Pt Thomas Mla
(Search results - 16)KeralaNov 2, 2020, 4:40 PM IST
ഭൂമി ഇടപാടിൽ പിടി തോമസിനെതിരെ വിജിലൻസിൻ്റെ രഹസ്യാന്വേഷണം
ഭൂമി ഇടപാടിൻ്റെ മറവിൽ പിടി തോമസ് എംഎൽഎ കള്ളപ്പണം കൈമാറുന്നതിന് കൂട്ടുനിന്നതായി വിജിലൻസ് ഡയറക്ടർക്ക് പരാതി ലഭിച്ചിരുന്നു. ഈ പരാതി തുടർനടപടിക്കായി എറണാകുളം യൂണിറ്റിന് കൈമാറി.
KeralaOct 10, 2020, 7:40 PM IST
പിടി തോമസ് ഉൾപ്പെട്ട ഭൂമി ഇടപാട് വാർത്ത ഗൗരവകരമെന്ന് മുഖ്യമന്ത്രി
പിടി തോമസ് ഉൾപ്പെട്ട ഭൂമി ഇടപാട് സംബന്ധിച്ച വാർത്തകൾ ഗൌരവകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
KeralaOct 10, 2020, 2:39 PM IST
'ഇടപാട് പണമായി നടത്താൻ നിർദ്ദേശം നൽകിയത് പിടി തോമസ്'; ആരോപണം കടുപ്പിച്ച് സിപിഎം
തുക കൈമാറ്റം ബാങ്ക് വഴി നടത്തുന്നത് മാറ്റി രൊക്കം പണം എന്നാക്കിയത് പിടി തോമസ് എംഎൽഎയുടെ സാന്നിധ്യത്തിലാണെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ. അഞ്ഞൂറിന്റെ കെട്ടുകൾ മേശപ്പുറത്ത് മറിച്ചിട്ട് അത് മന്ത്രി കണ്ട് ഉറപ്പുവരുത്തിയതിന് ശേഷമാണ് ഇൻകം ടാക്സ് വരുന്ന വിവരം അറിഞ്ഞ് മന്ത്രി ചാടിപ്പോന്നതെന്നും സിഎൻ മോഹനൻ പറഞ്ഞു.
KeralaOct 9, 2020, 12:34 PM IST
'സിപിഎം ബ്രാഞ്ച് സെക്രട്ടറി ഓടുന്ന പടമുണ്ട്, ഉദ്യോഗസ്ഥരെത്തിയത് കണ്ടിരുന്നു'; ഒറ്റിയതാണെന്ന് എംഎല്‍എ
വസ്തുതര്‍ക്കത്തില്‍ ക്ലേശമനുഭവിക്കുന്ന കമ്മ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാന്‍ ശ്രമിച്ചതാണെന്നും അത്തരത്തില്‍ സഹായിക്കുക ജനപ്രതിനിധിയുടെ ഉത്തരവാദിത്വമാണെന്നും പി ടി തോമസ് എംഎല്‍എ. ആരോ ഒറ്റിയിട്ടാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപ്പള്ളിയിലെ ഇടപാട് നടന്ന വീട്ടിലെത്തിയതെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.
KeralaOct 9, 2020, 9:00 AM IST
കണക്കില്‍പ്പെടാത്ത പണം പിടികൂടുമ്പോള്‍ പി ടി തോമസ് എംഎല്‍എ സ്ഥലത്ത്, അന്വേഷണം
കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ നിന്ന് ആദായനികുതി വകുപ്പ് 88 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. സ്ഥലമിടപാടുമായി ബന്ധപ്പെട്ട് ഇടപാട് നടക്കുമ്പോള്‍ പി ടി തോമസ് എംഎല്‍എയും സ്ഥലത്തുണ്ടായിരുന്നു. വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ടാണ് സ്ഥലത്തെത്തിയതെന്നാണ് എംഎല്‍എയുടെ വിശദീകരണം.
KeralaOct 9, 2020, 7:26 AM IST
കൊച്ചി പണമിടപാടില്‍ എംഎല്‍എയുടെ പങ്കെന്ത്? ആദായ നികുതി വകുപ്പ് പരിശോധിക്കുന്നു
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുമ്പോൾ പി.ടി.തോമസ് എംഎൽഎയും പണമിടപാട് നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നു.
KeralaAug 26, 2020, 6:53 AM IST
പി.ടി.തോമസ് എംഎൽഎക്ക് എതിരായ വിജിലൻസ് അന്വേഷണം; രാഷ്ട്രീയ ആയുധമാക്കാന്‍ എല്‍ഡിഎഫ്
ചിലവന്നൂര്‍ കായലിന്റെ ഭാഗമായ കൊച്ചാപ്പള്ളി തോട് കൈയേറി നികത്തിയെടുത്ത ഈ ഭൂമിയെ ചൊല്ലിയാണ് വിവാദം. തീരദേശ പരിപാലന നിയമവും തണ്ണീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ചാണ് പിടി തോമസിൻറെ അറിവോടെ തോട് കയ്യേറ്റം നടന്നതെന്നാണ് പരാതി.
