Psc Rank List

(Search results - 62)

ooommen

Kerala14, Sep 2020, 11:12 AM

"ഇടത് സര്‍ക്കാരിന്‍റെ തലതിരിഞ്ഞ നയങ്ങളുടെ ഇര"; അനുവിന്‍റെ വീട് സന്ദര്‍ശിച്ച് ഉമ്മൻചാണ്ടി

ജോലി കിട്ടാതെ മനസ്സ് നൊന്താണ് മകൻ മരിച്ചത് എന്ന് അമ്മയും അച്ഛനും പറഞ്ഞു. മരണം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും സര്‍ക്കാര്‍ പ്രതിനിധികളാരും അന്വേഷിച്ചില്ലെന്ന് കുടുംബം

PSC

Kerala7, Sep 2020, 9:35 AM

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യത്തിനിടെ പിഎസ് സി യോഗം ഇന്ന്

പതിവുയോഗം മാത്രമാണ് ഇന്ന് ചേരുന്നതെന്നും വിവാദ വിഷയങ്ങളൊന്നും യോഗത്തിന്‍റെ അജണ്ടയില്‍ ഇല്ലെന്നും പിഎസ്‍സി അധികൃതര്‍

• undefined

viral3, Sep 2020, 12:17 PM

'അതായത് ഉത്തമാ, വര്‍ഗ്ഗാധിപത്യം, കോളോണിയലിസം, പ്രതിക്രിയാവാദം പിന്നെ ന്യായീകരണ ട്രോളും' കാണാം

1991 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് സന്ദേശം. സന്ദേശത്തില്‍ ഒരേ വീട്ടില്‍ കഴിയുന്ന, രണ്ട് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരെ സഹോദരങ്ങളെ ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്.  സിനിമയില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റ് പോകുമ്പോള്‍ അതെന്തുകൊണ്ടാണെന്ന് അണികളെ നേതാവ് പഠിപ്പിക്കുന്ന ഒരു സ്റ്റെഡീ ക്ലാസ് സീനുണ്ട്. ആര്‍ഡിപിയുടെ മൂത്ത സഖാവായി എത്തുന്നത് ശങ്കരാടിയാണ്. അദ്ദേഹം പാര്‍ട്ടിയുടെ തെര‌ഞ്ഞെടുപ്പ് തോല്‍വി എന്തുകൊണ്ടാണെന്ന് പാര്‍ട്ടി സിദ്ധാന്തങ്ങളിലൂന്നി വിശദീകരിക്കുന്നു. പാര്‍ട്ടി ഓഫീസില്‍ എല്ലാവരും നിശബ്ദമായിരുന്ന് ബീഡി പുകച്ച് തള്ളുന്നു. അതിനിടെ ശങ്കരാടി എഴുന്നേറ്റ് പറയുന്നു. " താത്വികമായൊരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന് വിഘടനവാദികളും പ്രതിക്രിയാ വാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നുവെന്ന് വേണം കരുതാന്‍. ഒന്ന് ബൂര്‍ഷ്വാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് തെരഞ്ഞെടുപ്പ് നമ്മുക്ക് പ്രതികൂലമായി ഭവിച്ചത്. അതാണ് പ്രശ്നം." ഇത് കേള്‍ക്കുന്ന പ്രേക്ഷകനുണ്ടാകുന്ന സംശയം ഒരു പാര്‍ട്ടി പ്രവര്‍ത്തകനായ ഉത്തമന്‍ എഴുന്നേറ്റ് ഉന്നയിക്കുന്നു. " മനസിലായില്ല" . നേതാവ് വിശദീകരിക്കുന്നു. "അതായത്, വര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല. ഇപ്പോ മനസിലായോ ? ".  ഇത് കേട്ട പ്രവര്‍ത്തകന്‍ എഴുനേല്‍ക്കുന്നു. " എന്ത് കൊണ്ടു തോറ്റു എന്നുള്ളത് ലളിതമായിട്ട് പറഞ്ഞാലെന്താ ? ഈ പ്രതിക്രിയാവാദവും കോളോണിയലിസവും എന്നൊക്കെ പറഞ്ഞ് വെറുതെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കേണ്ട കാര്യമെന്താ ? " എന്ന് ചോദിക്കുന്നു. സന്ദേശം സിനിമയിലെ നേതാവിലെ പോലെ അണികളുടെ മറുചോദ്യത്തിന് ഉത്തരം മുട്ടിയ അവസ്ഥയിലാണ് ഇന്ന് സിപിഎം. പിഎസ്സി ലിസ്റ്റില്‍ റാങ്കുണ്ടായിട്ടും ജോലികിട്ടാതെ കേരളത്തില്‍ ഇന്ന് ലക്ഷക്കണക്കിന് തോഴിലന്വേഷകരുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതോടൊപ്പം,  പിഎസ്സി ലിസ്റ്റ് ഇരിക്കെത്തന്നെ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍ക്ക് പിന്‍വാതിലിലൂടെ നിയമനം ലഭിക്കുന്നുണ്ടെന്ന് വിവരവും വരുന്നു. ഇത്തരം വാര്‍ത്തകള്‍ പുറത്ത് വന്നതിന് പുറമേ റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും ജോലി ലഭിക്കാത്ത വിഷമത്തില്‍ ഒരു യുവാവ് ആത്മഹത്യ ചെയ്തു. തൊട്ട് പുറകെ പാര്‍ട്ടിയെയും പിഎസ്സിയെയും ന്യായീകരിക്കാന്‍, പാര്‍ട്ടി പ്രവര്‍ത്തകരോട് സമൂഹമാധ്യമങ്ങളില്‍ സജ്ജമായിരിക്കാന്‍ ,കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ നിര്‍ദ്ദേശം നല്‍കിയ ശബ്ദം സന്ദേശം പുറത്തായി. ഇതോടെ പാര്‍ട്ടിയുടെ ക്യാപ്യൂള്‍ ന്യായീകരണത്തിനെതിരെ ട്രോളന്മാര്‍ രംഗത്തെത്തി. കാണാം പ്രതിക്രിയാവാദികളുടെ ട്രോളുകള്‍.

