Asianet News MalayalamAsianet News Malayalam
11 results for "

Pulwama Encounter

"
Three terrorists killed in Pulwama encounterThree terrorists killed in Pulwama encounter

പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് ലഷ്‌കർ ഭീകരരെ വധിച്ചു

പുൽവാമ ജില്ലയിലെ കാക്കാപ്പോറയിലെ ഗാത്ത് മുഹല്ല പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

India Apr 2, 2021, 10:51 PM IST

Pulwama encounter Indian Army kills three terroristsPulwama encounter Indian Army kills three terrorists

ജമ്മു കശ്മീരിലെ പുൽവാമയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു, കൊല്ലപ്പെട്ടത് നൗഗാം ആക്രമണവുമായി ബന്ധമുള്ളവർ

ഇന്ന് പുലർച്ചെയാണ് പുൽവാമയിലെ ഒരു കെട്ടിടത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഭീകരരുടെ പേര് വിവരങ്ങളോ, ഇവർ ഏത് സംഘടനയിൽ പെട്ടവരാണെന്നോ വ്യക്തമായിട്ടില്ല.

India Apr 2, 2021, 11:31 AM IST

unidentified terrorists killed in Pulwama encounterunidentified terrorists killed in Pulwama encounter

പുൽവാമയിൽ ഏറ്റുമുട്ടൽ, മൂന്നു ഭീകരരെ വധിച്ചു, തിരച്ചിൽ തുടരുന്നു

പുൽവാമ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ പൊലീസും സുരക്ഷാസേനയും ചേര്‍ന്ന് മൂന്നു ഭീകരരെ വധിച്ചു. പ്രദേശത്ത് തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. 

India Aug 29, 2020, 7:37 AM IST

pulwama encounter one indian soldier martyredpulwama encounter one indian soldier martyred
Video Icon

പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു, ആയുധശേഖരം കണ്ടെടുത്തു

പുല്‍വാമയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ഒരു ഭീകരനെ സൈന്യം വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നുവെന്ന് സൈന്യം അറിയിക്കുന്നു. നാല് ഭീകരര്‍ ഒളിച്ചിരുക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചിലിനെത്തിയതായിരുന്നു സൈന്യം. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നു.
 

India Aug 12, 2020, 10:00 AM IST

India army jawan martyred in Pulwama encounter informs security forcesIndia army jawan martyred in Pulwama encounter informs security forces

പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു

ഒരു എകെ 47 റൈഫിളും, ഗ്രനേഡുകളും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയതായി സൈനിക വക്താവ് അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

India Aug 12, 2020, 9:17 AM IST

wo terrorists killed in pulwamawo terrorists killed in pulwama

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ഭീകരരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു. കൂടുതല്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജമ്മു കശ്മീരിൽ തുടർച്ചയായി ആക്രമണങ്ങൾ നടന്നിരുന്നു.

India Jun 14, 2019, 12:51 PM IST

kerala gov announces 25 lakhs for martyred jawankerala gov announces 25 lakhs for martyred jawan

ധീരജവാന്‍റെ കുടുംബത്തിന് കൈത്താങ്ങുമായി സംസ്ഥാന സർക്കാർ; 25 ലക്ഷം രൂപയും വീടും

വസന്തകുമാറിന്‍റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാനും കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഭാര്യയ്ക്ക് 15 ലക്ഷം രൂപയും അമ്മയ്ക്ക് 10 ലക്ഷവും നൽകാനാണ് തീരുമാനം.

Kerala Feb 19, 2019, 10:11 AM IST

state cabinet will decide what help can be extended to the family of vasanth kumar the jawan killed in pulwamastate cabinet will decide what help can be extended to the family of vasanth kumar the jawan killed in pulwama

പുൽവാമയിൽ കൊല്ലപ്പെട്ട ജവാന്‍റെ കുടുംബത്തിനുള്ള സർക്കാർ സഹായം ഇന്ന് പ്രഖ്യാപിക്കും

ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് സഹായം നൽകുന്നത് സംബന്ധിച്ചുള്ള തീരുമാനമുണ്ടാവുക. 

India Feb 19, 2019, 8:05 AM IST

four soldiers killed in pulwama encounterfour soldiers killed in pulwama encounter

മേജർ ഉൾപ്പടെ നാല് സൈനികർ കൊല്ലപ്പെട്ടു; പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊല്ലപ്പെട്ടു

India Feb 18, 2019, 9:00 AM IST