpsc examinations postponed

പി എസ് സി മുഖ്യ പരീക്ഷ തീയതികളിൽ മാറ്റം; പുതുക്കിയ തീയതികള്‍ ഇവയാണ്...

 പത്താം ക്ലാസ് വരെ യോ​ഗ്യതയുളള തസ്തികകളുടെ മുഖ്യപരീക്ഷകൾക്കായി 07-09-2021 ൽ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ മുഖ്യപരീക്ഷ തീയതികളിൽ മാറ്റം വരുത്തിയിരിക്കുന്നു

Career Oct 27, 2021, 1:29 PM IST