Pubg Game
(Search results - 12)TechnologyNov 17, 2020, 9:43 AM IST
രക്ത ചൊരിച്ചിലില്ല, മോഡേണ്‍ ലുക്ക് മാറും, വേഷം സാരിയും ചുരിദാറും? ഇന്ത്യക്ക് വേണ്ടി അടിമുടി മാറ്റവുമായി പബ്ജി
പുതിയ വേഷഭൂഷാദികള്‍, പഴയ പേരുദോഷമൊന്നുമില്ല, അടിമുടി മാറി പബ്ജി വീണ്ടും ഇന്ത്യയിലേക്കെത്തുന്നു.
TechnologyOct 22, 2020, 6:28 PM IST
പബ്ജി തിരിച്ചെത്തുന്നോ? ഇന്ത്യയില്‍ നിന്നും ജോലി ചെയ്യാന്‍ ആളെ തേടി പരസ്യം
മുഴുവൻ സമയ അസോസിയേറ്റ് ലെവൽ ജോലിക്ക് ഇന്ത്യയില്‍ നിന്നും വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനായി കോർപ്പറേറ്റ് ഡവലപ്മെന്റ് ഡിവിഷൻ മാനേജറെ വേണമെന്നതാണ് പബ്ജി കോര്‍പ്പറേഷന്റെ പരസ്യം.
IndiaSep 8, 2020, 8:12 PM IST
പബ്ജി ഗെയിമിന് അടിമപ്പെട്ടു; മുത്തച്ഛന്റെ അക്കൗണ്ടില്‍ നിന്ന് 15കാരന് തട്ടിയത് രണ്ടുലക്ഷം, ഒടുവിൽ പിടിയിൽ
പബ്ജി ഗെയിമിന്റെ അടിമയായിരുന്ന 15 കാരൻ മുത്തച്ഛന്റെ പെൻഷൻ അക്കൗണ്ടിൽ നിന്നും തട്ടിയെടുത്തത് 2.3 ലക്ഷം രൂപ. ദില്ലിയിലെ തിമർപൂരിലാണ് സംഭവം. അക്കൗണ്ടിൽ നിന്നും തുക പിൻവലിച്ചതായുള്ള മെസേജ് ശ്രദ്ധയിൽപ്പെട്ട 65കാരൻ പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്.
TechnologySep 8, 2020, 11:56 AM IST
തിരിച്ചുവരവിനൊരുങ്ങി പബ്ജി; ആപ്പിന്റെ അവകാശം ടെൻസെൻ്റിൽ നിന്ന് സൗത്ത് കൊറിയൻ കമ്പനി തിരിച്ചെടുത്തു
ആപ്പ് അവകാശം സൗത്ത് കൊറിയൻ കമ്പനി ഏറ്റെടുക്കുന്നതോടെ ഇന്ത്യയിൽ പബ്ജി മൊബൈൽ ആപ്പ് വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യത തുറക്കുകയാണ്.
IndiaSep 2, 2020, 5:40 PM IST
പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കേന്ദ്രം, 24 ശതമാനം ഉപയോക്താക്കളും ഇന്ത്യയില്‍
പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. കേന്ദ്ര ഐടി മന്ത്രാലയത്തിന്റേതാണ് നടപടി. ചൈനക്കെതിരായ നടപടികളുടെ ഭാഗമായാണ് തീരുമാനം.
ExplainerJun 7, 2020, 1:26 PM IST
പുലര്‍ച്ചെ വരെ പബ്ജി കളിച്ചതിന് ശേഷം 14 വയസ്സുകാരന് തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത
രാജസ്ഥാനിലെ കോട്ടയിൽ രാത്രിയുടനീളം പബ്ജി കളിച്ച 14 വയസ്സുകാരനെ പിറ്റേന്ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരസേന ഉദ്യോഗസ്ഥന്റെ മകനായ ഒമ്പതാം ക്ലാസുകാരനെയാണ് കിടപ്പുമുറിയുടെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പാണ് കുട്ടി അമ്മയുടെ ഫോണില്‍ പബ്ജി ഗെയിം ഡൗൺലോഡ് ചെയ്ത് കളിച്ച് തുടങ്ങിയത്. സംഭവം നടക്കുന്ന ദിവസം വെളുപ്പിനെ മൂന്നുമണിവരെ കുട്ടി ഗെയിം കളിക്കുകയായിരുന്നു.
