Pseudonym
(Search results - 4)Web SpecialsOct 19, 2020, 6:16 PM IST
വ്ലാദിമിർ ഉല്യാനോവ് എന്ന റഷ്യൻ മാർക്സിസ്റ്റ് 'ലെനിൻ' എന്ന അപരനാമം സ്വീകരിച്ചത് എന്തിനാണ്?
കോമ്രേഡ് ലെനിന്, സ്റ്റാലിൻ സഖാവിനുണ്ടായിരുന്നതിന്റെ അഞ്ചിരട്ടിയോളം അപരനാമങ്ങൾ ഉണ്ടായിരുന്നു. 146 എണ്ണം. അതിൽ ഒന്ന് മാത്രമായിരുന്നു 'ലെനിൻ' എന്നത്.
Web SpecialsAug 13, 2020, 3:56 PM IST
അന്ന് പുരുഷന്മാരുടെ പേരില്‍ എഴുതേണ്ടിവന്നു, ആ എഴുത്തുകാരികളുടെ കൃതികള്‍ സ്വന്തം പേരിലിറങ്ങുന്നു...
ഇങ്ങനെ പുസ്തകങ്ങള്‍ ഈ എഴുത്തുകാരികളുടെ യഥാര്‍ത്ഥ നാമത്തില്‍ പ്രസിദ്ധീകരിക്കുന്ന പ്രൊജക്ടിന് 'അവളുടെ പേര് വീണ്ടെടുക്കുക' (Reclaim Her Name) എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
Web SpecialsNov 14, 2019, 1:05 PM IST
തന്നെത്തന്നെ വിമര്‍ശിച്ച് കള്ളപ്പേരില്‍ നെഹ്റു ഇങ്ങനെയൊരു ലേഖനമെഴുതിയത് എന്തിന്?
ഏത് നിമിഷവും സ്വേച്ഛാധിപത്യത്വര പ്രകടിപ്പിക്കാവുന്ന ഒരു സാധാരണ രാഷ്ട്രീയ നേതാവ് മാത്രമാണ് കൊട്ടിഘോഷിച്ചുകൊണ്ട് കോൺഗ്രസ് കൊണ്ടുനടക്കുന്ന നെഹ്റു എന്ന് ചാണക്യ വിമർശിച്ചു.
What's NewJun 18, 2019, 6:22 PM IST
ലിബ്ര- ഫേസ്ബുക്കിന് സ്വന്തമായി ഇനി കറന്‍സി
ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമം ഫേസ്ബുക്കിന് സ്വന്തമായി ഇനി കറന്‍സി. ഫേസ്ബുക്കിന്റെ നിയന്ത്രണത്തിലുള്ള ക്രിപ്റ്റോകറൻസി ലിബ്ര പ്രഖ്യാപിച്ചു.