MV Jayarajan

Video Icon

Kerala2, Sep 2020, 2:55 PM

പിഎസ്‌സി റാങ്ക് ലിസ്റ്റ് വിവാദം: സോഷ്യല്‍മീഡിയയില്‍ ആസൂത്രിതനീക്കത്തിന് സിപിഎം

പിഎസ്‌സി റാങ്ക് പട്ടിക പ്രശ്‌നത്തില്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി സിപിഎം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഫേസ്ബുക്കില്‍ ആസൂത്രിതമായി നീങ്ങണമെന്നും ഒരു ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് 300 പേരെങ്കിലും കമന്റിടണമെന്നും സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നു.

MV JAYARAJAN

Kerala2, Sep 2020, 2:30 PM

പിഎസ്‍സി വിവാദം തടയണം, കീഴ് ഘടകങ്ങളോട് നിർദേശിക്കുന്ന എം വി ജയരാജന്‍റെ ശബ്ദരേഖ

ഫേസ്ബുക്ക് ചർച്ചകളിൽ എന്തെല്ലാം കമന്‍റുകൾ രേഖപ്പെടുത്തണമെന്നത് പാർട്ടി തയ്യാറാക്കി അയച്ചു തരുമെന്നും ഒരു ലോക്കൽ കമ്മിറ്റിക്ക് കീഴിൽ മുന്നൂറ് ആളുകളെങ്കിലും ഈ കമൻ്റ് ...

shafi parambil youth suicide

Video Icon

Kerala30, Aug 2020, 12:38 PM

യുവാവിന്റെ ആത്മഹത്യ; മുഖ്യമന്ത്രി ഒന്നാം പ്രതി, പിഎസ് സി ചെയര്‍മാന്‍ രണ്ടാം പ്രതിയെന്ന് ഷാഫി പറമ്പില്‍

പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിന് പിന്നാലെ ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. പിഎസ്സി ചെയര്‍മാന്‍ രണ്ടാം പ്രതിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒഴിവുണ്ടായിട്ടും റാങ്ക് ലിസ്റ്റ് റദ്ദാക്കിയത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും, പിഎസ് സിയുടെ രാഷ്ട്രീയ നിലപാടും കാരണമാണെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.

