Asianet News MalayalamAsianet News Malayalam
4 results for "

Punjab Kings Vs Rajasthan Royals

"
IPL 2021: Rajasthan Royals beat Punjab Kings by 2 runs in a thrillerIPL 2021: Rajasthan Royals beat Punjab Kings by 2 runs in a thriller

അവിശ്വസനീയം കാര്‍ത്തിക് ത്യാഗി, അവിശ്വസനീയം രാജസ്ഥാന്‍; വീണ്ടും പടിക്കല്‍ കലമുടച്ച് പഞ്ചാബ്

ഐപിഎല്ലില്‍ (IPL 2021)  അവസാന ഓവറില്‍ ജയത്തിലേക്ക് നാലു റണ്‍സ് മാത്രം മതിയായിരുന്ന പഞ്ചാബ് കിംഗ്സിനെ(Punjab Kings)  എറിഞ്ഞുവീഴ്ത്തി കാര്‍ത്തിക് ത്യാഗി(Kartik Tyagi) രാജസ്ഥാന്‍ റോയല്‍സിന്(Rajasthan Royals) സമ്മാനിച്ചത് അവിശ്വസനീയ വിജയം. തകര്‍പ്പന്‍ അടികളുമായി ക്രീസിലുണ്ടായിരുന്ന ഏയ്ഡന്‍ മാര്‍ക്രത്തെ കാഴ്ചക്കാരനാക്കി നിക്കോളാസ് പുരാനെയും ദീപക് ഹൂഡയെയും വീഴ്ത്തി അവസാന ഓവറില്‍ ഒരു റണ്‍സ് മാത്രം വഴങ്ങിയാണ് രാജസ്ഥാന്‍ അവിശ്വസനീയ ജയം പിടിച്ചെടുത്തത്. 

IPL 2021 Sep 21, 2021, 11:52 PM IST

IPL 2021: Rajasthan Royals set target for Punjab KingsIPL 2021: Rajasthan Royals set target for Punjab Kings

ഐപിഎല്‍: തകര്‍ത്തടിച്ച് ലോമറോറും ജയ്‌സ്വാളും, നിരാശപ്പെടുത്തി സഞ്ജു; പഞ്ചാബിനെതിരെ രാജസ്ഥാന് മികച്ച സ്കോര്‍

ഐപിഎല്ലില്‍(IPL 2021) രാജസ്ഥാന്‍ റോയല്‍സിനെതിരെ (Rajasthan Royals) പഞ്ചാബ് കിംഗ്സിന് (Punjab Kings)  186 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന്‍ യുവതാരങ്ങളായ മഹിപാല്‍ ലോമറോറിന്‍റെയും യശസ്വി ജയ്‌സ്വാളിന്‍റെയും തകര്‍പ്പന്‍ ഇന്നിംഗ്സുകളുടെ കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്.

IPL 2021 Sep 21, 2021, 9:28 PM IST

IPL 2021:Punjab Kings vs Rajasthan Royals LIVE UpdatesIPL 2021:Punjab Kings vs Rajasthan Royals LIVE Updates

IPL 2021: പഞ്ചാബ് കിംഗ്സ്-രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം-Live Updates

ഐപിഎല്‍ ആദ്യ ഘട്ടത്തില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ സെഞ്ചുറി നേടിയിട്ടും രാജസ്ഥാന് ജയം നേടാനായിരുന്നില്ല. വമ്പന്‍ സ്കോര്‍ പിറന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കെ എല്‍ രാഹുലിന്‍റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തപ്പോള്‍ സഞ്ജു(119) സെഞ്ചുറി നേടിയിട്ടും രാജസ്ഥാന്‍ നാലു റണ്‍സിന് തോറ്റിരുന്നു.

IPL 2021 Sep 21, 2021, 6:37 PM IST

IPL 2021: This Video tells how Chris Gayle become Universal BossIPL 2021: This Video tells how Chris Gayle become Universal Boss

യൂണിവേഴ്സല്‍ ബോസ് മാത്രമല്ല, യൂണിവേഴ്സല്‍ ഷോ മാനും, ഗെയ്‌ലിന്‍റെ പിറന്നാളിന് അപൂര്‍വ വീഡിയോ പങ്കുവെച്ച് ഐസിസി

യൂണിവേഴ്സല്‍ ബോസ് എന്നാണ് ക്രിസ് ഗെയ്‌ല്‍ (Chris Gayle) ക്രിക്കറ്റ് ലോകത്ത് അറിയപ്പെടുന്നത്. 42-ാം പിറന്നാള്‍ ദിനത്തിലും ഐപിഎല്ലില്‍(IPL 2021) പഞ്ചാബ് കിംഗ്സിനായി(Punjab Kings) പാഡുകെട്ടിയിറങ്ങുകയാണ് ക്രിക്കറ്റിലെ ഏറ്റവും വലിയ ഷോ മാനായ ക്രിസ് ഗെയ്ല്‍.

IPL 2021 Sep 21, 2021, 6:25 PM IST