Asianet News MalayalamAsianet News Malayalam
1 results for "

Purushotham Rai

"
Atheletics coach Purushotham Rai passes awayAtheletics coach Purushotham Rai passes away

ദ്രോണാചാര്യ പുരസ്കാരം ഏറ്റുവാങ്ങാന്‍ കാത്തുനില്‍ക്കാതെ പുരഷോത്തം റായ് വിടവാങ്ങി

ഈ വര്‍ഷത്തെ ദ്രോണാചാര്യ പുരസ്കാര ജേതാവും അത്‌ലറ്റിക്സ് പരിശീലകനുമായ പുരുഷോത്തം റായ്(79) അന്തിരിച്ചു. ശനിയാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദ്രോണാചാര്യ പുരസ്കാരം ഏറ്റുവാങ്ങുന്ന ചടങ്ങില്‍ വെര്‍ച്വലായി പങ്കെടുക്കാനിരിക്കെയാണ് പുരുഷോത്തം റായിയുടെ അപ്രതീക്ഷിത വിയോഗം. 2001ല്‍ പരിശീലകനായി സായിയില്‍ നിന്ന് വിരമിച്ച പുരുഷോത്തം റായിയ്ക്ക് രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം ഈ വര്‍ഷമാണ് ദ്രോണാചാര്യ പുരസ്കാരം ലഭിച്ചത്.

Other Sports Aug 28, 2020, 10:29 PM IST