KeralaAug 14, 2020, 5:56 PM IST
ഡാറ്റ ചോര്‍ച്ച വിവാദം: പി ടി തോമസിന് മറുപടിയുമായി കെഎസ്എഫ്ഇ ചെയര്മാന്
ടെണ്ടര്‍ നടപടികളെക്കുറിച്ച് ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ചെയര്മാന് അഡ്വ. പീലിപ്പോസ് തോമസ് പറഞ്ഞു.
KeralaAug 14, 2020, 3:13 PM IST
35 ലക്ഷം ഇടപാടുകാരുടെയും 7000 ജീവനക്കാരുടെയും ഡാറ്റ ചോര്‍ത്തിയതായി പിടി തോമസിന്റെ ആരോപണം
കെഎസ്എഫ്ഇയിലെ 35 ലക്ഷം ഇടപാടുകാരുടെയും 7000 ജീവനക്കാരുടെയും ഡേറ്റ അമേരിക്കന്‍ കമ്പനിയായ ക്ലിയര്‍ ഐക്ക് സര്‍ക്കാര്‍ ചോര്‍ത്തി നല്‍കിയതായി പി ടി തോമസ് എംഎല്‍എയുടെ ആരോപണം. 600 ബ്രാഞ്ചുകളുടെ ഇടപാടുകള്‍ സുഗമമാക്കാനെന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷനും വെബ്സൈറ്റും നിര്‍മ്മിക്കാനെന്ന പേരിലാണ് ടെന്‍ഡര്‍ നല്‍കിയതിലൂടെ വന്‍ അഴിമതിയാണ് ലക്ഷ്യമിടുന്നതെന്നും എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
KeralaJul 18, 2020, 2:51 PM IST
മുഖ്യമന്ത്രി ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് പുത്രീ വാത്സല്യം കൊണ്ട്: പിടി തോമസ്
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയും പ്രൈസ് വാട്ടർ കൂപ്പേഴ്സ് കമ്പനിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു.
KeralaApr 1, 2020, 12:38 PM IST
ഏപ്രിൽ ഫൂൾ നിരോധിച്ച ഭരണാധികാരി എന്ന ബഹുമതി പിണറായി വിജയന് ലഭിച്ചിരിക്കുകയാണെന്ന് പിടി തോമസ്
ഏപ്രില്‍ ഫൂള്‍ സംബന്ധിച്ച തമാശകളും മറ്റും ഒഴിവാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ്
KeralaMar 6, 2020, 9:10 AM IST
പ്രളയ ഫണ്ട് തട്ടിപ്പ്: ഒറ്റപ്പെട്ട സംഭവമല്ല, സിപിഎം നേതാക്കൾ ഉൾപ്പെട്ടതിനാൽ പൊലീസ് ഒതുക്കുമെന്ന് പി ടി തോമസ്
ദുരിതം ജനങ്ങൾക്കും ആശ്വാസം സിപിഎമ്മിനും എന്നതാണ് അവസ്ഥ. അർഹരായ പലർക്കും സഹായം നിഷേധിക്കപ്പെടുന്ന അവസ്ഥയാണെന്നും പി ടി തോമസ് പറഞ്ഞു
KeralaNov 19, 2019, 5:50 PM IST
'ഒരു എംഎൽഎയ്ക്ക് മർദ്ദനമേറ്റാൽ പോലീസ് ക്യാമ്പിലേക്കാണോ കൊണ്ടുപോകേണ്ടത്'; പൊട്ടിത്തെറിച്ച് പിടി തോമസ്
കെഎസ്യു നടത്തിയ നിയമസഭാ മാർച്ചിലുണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് മർദ്ദനമേറ്റ സംഭവത്തെ രൂക്ഷമായി വിമർശിച്ച് എംഎൽഎ പിടി തോമസ്. അതേസമയം സർക്കാർ അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ മറുപടി നൽകി.
KeralaSep 16, 2019, 12:37 PM IST
പാലാരിവട്ടത്തെ പ്രധാന ക്രമക്കേടുകള്‍ എല്‍ഡിഎഫ് കാലത്തെന്ന് പി ടി തോമസ്
പാലാരിവട്ടം പാലം ഗതാഗതയോഗ്യമല്ലെങ്കിലും പുതുക്കി പണിയണമെങ്കിലും വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശാനുസരണം തീരുമാനമെടുക്കണമെന്ന് സ്ഥലം എംഎല്‍എയായ പി ടി തോമസ് പ്രതികരിച്ചു. ക്രമക്കേടുണ്ടായിട്ടുണ്ടെങ്കില്‍ രണ്ടു സര്‍ക്കാറിനും ഉത്തരവാദിത്വമുണ്ടെന്നും ക്രമക്കേടിന്റെ തോത് മാത്രമാണ് പ്രശ്നമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
newsMar 17, 2019, 12:15 PM IST
കെവി തോമസിനെ കൊണ്ടുവരും മുമ്പ് സ്വന്തമായി സീറ്റ് ഒപ്പിക്കൂ; ശ്രീധരൻ പിള്ളയെ പരിഹസിച്ച് പിടി തോമസ്
കോൺഗ്രസിന്റെ ഏറ്റവും അച്ചടക്കമുള്ള നേതാക്കളിൽ ഒരാൾ ആണ് കെ വി തോമസെന്നും ബിജെപിയിലേക്ക് പോകുന്നതിൽ പരം വിഡ്ഢിത്തം മറ്റൊന്നുമില്ലെന്നും പി ടി തോമസ്