Asianet News MalayalamAsianet News Malayalam
134 results for "

Pulwama Terror Attack

"
One jawan killedin pulwama in military operationOne jawan killedin pulwama in military operation

പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുന്നു: ഒരു ഭീകരനെ വധിച്ചു, ഓപ്പറേഷനിടെ സൈനികന് വീരമൃത്യു

ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടലാണ് ഇന്ന് രാവിലെയും തുടരുന്നത്. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഒരു സൈനികൻ ഇന്ന് രാവിലെ വീരമൃത്യു മരിച്ചു. സൈന്യത്തിൻ്റെ ആക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്

India Jul 2, 2021, 10:20 AM IST

two years of Pulwama terror attacktwo years of Pulwama terror attack

പുല്‍വാമ ഭീകരാക്രമണത്തിന് രണ്ട് വര്‍ഷം; 40 ധീര സൈനികരുടെ വീരമൃത്യുവിന്‍റെ സ്മരണകള്‍

76-ാം ബറ്റാലിയന്‍റെ ബസിലുണ്ടായിരുന്ന 40 ജവാന്മാരാണ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്.  അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് തിരിച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥരായിരുന്നു ഇവര്‍

India Feb 14, 2021, 11:55 AM IST

Pak Science Minister admits Pakistan carried out Pulwama terror attackPak Science Minister admits Pakistan carried out Pulwama terror attack

പുൽവാമ ആക്രമണം ഇമ്രാൻ ഖാന്റെ ഭരണത്തിലെ വലിയ നേട്ടമെന്ന് പാക് മന്ത്രി, വിവാദ പരാമര്‍ശം ദേശീയ അസംബ്ലിയിൽ

പ്രധാനമന്ത്രി ഇമ്രാൻ ഖാൻറെ ഭരണത്തിന് കീഴിൽ ഉണ്ടായ വലിയ നേട്ടമാണ് പുൽവാമ ഭീകരാക്രമണമെന്ന് പാക് ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ഹുസൈൻ ചൗധരി. ദേശീയ അസംബ്ലിയിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവന.

International Oct 29, 2020, 7:27 PM IST

Waiz Ul Islam Pulwama terror attack accused plea for bail to appear NEET exam dismissedWaiz Ul Islam Pulwama terror attack accused plea for bail to appear NEET exam dismissed

നീറ്റ് പരീക്ഷ എഴുതാനായി പുൽവാമ ഭീകരാക്രമണക്കേസ് പ്രതി നൽകിയ ജാമ്യാപേക്ഷ തള്ളി

ജമ്മുവിൽ പ്രത്യേക സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പ്രതി രക്ഷപെടാനുള്ള സാധ്യതയുണ്ടെന്നുമുള്ള എൻ ഐ എയുടെ വാദം കോടതി അംഗീകരിച്ചു.വൈസ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്നത് ശ്രീനഗറാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു

India Sep 11, 2020, 9:08 AM IST

Pulwama Attack Jaish e Mohammed sympathiser arrestedPulwama Attack Jaish e Mohammed sympathiser arrested
Video Icon

പുല്‍വാമ ചാവേറിന് താമസവും സൗകര്യവുമൊരുക്കി, ജെയ്‌ഷെ അനുഭാവി പിടിയില്‍

പുല്‍വാമ ഭീകരാക്രമണക്കേസില്‍ ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയ ചാവേറിന് താമസവും മറ്റു സൗകര്യങ്ങളും ചെയ്തുകൊടുത്ത ജെയ്‌ഷെ മുഹമ്മദ് അനുഭാവി ഷാക്കിര്‍ ബഷീര്‍ മഗ്രയാണ് അറസ്റ്റിലായത്.
 

India Feb 28, 2020, 10:30 PM IST

Pulwama terror attack is an indigenous thing Pakistan was not involved says Imran KhanPulwama terror attack is an indigenous thing Pakistan was not involved says Imran Khan

പുല്‍വാമ ഭീകരാക്രമണം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം; പാകിസ്ഥാന് പങ്കില്ലെന്ന് ഇമ്രാന്‍ ഖാന്‍

പാക്കിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. അതിനാൽ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന് കുറ്റപ്പെടുത്തേണ്ടതില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 

India Jul 24, 2019, 4:40 PM IST

no intelligence failure in pulwama government tells parliamentno intelligence failure in pulwama government tells parliament

പുൽവാമ ഭീകരാക്രമണത്തിൽ ഇന്‍റലിജൻസ് വീഴ്ചയില്ല: കേന്ദ്രസർക്കാർ പാർലമെന്‍റിൽ

എല്ലാ രഹസ്യാന്വേഷണ ഏജൻസികളും സംയുക്തമായി, ഏകകണ്ഠമായാണ് പ്രവർത്തിക്കുന്നത്. പുൽവാമ ഭീകരാക്രമണം മുൻകൂട്ടി കാണാൻ കഴിയാത്തത് ഇന്‍റലിജൻസ് വീഴ്ചയല്ല. 

India Jun 26, 2019, 5:12 PM IST

Major Ketan Sharma put his photo on the family WhatsApp groupMajor Ketan Sharma put his photo on the family WhatsApp group

'ഇതെന്റെ അവസാനത്തെ ചിത്രം'; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ കുടുംബത്തിന് അയച്ച വാട്സ്ആപ്പ് സന്ദേശം

ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് കേതൻ കുടുംബാം​ഗങ്ങൾ ഉള്ള വാട്സ്ആപ്പ് ​ഗ്രൂപ്പിലേക്ക് തന്റെ ചിത്രമടക്കമുള്ള സന്ദേശം അയച്ചത്.   

