Public Meet
(Search results - 19)KeralaSep 22, 2020, 6:07 AM IST
തദ്ദേശ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികൾ വീട്ടിനുള്ളിൽ കയറി വോട്ട് ചോദിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
കോവിഡ് കാലത്ത് വോട്ടർമാരെ കാണാൻ സ്ഥാനാർത്ഥികൾ ഏറെ ബുദ്ധിമുട്ടും. ഭവനസന്ദർശനമെന്ന് പറഞ്ഞ് ഇനി വീടുകളിൽ കയറി വോട്ട് ചോദിക്കാൻ കഴിയില്ല. പുറത്ത് നിന്ന് അകലം പാലിച്ച് വോട്ടഭ്യർത്ഥിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം.
IndiaApr 25, 2020, 3:23 PM IST
ജൂൺ 30 വരെ സംസ്ഥാനത്ത് പൊതുസമ്മേളനങ്ങൾ അനുവദനീയമല്ല; യോഗി ആദിത്യനാഥ്
ഉത്തര്‍പ്രദേശില്‍ 1621 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 247 പേര് രോഗമുക്തി നേടുകയും 25 പേര് വൈറസ് ബാധയെത്തുടര്‍ന്ന് മരിക്കുകയും ചെയ്തു.
KeralaMar 12, 2020, 12:50 PM IST
പൊതുപരിപാടികൾ നടത്തരുതെന്ന സർക്കാർ നിർദേശം ലംഘിച്ച് സിഐടിയു, തൃശ്ശൂരിൽ യോഗം
തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിലാണ് സിഐടിയുവിന്റെ ജില്ലാ കൗൺസിൽ യോഗം നടക്കുന്നത്. ഇരുന്നൂറോളം പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. യോഗം നിർത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചിട്ടും, ഇതിന് പുല്ലുവില.
KeralaMar 10, 2020, 11:30 AM IST
കൊവിഡ് 19; സംസ്ഥാനമാകെ നിയന്ത്രണം, ഏഴാം ക്ലാസ് വരെ പരീക്ഷകള്‍ റദ്ദാക്കി, പൊതുപരിപാടികള്‍ പാടില്ല
മാര്‍ച്ച് മാസം മുഴുവൻ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ഏഴാം ക്ലാസ് വരെ അധ്യയനമോ പരീക്ഷയോ ഉണ്ടാകില്ല
InternationalFeb 16, 2020, 8:02 PM IST
22 ദിവസം പുറത്തിറങ്ങാതെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍; കാരണമിതാണ്
പിതാവി കിം ജോങ് ഇല്ലിന്റെ ജന്മദിനാഘോഷങ്ങളില് പങ്കെടുക്കാനാണ് 22 ദിവസത്തിന് ശേഷം ഉന്‍ പുറത്തിറങ്ങുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
IndiaFeb 7, 2020, 8:03 AM IST
കനയ്യകുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു, അഞ്ച് ദിവസത്തിനിടെ മൂന്നാമത്തെ ആക്രമണം
അഞ്ച് ദിവസത്തിനിടെ ഇത് മൂന്നാം തവണെയാണ് കനയ്യയും സംഘവും അക്രമണം നേരിടുന്നത്. ബുധനാഴ്ച രാത്രിയും കനയ്യ കുമാറിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടന്നിരുന്നു.
ChuttuvattomJan 20, 2020, 11:26 PM IST
സംഘാടകരുമില്ല, ആളുകളും ഇല്ല; പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാതെ മുഖ്യമന്ത്രി മടങ്ങി
പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി കൃത്യസമയത്ത് പരിപാടി തുടങ്ങാത്തതിനാല്‍ ഉദ്ഘാടനം ചെയ്യാതെ മടങ്ങി.
