Asianet News MalayalamAsianet News Malayalam
19 results for "

Punjab Government

"
Punjab Government removed Police ChiefPunjab Government removed Police Chief

New DGP For Punjab : പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച, പൊലീസ് മേധാവിയെ മാറ്റി പഞ്ചാബ് സർക്കാർ

അതേസമയം പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയിൽ പഞ്ചാബ് സർക്കാർ കേസെടുത്തത് ദുർബല വകുപ്പുകൾ ഉൾപ്പെടുത്തിയാണെന്ന വിവരം പുറത്തു വന്നു. 

India Jan 8, 2022, 6:21 PM IST

eyewitness alleges punjab  government and police conspiracy behind the pm security lapse in punjabeyewitness alleges punjab  government and police conspiracy behind the pm security lapse in punjab

PM Security Lapse : സുരക്ഷാവീഴ്ചയ്ക്ക് പിന്നിൽ പൊലീസിന്റെ ഗൂഢാലോചന എന്ന് ദൃക്‌സാക്ഷി മൊഴി

ദേശ് ദുനിയാ എന്ന മാധ്യമ സ്ഥാപനമാണ് ഈ ദൃക്‌സാക്ഷി മൊഴി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.

India Jan 8, 2022, 11:22 AM IST

PM Punjab security breach SC to hear petition seeking probe on FridayPM Punjab security breach SC to hear petition seeking probe on Friday

PM Security Failure : സുരക്ഷ വീഴ്ച; അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് പഞ്ചാബ് സർക്കാ‌ർ

ലോയേർസ് വോയ്സ് എന്ന സംഘടനയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. വിഷയം ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എം വി രമണ നിരീക്ഷിച്ചു.

India Jan 6, 2022, 12:05 PM IST

PM Modi Security flaw Home ministry seeks report from punjab governmentPM Modi Security flaw Home ministry seeks report from punjab government

Central Govt Vs Punjab : പഞ്ചാബ് സർക്കാരിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

അസാധാരണ കാഴ്ചകൾക്കാണ് പഞ്ചാബ് ഇന്ന് സാക്ഷ്യംവഹിച്ചത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വഴിയിൽ കിടന്നത് കേന്ദ്രത്തിനും പഞ്ചാബ് സർക്കാരിനുമിടയിലെ വലിയ തർക്കമായി വളരാനാണ് സാധ്യത.

India Jan 5, 2022, 8:26 PM IST

Security breach during PMs visit to Punjab MHA blames punjab governmentSecurity breach during PMs visit to Punjab MHA blames punjab government

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച; പഞ്ചാബ് സര്‍ക്കാരിനെതിരെ ആഭ്യന്തര മന്ത്രാലയം

പഞ്ചാബ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണമാണ് ആഭ്യന്തര മന്ത്രാലയം ഉയര്‍ത്തിയിരിക്കുന്നത്.  ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോവുന്നതിനിടയിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്

India Jan 5, 2022, 2:49 PM IST

Punjab government named Road and school  comrade harkishan singh surjitPunjab government named Road and school  comrade harkishan singh surjit

Punjab : റോഡിനും സ്‌കൂളിനും സഖാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തെന്ന് പേരിട്ട് പഞ്ചാബ് കോണ്‍ഗ്രസ് സര്‍ക്കാര്‍

ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ ഗ്രാമമായ ബുന്‍ഡാലയില്‍ നഴ്‌സിങ് കോളേജ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സുര്‍ജിത്തിന്റെയും ഭാര്യ പ്രിതം കൗറിന്റെയും സ്മരണക്കായാണ് കോളേജ് സ്ഥാപിക്കുക.

India Dec 25, 2021, 11:25 PM IST

Home Ministry has sought a report from the Punjab government on the Ludhiana blastHome Ministry has sought a report from the Punjab government on the Ludhiana blast

ലുധിയാന സ്ഫോടനം; സമാധാനം തകര്‍ക്കാനുള്ള ശ്രമമെന്ന് ഉപമുഖ്യമന്ത്രി, കേന്ദ്രം റിപ്പോര്‍ട്ട് തേടി

കണ്ടെത്തിയ മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്തും. സ്ഫോടനത്തില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. 
 

India Dec 23, 2021, 4:26 PM IST

free school uniform and Punjabi compulsory schoolsfree school uniform and Punjabi compulsory schools

വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം; സ്കൂളിൽ പഞ്ചാബി നിർബന്ധിത വിഷയമാക്കി പഞ്ചാബ് സർക്കാർ

2.66 ലക്ഷം കുട്ടികൾക്ക് യൂണിഫോം നല്‍കുമെന്നാണ് പഞ്ചാബ് ക്യാബിനറ്റിന്‍റെ തീരുമാനം. സർക്കാർ സ്കൂളിൽ പഠിക്കുന്ന ഒന്ന് മുതൽ 8 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് സൗജന്യമായി യൂണിഫോം നൽകാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചത്. 