India Jun 19, 2019, 3:56 PM IST

PM Modi skips Pak airspace flying to SCO summit, meeting with Xi todayPM Modi skips Pak airspace flying to SCO summit, meeting with Xi today

പാക് ആകാശം തൊടാതെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ന് കിർഗിസ്ഥാനിൽ; ഷീ ജിൻപിങുമായി കൂടിക്കാഴ്ച

സമ്മേളനത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും പങ്കെടുക്കുന്നുണ്ടെങ്കിലും ഇദ്ദേഹവുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തില്ല

India Jun 13, 2019, 5:25 AM IST

Ajith Doval re-appointed as NSA gets Cabinet RankAjith Doval re-appointed as NSA gets Cabinet Rank

അജിത് ഡോവൽ വീണ്ടും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്: ഇക്കുറി നിയമനം കാബിനറ്റ് റാങ്കോടെ

മുൻ വർഷങ്ങളിൽ സഹമന്ത്രിക്ക് തുല്യമായ സ്ഥാനമായിരുന്നെങ്കിൽ ഇക്കുറി അദ്ദേഹത്തിന്റെ സ്ഥാനം കേന്ദ്രമന്ത്രിമാർക്ക് തുല്യമാണ്

India Jun 3, 2019, 3:00 PM IST

Priyanka Gandhi visits pulwama martyr vasanthakumar familyPriyanka Gandhi visits pulwama martyr vasanthakumar family

പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച വസന്തകുമാറിന്‍റെ വീട് പ്രിയങ്ക ഗാന്ധി സന്ദർശിച്ചു

പുൽവാമയിൽ വീരമൃത്യു വരിച്ച ജവാൻ വസന്തകുമാറിന്‍റെ ബന്ധുക്കളെ വീട്ടിലെത്തി സന്ദർശിച്ചു. കുടുംബാംഗങ്ങളുമായി ഏറെ നേരം പ്രിയങ്ക ഗാന്ധി ചെലവഴിച്ചു. ആദിവാസി വിഭാഗത്തിൽ നിന്നും ആദ്യമായി സിവിൽ സർവീസ് പരീക്ഷ പാസായ ശ്രീധന്യയും പ്രിയങ്കയെ കാണാൻ വസന്തകുമാറിന്‍റെ വീട്ടിൽ എത്തിയിരുന്നു.

news Apr 21, 2019, 3:10 PM IST

one jaish e terrorist arrested from delhione jaish e terrorist arrested from delhi

ദില്ലിയിൽ ജയ്ഷെ ഭീകരൻ പിടിയിൽ; അറസ്റ്റിലായത് പുൽവാമ ഭീകരാക്രമണത്തിന്‍റെ ആസൂത്രകരിൽ ഒരാൾ

ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ മുദ്ദസിർ ഖാന്‍റെ പ്രധാന സഹായിയാണ് ദില്ലി പൊലീസിന്‍റെ പിടിയിലായത്. 

India Mar 22, 2019, 12:59 PM IST

accusation against bjp government over pulwama terror attackaccusation against bjp government over pulwama terror attack

പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് എസ്‍പി നേതാവ്, മാപ്പ് പറയണമെന്ന് യോഗി ആദിത്യനാഥ്

എസ്‍പിയുടെ മുതിർന്ന നേതാവ് രാം ഗോപാൽ യാദവാണ് പുൽവാമ ഭീകരാക്രമണം കേന്ദ്രസർക്കാരിന്‍റെ ഗൂഢാലോചനയാണെന്ന് ആരോപിച്ചത്. 

news Mar 21, 2019, 5:52 PM IST

PM Modi was acting in channel programme when the coutry was mourning for pulwama terror attack, says rahul gandhiPM Modi was acting in channel programme when the coutry was mourning for pulwama terror attack, says rahul gandhi

പുൽവാമയിൽ സൈനികർ മരിച്ചുവീണപ്പോൾ മോദി മുഖത്ത് ചായം പൂശി ക്യാമറയ്ക്ക് മുമ്പിലായിരുന്നു: രാഹുൽ ഗാന്ധി

ഭീകരാക്രമണത്തെ തുടർന്ന് രാജ്യമെങ്ങും ദുഃഖം അലയടിച്ചപ്പോൾ മോദി മുഖത്ത് ചായം തേച്ച് നാഷണൽ ജ്യോഗ്രഫിക് ചാനലിന്‍റെ പരസ്യത്തിൽ അഭിനയിക്കുകയായിരുന്നുവെന്ന് രാഹുൽ ഗാന്ധി.

news Mar 14, 2019, 8:07 PM IST

after pulwama attack modi gets more popular says times now survey resultsafter pulwama attack modi gets more popular says times now survey results
Video Icon

പുല്‍വാമ ആക്രമണശേഷം മോദിയുടെ ജനപ്രീതി കൂടി, രാഹുലിന് കുറഞ്ഞു

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി കൂടിയെന്ന് ടൈംസ് നൗ-വിഎംആര്‍ അഭിപ്രായ സര്‍വേഫലം. മോദിയുടെ ജനപ്രീതി ഏഴുശതമാനം കൂടിയെന്നും രാഹുല്‍ഗാന്ധിയുടെ ജനപ്രീതി മൂന്ന് ശതമാനം കുറഞ്ഞെന്നുമാണ് ഫലം കാട്ടുന്നത്.
 

Web Exclusive Mar 11, 2019, 7:43 PM IST