psc member on youth suicide

Video Icon

Kerala30, Aug 2020, 10:35 AM

യുവാവിന്റെ ആത്മഹത്യ: വിഷമമുണ്ട്, പക്ഷേ ഉള്ള ഒഴിവുകളിലേ നിയമനം നടത്താനാകൂയെന്ന് പി എസ് സി അംഗം

തിരുവനന്തപുരത്ത് പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പിഎസ് സി മെമ്പര്‍ ലോപസ് മാത്യു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ എങ്ങനെയാണ് ജോലി കൊടുക്കാന്‍ സാധിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

youth suicide

Video Icon

Kerala30, Aug 2020, 8:54 AM

'എല്ലാത്തിനും കാരണം ജോലിയില്ലായ്മ': തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ അവസാന വാക്കുകള്‍...

പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദായതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനുവാണ് മരിച്ചത്. ജോലിയില്ലാത്തതില്‍ ദുഖമുണ്ടെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. എക്‌സൈസ് റാങ്ക് ലിസ്റ്റില്‍ 76ാം റാങ്കുകാരനായിരുന്നു ഇദ്ദേഹം.

anu rank holder suicide

Kerala30, Aug 2020, 8:00 AM

പിഎസ്‌സി പട്ടിക റദ്ദായതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

എക്സൈസ് റാങ്ക് ലിസ്റ്റിൽ 77ാം റാങ്കുകാരനായിരുന്നു ഇദ്ദേഹം. ജോലിയില്ലാത്തതിൽ ദുഖമുണ്ടെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു

വിഎച്ച്എസ്‌സി സ്‌കൂളിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്കുള്ള പരീക്ഷയിൽ ഉയർന്ന റാങ്ക് വാങ്ങിയ ആളാണ് അലൻ. പക്ഷേ ആളാണ് ഇപ്പോഴും ജോലി കിട്ടിയിട്ടില്ല.

Video Icon

Kerala26, Aug 2020, 11:47 AM

പിഎസ്‌സി ലിസ്റ്റിൽ പേരുണ്ട്; പക്ഷേ ജീവിക്കാൻ ട്യൂഷൻ എടുക്കണം

വിഎച്ച്എസ്‌സി സ്‌കൂളിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്കുള്ള പരീക്ഷയിൽ ഉയർന്ന റാങ്ക് വാങ്ങിയ ആളാണ് അലൻ. പക്ഷേ ആളാണ് ഇപ്പോഴും ജോലി കിട്ടിയിട്ടില്ല.

നാല് റാങ്ക് ലിസ്റ്റുകളിൽ ഉയർന്ന റാങ്കുകൾ ലഭിച്ചിട്ടും ജോലി നിഷേധിക്കപ്പെട്ടതോടെ ഉപജീവനത്തിനായി കൃഷിപ്പണിയിലേക്കിറങ്ങിയ ആളാണ് ഇടുക്കിയിലെ ഫെമിൻ എന്ന യുവാവ്. ഇരുനൂറിന് മുകളിൽ  താൽക്കാലിക ജീവനക്കാരാണ് ഇപ്പോഴും ഇവിടെ ജോലി ചെയ്യുന്നതെന്നും അർഹതപ്പെട്ടവർ തഴയപ്പെടുകയാണെന്നും ഫെമിൻ പറയുന്നു.

Video Icon

Kerala23, Aug 2020, 1:00 PM

അർഹതപ്പെട്ട ജോലിക്കായി കേസ് നടത്തി; കൃഷിയിടവും നഷ്ടപ്പെട്ടുപോകുമോ എന്ന് ഭയന്ന് ഉദ്യോഗാർത്ഥി

