Public Interest Litigation
(Search results - 13)Vallathoru KathaJan 13, 2021, 7:35 PM IST
നവാബ് രാജേന്ദ്രൻ എന്ന വ്യവഹാരി
കാഷായധാരിയായ ഈ പൊതുതാത്പര്യവ്യവഹാരി കേരളത്തിന്റെ മണ്ണിൽ നീതിക്കായി നടത്തിയ പോരാട്ടങ്ങളുടെ കഥ
IndiaDec 4, 2020, 6:55 PM IST
'അവശ്യ സര്‍വീസുകള്‍ തടയുന്നു, കൊവിഡ് വര്‍ധിപ്പിക്കും'; കര്‍ഷക സമരത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി
പ്രക്ഷോഭകരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റണെന്നും സമരക്കാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു.
KeralaNov 5, 2020, 12:08 PM IST
സാമ്പത്തിക സംവരണം ചോദ്യം ചെയ്ത് പൊതു താൽപര്യ ഹർജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി
ഹർജി പരിഗണിച്ച ഹൈക്കോടതി സർക്കാരിനോട് നിലപാടറിയിക്കാൻ ആവശ്യപ്പെട്ടു. കോഴിക്കോട് പുതുപ്പടി സ്വദേശി പി കെ നുജെയിം ആണ് പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
IndiaSep 6, 2020, 5:36 PM IST
കനയ്യ കുമാറിന്റെ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യം; ഹർജിക്കാരന് 25,000 രൂപ പിഴ ചുമത്തി കോടതി
ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ജനശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണ് ഹർജിയെന്ന് ജഡ്ജിമാരായ ശശി കാന്ത് ഗുപ്ത, ഷമീം അഹമ്മദ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് വിലയിരുത്തി. പിന്നാലെ കേടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് ഹർജിക്കാരന് 25,000 രൂപയും കോടതി പിഴ വിധിച്ചു.
CricketMar 11, 2020, 11:07 AM IST
കൊവിഡ് 19: ഐപിഎല്‍ പ്രതിസന്ധിയിലേക്ക്; മത്സരങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
അഭിഭാഷകനായ ജി അലക്സ് ബെന്‍സീഗര്‍ നല്കിയ ഹര്‍ജി മാര്‍ച്ച് 12ന് ജസ്റ്റിസ് എംഎം സുന്ദ്രേഷും ജസ്റ്റിസ് കൃഷ്ണന് രാമസ്വാമിയും അടങ്ങുന്ന ഡിവിഷന് ബഞ്ച് പരിഗണിച്ചേക്കും
KeralaDec 11, 2019, 6:55 AM IST
ഉള്ളിവില വർധന: ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി ഹൈക്കോടതിയില്‍
ഉള്ളിവില വർധന തടയാൻ ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
KeralaDec 9, 2019, 3:34 PM IST
ഉള്ളിവിലയില്‍ ഇടപെടല്‍ വേണം; ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി
വില വർധന തടയാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കോടതി കർശന നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
ChuttuvattomOct 3, 2019, 1:57 PM IST
മറൈന്‍ഡ്രൈവിന്റെ ശോച്യാവസ്ഥ: ഹൈക്കോടതി അമിക്കസ്ക്യൂറിയെ നിയോഗിച്ചു
കോടതിയുടെ നിര്‍ദ്ദേശപ്രകാരം മറൈന്‍ ഡ്രൈവിലെ വാക് വേ നവീകരണത്തിനായി നഗരസഭയും ജിസിഡിഎയും വന്‍തോതില്‍ പണം മുടക്കിയിരുന്നു. വൈകുന്നേരങ്ങളില്‍ വാക് വേയിലെത്തുന്നവര്‍ക്ക് ആവശ്യത്തിന് സൗകര്യങ്ങളൊരുക്കിയെന്നാണ് ഇവര്‍ കോടതിയെ അറിയിച്ചത്.
IndiaAug 6, 2019, 6:44 PM IST
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍; കേന്ദ്ര നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി
കശ്മീർ വിഷയത്തിൽ സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. അഭിഭാഷകൻ എം എൽ ശർമ്മയാണ് ഹർജി നൽകിയത്.
CricketJul 26, 2019, 8:28 PM IST
ഐപിഎല്‍ ലേലം വിലക്കണമെന്ന് പൊതുതാല്‍പ്പര്യ ഹര്‍ജി നല്കി; 25,000 രൂപ പിഴ വിധിച്ച് കോടതി
മനുഷ്യക്കടത്തിന് സമാനമാണ് ഐപിഎല്‍ ലേലങ്ങളും എന്നാരോപിച്ച് സുധീര്‍ ശര്‍മ എന്നയാളാണ് ഹര്‍ജി നല്‍കിയത്.
IndiaApr 28, 2019, 7:41 PM IST
സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം; ബിജെപി നേതാവ് സുപ്രീംകോടതിയില്‍
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി.
newsApr 20, 2019, 12:32 PM IST
കോൺഗ്രസിന്റെ ന്യായ് പദ്ധതിക്കെതിരെ അലഹബാദ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി
രാജ്യത്തെ ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്ക് വർഷം 72000 രൂപ വീതം നൽകുന്ന പദ്ധതിയാണ് ന്യായ്.
IndiaMar 23, 2019, 1:31 PM IST
പ്രമേഹമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍സുലിനുമായി പരീക്ഷക്ക് എത്താന്‍ കഴിയുമോ?; മദ്രാസ് ഹൈക്കോടതി
ടൈപ്പ് വണ്‍ പ്രമേഹരോഗികളായ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സാധനങ്ങളുമായി പരീക്ഷക്കെത്താന്‍ അനുമതി നല്‍കണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.