Career Nov 17, 2021, 12:22 PM IST

punjab government launches career guidance portalpunjab government launches career guidance portal

മികച്ച കരിയർ തെരഞ്ഞെടുക്കാം; വിദ്യാർത്ഥികൾക്കായി കരിയർ ​ഗൈഡൻസ് പോർട്ടൽ ആരംഭിച്ച് പഞ്ചാബ് സർക്കാർ

തിങ്കളാഴ്ചയാണ് പോർട്ടൽ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. ആസ്മാൻ ഫൗണ്ടേഷന്റെയും യൂണിസെഫിന്റെ സഹകരണത്തോടെയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്. 

Career Nov 16, 2021, 1:34 PM IST

singhu murder Punjab government constitutes SIT to probesinghu murder Punjab government constitutes SIT to probe

സിംഘു കൊലപാതകം; സമാന്തര അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍

ഹരിയാന പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പഞ്ചാബ് സര്‍ക്കാരിന്‍റെ നീക്കം.

India Oct 20, 2021, 9:24 PM IST

New cabinet may announced today in PunjabNew cabinet may announced today in Punjab

പഞ്ചാബിൽ പുതിയ മന്ത്രിസഭ ഇന്ന് പ്രഖ്യാപിച്ചേക്കും: അന്തിമ പട്ടികക്ക് രാഹുൽ ഗാന്ധി അംഗീകാരം നൽകി

നിലവിൽ പാ‍ർട്ടിയുടെ നി‍ർണായക പദവിയിലുള്ളവരെ മന്ത്രിസഭയിലേക്ക് കൊണ്ടുവരണമെന്ന സിദ്ദുവിൻ്റെ ആവശ്യം ഹൈക്കമാൻഡ് അംഗീകരിച്ചില്ല. 

India Sep 25, 2021, 12:02 PM IST

Punjab move to supreme court against farm billsPunjab move to supreme court against farm bills

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പഞ്ചാബ്

മതിയായ പിന്തുണയില്ലാതെ കടുത്ത പ്രതിഷേധത്തിനിടെ ശബ്ദ വോട്ടോടെ ബില്‍ പാസാക്കിയത് അനീതിയാണ്. ഇത്രയും ഗൗരവമായ ബില്ലില്‍ എന്തുകൊണ്ടാണ് വോട്ടെടുപ്പിലേക്ക് നീങ്ങാതിരുന്നതെന്നും എന്‍ഡിഎയില്‍ പോലും ഭിന്നതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

India Sep 20, 2020, 11:19 PM IST

punjab to provide health insurance to all government employees pensionerspunjab to provide health insurance to all government employees pensioners

സ്വകാര്യ ജീവനക്കാരുടേത് അടക്കമുള്ള കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ്; പ്രഖ്യാപനവുമായി പഞ്ചാബ് സർക്കാർ

സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വിവിധ ബോർഡ് കോർപ്പറേഷനുകളിലെ ജീവനക്കാർക്കും സംഘടിത സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുമായി പഞ്ചാബ് സർക്കാർ.

Money News Aug 5, 2020, 10:35 PM IST

punjab government extended lock down for another two weekspunjab government extended lock down for another two weeks

ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടി പഞ്ചാബ് സ‍ർക്കാ‍ർ

ലോക്ക് ഡൗണിൽ ദിവസവും രാവിലെ ഏഴു മണി മുതൽ പതിനൊന്ന് മണിവരെയുള്ള നാല് മണിക്കൂ‍ർ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് അറിയിച്ചു. 

Kerala Apr 29, 2020, 4:55 PM IST

Manmohan Singh to lead Punjab expert committee after covidManmohan Singh to lead Punjab expert committee after covid

കൊറോണക്ക് ശേഷം എങ്ങനെ; പഞ്ചാബ് സര്‍ക്കാറിന്റെ വിദഗ്ധ സമിതിയെ മന്‍മോഹന്‍ സിംഗ് നയിക്കും

ആസൂത്രണ കമ്മീഷന്‍ മുന്‍ ഉപാധ്യക്ഷന്‍ മൊണ്ടേഗ് സിംഗ് അലുവാലിയ അധ്യക്ഷനായ 20 അംഗ സമിതിയാണ് വിശദമായ റിപ്പോര്‍ട്ട് നല്‍കാനുള്ള ചുമതല. ഈ സമിതിയുടെ മേല്‍നോട്ടച്ചുമതലയാണ് മന്‍മോഹന്‍ സിംഗ് നിര്‍വഹിക്കുക.
 

India Apr 27, 2020, 7:48 PM IST