നാല് റാങ്ക് ലിസ്റ്റുകളിൽ ഉയർന്ന റാങ്കുകൾ ലഭിച്ചിട്ടും ജോലി നിഷേധിക്കപ്പെട്ടതോടെ ഉപജീവനത്തിനായി കൃഷിപ്പണിയിലേക്കിറങ്ങിയ ആളാണ് ഇടുക്കിയിലെ ഫെമിൻ എന്ന യുവാവ്. ഇരുനൂറിന് മുകളിൽ  താൽക്കാലിക ജീവനക്കാരാണ് ഇപ്പോഴും ഇവിടെ ജോലി ചെയ്യുന്നതെന്നും അർഹതപ്പെട്ടവർ തഴയപ്പെടുകയാണെന്നും ഫെമിൻ പറയുന്നു.

no appointments in nurse grade 2 post kerala PSC

Video Icon

Kerala20, Aug 2020, 10:36 AM

അറുപതിലധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു; കൊവിഡ് കാലത്ത് പോലും നഴ്‌സിംഗ് ഗ്രേഡ് 2 നിയമനം നടത്തുന്നില്ല

ഒഴിവുകള്‍ ഉണ്ടെങ്കിലും 200 പേരുടെ മെയിന്‍ ലിസ്റ്റില്‍ നിന്നും കാസര്‍കോട് നിയമിച്ചത് 28 നഴ്‌സുമാരെ മാത്രമാണ്. റാങ്ക് പട്ടിക ഒഴിവാക്കി ജില്ലാഭരണകൂടം താത്ക്കാലിക നിയമനം നടത്തി.

PSC Chairman

Video Icon

Kerala18, Aug 2020, 1:28 PM

'ജോലി കിട്ടാത്തവരുടെ പരാതി സ്വാഭാവികം', പരാതിപരിഹാരത്തിന് പിഎസ്‌സിയില്‍ സംവിധാനമില്ലെന്ന് ചെയര്‍മാന്‍

പരാതികള്‍ പരിഹരിക്കാന്‍ പിഎസ്‌സിയില്‍ സംവിധാനമില്ലെന്ന് ചെയര്‍മാന്‍ എംകെ സക്കീര്‍. പരാതിക്കാരായ ഉദ്യോഗാര്‍ത്ഥികളെ ഒപ്പം നിര്‍ത്തി പ്രശ്‌നമുണ്ടാക്കുന്നത് ആക്ഷേപകരമാണെന്നും ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

psc appointments

Video Icon

Kerala18, Aug 2020, 12:59 PM

ആറ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടും ജോലിയില്ല, ഇനി പിഎസ്‌സി പരീക്ഷയെഴുതില്ലെന്ന് തീരുമാനിച്ച് വിനീതും കൂട്ടരും

രണ്ടരക്കൊല്ലം മുമ്പ് നിലവില്‍ വന്ന കോട്ടയം ജില്ലയിലെ ഡ്രൈവര്‍ റാങ്ക് പട്ടികയില്‍ നിന്ന് ആകെ നിയമിച്ചത് 40 പേരെയാണ്. 136 താല്‍ക്കാലിക്കാരെയെയും ജോലിക്കെടുത്തിട്ടുണ്ട്. പക്ഷേ, 42ാം റാങ്കുകാരനായ നിസാറിന് ഇനിയും ജോലി കിട്ടിയിട്ടില്ല. ആറ് റാങ്ക്‌ലിസ്റ്റില്‍ ഇടം നേടിയ വിനീത് സ്വയം തൊഴിലായി സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുകയാണ്.

PSC Thumb

Kerala18, Aug 2020, 12:26 PM

പിഎസ്‍സി പരീക്ഷാരീതിയിൽ സമൂലമായ മാറ്റം, റാങ്ക് ലിസ്റ്റുകൾ നീട്ടില്ല, നിർണായക പ്രഖ്യാപനം

പിഎസ്‍സിയുടെ രൂപീകരണം മുതൽ അന്തിമഷോർട്ട് ലിസ്റ്റ് നടത്താൻ ഒരു പരീക്ഷ മാത്രമേയുള്ളൂ. ലക്ഷക്കണക്കിന് പേർ ഇതിനായി കാത്തിരിക്കുന്ന സ്ഥിതി ഒഴിവാക്കാൻ ആദ്യം തന്നെ എല്ലാ അപേക്ഷകരെയും ചേർത്ത് പ്രാഥമിക പരീക്ഷ നടത്തും.