Asianet News MalayalamAsianet News Malayalam
1 results for "

Punnapra Ashore

"
missing boys body found at Punnapra ashoremissing boys body found at Punnapra ashore

ആലപ്പുഴ കടപ്പുറത്ത് കാണാതായ രണ്ടര വയസുകാരന്‍റെ മൃതദേഹം പുന്നപ്ര തീരത്തടിഞ്ഞു


ഞായറാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം സന്ധ്യയുടെ ഭർത്താവ് ബിനു ഇവരുമായി വാഹനത്തിൽ ആലപ്പുഴ ബീച്ചിൽ എത്തുകയായിരുന്നു. ബിനു വാഹനം പാർക്ക് ചെയ്യാൻ പോയ സമയത്ത് അനിത കുട്ടികളുമായി തീരത്തേക്ക് പോകുകയും, തീരത്ത് നിന്ന് സെൽഫി എടുക്കുന്നതിനിടയിൽ കുറ്റൻ തിരമാലയിൽപ്പെടുകയുമായിരുന്നു. 

Chuttuvattom Sep 15, 2020, 1:46 PM IST