Pubg Ban
(Search results - 11)TechnologyOct 22, 2020, 6:28 PM IST
പബ്ജി തിരിച്ചെത്തുന്നോ? ഇന്ത്യയില്‍ നിന്നും ജോലി ചെയ്യാന്‍ ആളെ തേടി പരസ്യം
മുഴുവൻ സമയ അസോസിയേറ്റ് ലെവൽ ജോലിക്ക് ഇന്ത്യയില്‍ നിന്നും വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനായി കോർപ്പറേറ്റ് ഡവലപ്മെന്റ് ഡിവിഷൻ മാനേജറെ വേണമെന്നതാണ് പബ്ജി കോര്‍പ്പറേഷന്റെ പരസ്യം.
What's NewSep 4, 2020, 5:15 PM IST
പബ്ജി നിരോധനം ചൈനയ്ക്ക് കിട്ടിയ അടി; ടെന്‍സെന്റിന് നഷ്ടം 1.02 ലക്ഷം കോടി.!
പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കേന്ദ്ര ഐടി മന്ത്രാലയം സെപ്തംബര്‍ രണ്ടാം തീയതി നിരോധിച്ചത്. നേരത്തെ തന്നെ ആപ്പ് നിരോധിക്കുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിർത്തിയിൽ സ്ഥിതിഗതികൾ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയത്തിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്.
munshiSep 3, 2020, 6:50 PM IST
ടിക്ക് - ടോക്കിനു പുറകേ പബ്ജിയും ഖുദാ ഗവാഹ് ! | Munshi 3 Sep 2020
ടിക്ക് - ടോക്കിനു പുറകേ പബ്ജിയും ഗുദാ ഹവാ ! | Munshi 3 Sep 2020
KeralaSep 3, 2020, 10:46 AM IST
പബ്ജി നിരോധനം; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി സേവ് പബ്ജി ക്യാമ്പയിൻ
വിലക്ക് മറികടക്കാന്‍ ചൈനയുമായി ബന്ധമില്ലാത്ത കമ്പനിയെ ഉടമസ്ഥത ഏല്‍പ്പിക്കാന്‍ ടെന്‍സന്റ് ഒരുങ്ങുന്നു. നിരോധനം ഒഴിവാക്കാന്‍ എല്ലാ സാധ്യതകളും തേടുകയാണ് ടെന്‍സന്റ്IndiaSep 2, 2020, 5:26 PM IST
പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു
പബ്ജി യഥാർത്ഥത്തിൽ ചൈനീസ് ഗെയിം അല്ലെങ്കിലും ഗെയിമിന്റെ മൊബൈൽ പതിപ്പിന്റെ ഉടമകൾ ടെൻസെൻ്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. അതിർത്തിയിൽ സങ്കീർണസ്ഥിതി തുടരുമ്പോൾ, രാജ്യം നിരോധിച്ച ആപ്ലിക്കേഷനുകൾ ഇവയാണ്...
What's NewJul 28, 2020, 9:26 AM IST
പബ് ജി നിരോധിക്കുമോ?; അറിയേണ്ടതെല്ലാം
കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലെ ചൂടുള്ള ചോദ്യമാണ് പബ് ജി (പ്ലെയേര്‍സ് അണ്‍നോണ്‍ സ് ബാറ്റില്‍ ഗ്രൌണ്ട്) എന്ന ആപ്പിന്റെ നിരോധനം. ഇന്ത്യയില്‍ വളരെ ജനപ്രിയമായ ഗെയിമിംഗ് ആപ്പാണ് പബ് ജി. അതിനാല്‍ തന്നെ ഈ വാര്‍ത്തയുടെ വിശദാംശങ്ങള്‍ തേടുന്നത് പൊതുവില്‍ യുവജനങ്ങളാണ്. പബ് ജി നിരോധനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പരിശോധിക്കാം.
TechnologyJul 27, 2020, 12:41 PM IST
പബ്ജിയും നിരോധിക്കുമോ? കേന്ദ്രത്തിൻ്റെ അടുത്ത പട്ടികയിലെ 275 ആപ്പുകൾ ഏതെല്ലാം
പട്ടികയിലുൾപ്പെട്ടു എന്നത് കൊണ്ട് ഈ ആപ്പുകളെല്ലാം നിരോധിക്കപ്പെടണമെന്നില്ല. അതിനുള്ള സാധ്യത നിലനിൽക്കുന്നുവെന്ന് മാത്രമാണ് അർത്ഥമെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
Fact CheckJul 1, 2020, 11:50 AM IST
ചൈനീസ് ബന്ധമുണ്ടെങ്കിലും പബ്ജിക്ക് എന്തുകൊണ്ട് ഇന്ത്യയില്‍ നിരോധനമില്ല; കാരണമിതോ?
ഉയര്‍ന്ന ഒരു ചോദ്യം ഏറെ പ്രചാരമുള്ള വീഡിയോ ഗെയിമായ പബ്ജി എന്തുകൊണ്ട് ഇന്ത്യയില്‍ നിരോധിച്ചില്ല എന്നതായിരുന്നു
IndiaMay 30, 2019, 8:28 PM IST
തുടര്‍ച്ചയായി പബ്ജി കളിച്ച 16 കാരന് ഹൃദയാഘാതം മൂലം മരിച്ചു
ആശുപത്രിയിലെത്തിക്കുമ്പോള്‍ കുട്ടിയുടെ രക്തസമ്മര്‍ദം അപകടാവസ്ഥയിലായിരുന്നുവെന്ന് ഡോ. അശോക് ജെയിന് പറഞ്ഞു.
What's NewMar 12, 2019, 9:29 AM IST
പബ്ജി കളിച്ചാല്‍ രാജ്കോട്ടില്‍ ഒരു മാസം ജയില്‍.!
പൊലീസ് ഓഡര്‍ മൂലം പബ് ജി കളിക്കുന്നത് ആദ്യമായി നിരോധിച്ച് ഗുജറാത്ത് പട്ടണമായ രാജ്കോട്ട്. ഇത് സംബന്ധിച്ച് രാജ്കോട്ട് പൊലീസ് കമ്മീഷ്ണര്‍ മനോജ് അഗര്‍വാള്‍ സര്‍ക്കുലര്‍
IndiaJan 23, 2019, 4:43 PM IST
പബ്ജി കുട്ടികളെ അടിമകളാക്കുന്നു; പൂര്‍ണ്ണമായും നിരോധിക്കണമെന്ന് ഗുജറാത്ത് സര്‍ക്കാരിന്റെ സര്‍ക്കുലര്‍
സംസ്ഥാനത്തെ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് ഈ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. പ്രൈമറി സ്കൂളുകളിൽ ഈ ഗെയിം പൂർണ്ണമായി നിരോധിക്കാനാണ് സർക്കുലറിന്റെ ഉള്ളടക്കം.