Pune City Vs Kerala Blasters  

(Search results - 3)
  • pune city vs kerala blasters update

    SPORTSNov 2, 2018, 9:02 PM IST

    തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സ്; സമനിലപേടിയില്‍ ആരാധകര്‍

    ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സും പുണെ സിറ്റിയും തമ്മിലുള്ള മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ മഞ്ഞപ്പടയുടെ കുതിപ്പ്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സ് 61 ാം മിനിട്ടില്‍ തിരിച്ചടിച്ച് ഒപ്പമെത്തി. നിക്കോള കിര്‍മാരെവിച്ചാണ് ആരാധകര്‍ കാത്തിരുന്ന ഗോള്‍ സ്വന്തമാക്കിയത്

  • pune city vs kerala blasters first half

    SPORTSNov 2, 2018, 8:29 PM IST

    ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സിന് നിരാശ; പുണെ സിറ്റിക്ക് പ്രതീക്ഷ

    ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സും പുണെ സിറ്റിയും തമ്മിലുള്ള മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ മഞ്ഞപ്പടയ്ക്ക് നിരാശ.  തുടര്‍ സമനിലകളുടെ കെട്ടുപൊട്ടിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ പതിമൂന്നാം മിനിട്ടില്‍ പുണെ സിറ്റി ഞെട്ടിക്കുകയായിരുന്നു. മാർകോ സ്റ്റാൻകോവിച്ചിലൂടെ വല കുലുക്കിയ പുണെ മത്സരത്തില്‍ മേല്‍ക്കൈ നേടിയിട്ടുണ്ട്

  • pune city vs kerala blasters

    SPORTSNov 2, 2018, 8:03 PM IST

    പതിമൂന്നാം മിനിട്ടില്‍ മഞ്ഞപ്പടയെ ഞെട്ടിച്ച് പുണെ സിറ്റി

    ഐഎസ്എല്ലില്‍ തുടര്‍ സമനിലകളുടെ കെട്ടുപൊട്ടിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് എഫ്സി പുണെ സിറ്റി. ഹോം ഗ്രൗണ്ടില്‍ പുണെ സിറ്റി പതിമൂന്നാം മിനിട്ടില്‍ ആദ്യ ഗോള്‍ സ്വന്തമാക്കി. മാർകോ സ്റ്റാൻകോവിച്ചാണ് മഞ്ഞപ്പടയെ ഞെട്ടിച്ച ഗോള്‍ സ്വന്തമാക്കിയത്