Punalur Taluk Hospital  

(Search results - 1)
  • food serving project of punalur taluk hospital in crisisfood serving project of punalur taluk hospital in crisis

    May 28, 2016, 1:09 PM IST

    കേരളത്തിന് മാതൃകയായ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രതിസന്ധി...?

    പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ അഭിമാന പദ്ധതിയായ 'പാഥേയം'  പ്രതിസന്ധിയിലായി. പദ്ധതി നടപ്പാക്കിയതു വഴി ആശുപത്രിക്ക് അഞ്ച് ലക്ഷം രൂപയുടെ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. ആശുപത്രിയില്‍ കിടത്തി ചികിത്സ തേടുന്നവര്‍ക്കുള്ള ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും സൗജന്യമായി നല്‍കുന്നതായിരുന്നു പദ്ധതി.