WebJul 6, 2019, 4:48 PM IST
പബ് ജിയുടെ ലൈറ്റ് ബീറ്റാ പതിപ്പ് ഇന്ത്യയില്‍ എത്തി
മൊബൈല്‍ ഗെയിം പബ് ജിയുടെ ലൈറ്റ് ബീറ്റാ പതിപ്പ് ഇന്ത്യയില്‍ എത്തി. സാധാരണ ലാപ്ടോപ്പുകളിലും ഇന്‍സ്റ്റാള്‍ ചെയ്ത് കളിക്കാവുന്ന പബ്ജി പിസി പതിപ്പാണ് പബ്ജി ലൈറ്റ്.
NewsMay 22, 2019, 10:54 AM IST
'ക്രിക്കറ്റ് മാത്രമല്ല...'; ഇന്ത്യന്‍ താരങ്ങളുടെ മറ്റൊരു ഇഷ്ടം കണ്ടെത്തി സോഷ്യല്‍ മീഡിയ
ഇംഗ്ലണ്ടിലേക്ക് പോകുന്നതിനായി വിമാനം കാത്തിരിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ചിത്രങ്ങള്‍ ബിസിസിഐ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ആ ചിത്രങ്ങളില്‍ നിന്ന് മറ്റൊരു കണ്ടെത്താലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നടത്തിയിരിക്കുന്നത്
pravasamMay 2, 2019, 4:51 PM IST
പബ്ജി കളിക്കാൻ അനുവദിച്ചില്ല; വിവാഹമോചനത്തിനൊരുങ്ങി നവവധു
തനിക്ക് സന്തോഷവും സമാധാനവും നൽകുന്ന ഗെയിം തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം ഇല്ലായ്മചെയ്യുന്ന ഭർത്താവിനെ ആവശ്യമില്ലെന്ന് കാണിച്ചാണ് ഇരുപതുകാരി വിവാഹമോചന ഹർജി ഫയൽ ചെയ്തത്.
IndiaApr 6, 2019, 5:34 PM IST
ആത്മഹത്യയും മരണങ്ങളും; രാജ്യത്ത് പബ്ജി നിരോധിക്കണമെന്ന ആവശ്യമുയരുന്നു
ലോകമെമ്പാടും വൈറലായ മൊബൈല്‍ ഗെയിമാണ് പബ്ജി. ഇന്ത്യയിലും വന്‍സ്വീകാര്യതയാണ് ഗെയിമിന് ലഭിച്ചത്. ഒട്ടേറെ പേരാണ് ഇപ്പോള്‍ പബ്ജി ഗെയിം കളിച്ച് കൊണ്ടിരിക്കുന്നത്.
TechnologyJan 16, 2019, 6:25 PM IST
പരീക്ഷകളിൽ മോശം പ്രകടനം; ജമ്മു കശ്മീരിൽ പബ്ജി ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടന
വിദ്യാർത്ഥികൾ പബ്ജി ഗെയിമിന് അടിമപ്പെട്ടിരിക്കുകയാണെന്നും ഗെയിം ഉടൻ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ജമ്മു കശ്മീർ വിദ്യാർത്ഥി അസോസിയേഷൻ ഗവർണർ സത്യപാൽ നായിക്കിനോട് ആവശ്യപ്പെട്ടു.
IndiaJan 7, 2019, 7:03 PM IST
പബ്ജി ഗെയിം ഇന്ത്യയില്‍ നിരോധിച്ചോ?
ലോകത്ത് ഏറെ പ്രചാരമുള്ള മൊബൈല്‍ ഗെയിമുകളിലൊന്നാണ് പബ്ജി. എന്നാല്‍ ഈ മള്‍ട്ടി പ്ലയര്‍ ഗെയിം ഇന്ത്യയില്‍ നിരോധിച്ചതായി അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങളുണ്ടായി.