IndiaNov 11, 2019, 11:06 AM IST
ബാബ്രി മസ്ജിദ് നിയമവിരുദ്ധമെങ്കില്‍ എന്തിന് അദ്വാനിയെ വിചാരണ ചെയ്യണം; ചോദ്യവുമായി ഒവൈസി
ആരുടെയും ദയ ആവശ്യപ്പെടുന്നില്ല. യാചകരെപ്പോലെ ഞങ്ങളെ പരിഗണിക്കരുത്. രാജ്യത്തെ പൗരന്മാരുടെ പരിഗണനയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
KeralaJun 22, 2019, 6:45 AM IST
പ്രവാസിയുടെ ആത്മഹത്യ: സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്
ആന്തൂർ നഗരസഭാധ്യക്ഷ പികെ ശ്യാമളക്കെതിരെ പാർട്ടി നടപടിയടക്കുള്ള സംഭവങ്ങള്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ചര്‍ച്ചയാകും. പി ജയരാജനടക്കം പങ്കെടുക്കുന്ന യോഗത്തിൽ സംഭവത്തില്‍ പാര്‍ട്ടി നിലപാട് പരസ്യമായി പ്രഖ്യാപിക്കും.
KeralaJun 8, 2019, 12:25 PM IST
ബനാറസ് പോലെത്തന്നെ കേരളവും; വോട്ട് ചെയ്യാത്തവരേയും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്ന് മോദി
ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയാത്ത കേരളത്തിലെത്തി മോദി എന്തിന് നന്ദി പറയുന്നു എന്ന് അതിശയിക്കുന്നവരുണ്ടാകാം. പക്ഷെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യത്തെ എല്ലാ ജനങ്ങളുടേയും നൻമയും ക്ഷേമവുമാണ് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മോദി.
newsMay 27, 2019, 12:51 PM IST
ഹര ഹര മഹാ ദേവ് വിളിയോടെ തുടക്കം; മോദിക്ക് വാരാണസിയിൽ ഉജ്ജ്വല സ്വീകരണം
വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ വിജയം ഉറപ്പായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നു എന്നും പ്രധാനമന്ത്രി .
ElectionsMay 10, 2019, 9:31 PM IST
ടൈം മാഗസിന് ഉയര്‍ത്തിക്കാട്ടി, മോദിക്കെതിരെ മമതാ ബാനര്‍ജി
'ഇന്ത്യയുടെ വിഘടനത്തിന്റെ നായകന്'(India's diveder in chief) എന്ന തലക്കെട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ടൈം മാഗസിന് ലേഖനം വിവാദമായ പശ്ചാത്തലത്തിലാണ് മമതയുടെ പ്രസംഗം.
IndiaApr 19, 2019, 12:35 PM IST
തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചുക്കൊണ്ടിരിക്കെ ഹാര്‍ദിക് പട്ടേലിന് മര്‍ദ്ദനം
ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുവേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിന് മര്‍ദ്ദനമേറ്റത്. വേദിയിലേക്ക് കയറിവന്ന ഒരാള്‍ മര്‍ദ്ദിക്കുകയായിരുന്നു.
newsApr 19, 2019, 12:26 PM IST
ഗുജറാത്തിലെ പ്രചാരണ റാലിക്കിടെ ഹാർദിക് പട്ടേലിന് മർദ്ദനം
ഗുജറാത്തിലെ സുരേന്ദർ നഗർ ജില്ലയിൽ സംഘടിപ്പിച്ച 'ജൻ ആക്രോശ് സഭ'യിൽ സംസാരിക്കുന്നതിനിടെ ഒരാൾ സ്റ്റേജിലേക്ക് കയറിവന്ന് ഹാർദിക്കിന്റെ മുഖത്തടിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് ഹാർദിക് പട്ടേൽ ആരോപിച്ചു.
IndiaMar 5, 2019, 2:38 PM IST
ഞാൻ പണം നൽകാം; നിങ്ങൾ എനിക്ക് വോട്ട് ചെയ്യണം; മഹാരാഷ്ട്രയിലെ ബിജെപി അധ്യക്ഷൻ
ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുനല്‍കിയാൽ പണം നല്‍കാമെന്ന് പരസ്യമായി ജനങ്ങളോട് വാഗ്ദനം ചെയ്യുന്ന ബിജെപി അധ്യക്ഷന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.