Asianet News MalayalamAsianet News Malayalam
3 results for "

Pushkar Mela

"
Buffalo worth 24 crore semen in high demandBuffalo worth 24 crore semen in high demand

Buffalo 'Bheem' : ഹരിയാനയിലെ സുല്‍ത്താനെ വെല്ലുന്ന വിത്തുപോത്ത്; 24 കോടി വില പറഞ്ഞിട്ടും വില്‍ക്കാതെ ഉടമ

6 അടി ഉയരവും 14 അടി നീളവും1500 കിലോഗ്രാം ഭാരവുമാണ് പുഷ്കര്‍ മേളയിലെത്തിയ ഈ കറുത്ത  ഭീമന്‍റെ ഭാരം. ഒരു കിലോ നെയ്യ്, അരകിലോ വെണ്ണ, 200 ഗ്രാം തേന്‍, ഒരു കിലോ കശുവണ്ടി, 25 ലിറ്റര്‍ പാല്‍ എന്നിവ അടങ്ങിയതാണ് ഭീമിന്‍റെ ഡയറ്റ്. 

Agriculture Nov 24, 2021, 9:12 PM IST

Pushkar Fair Jimmy Kamballur photostoryPushkar Fair Jimmy Kamballur photostory

പുഷ്കര്‍; ഫോട്ടോഗ്രാഫര്‍മാരുടെ പറുദീസ കാത്തുവച്ചത്


ഹിന്ദുകലണ്ടർ പ്രകാരം കാർത്തിക ഏകാദേശി മുതൽ പൗർണമി നാൾ വരെയാണ് പുഷ്കർ മേള ആഘോഷിക്കുന്നത്. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ബ്രഹ്മക്ഷേത്രമാണ് പുഷ്കർ തടാക തീരത്തുള്ളത്. അവിടുത്തെ ഉത്സവത്തിനോട് ചേർന്നുള്ള ഒട്ടക മേള ലോകപ്രശസ്തമാണ്. പൗര്‍ണമിക്ക് തൊട്ട് മുമ്പുള്ള ദിവസമാണ് ഞങ്ങൾ പുഷ്കര്‍മേള കൂടാനായി അവിടെയെത്തിയത്. ഏകദേശം 2 ലക്ഷം ആളുകൾ പുഷ്കർ മേളക്ക്  വന്നുപോകുന്നുവെന്നാണ് കണക്ക്.

India May 19, 2020, 2:09 PM IST

pushkar mela 2019 camel fair in rajasthanpushkar mela 2019 camel fair in rajasthan

പുഷ്കര്‍ മേള; കര്‍ഷകര്‍ ഒട്ടകങ്ങളുമായി പുഷ്കറിലേക്ക്...


രാജസ്ഥാനിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് പുഷ്കര്‍മേള. ഇത് പുരാതന ഇന്ത്യയുടെ ഹിന്ദു - കാര്‍ഷിക പാരമ്പര്യവുമായി അഭേഭ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രാദേശികമായി ഇത് കാർത്തിക് മേള അല്ലെങ്കിൽ പുഷ്കർ കാ മേള -യെന്നും അറിയപ്പെടുന്നു. രാജസ്ഥാനിലെ പുഷ്കാര്‍ എന്ന സ്ഥലത്ത് നടക്കുന്നതിനാലാണ് ഈ മേളയ്ക്ക് പുഷ്കാര്‍  മേളയെന്ന് പേര് വരാന്‍ കാരണം. എന്നാല്‍ പേര് കേള്‍ക്കുമ്പോള്‍ തോന്നുന്നത് പോലെ ഇത് പുഷ്പമേളയൊന്നുമല്ല. ഹിന്ദു കലണ്ടര്‍ അനുസരിച്ച് കാര്‍ത്തിക മാസാരംഭത്തില്‍ ആരംഭിച്ച് കാര്‍ത്തിക പൗര്‍ണ്ണമിയില്‍ അവസാനിക്കുന്ന ഒട്ടക മേളയാണിത്. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബർ അവസാനവും നവംബർ ആദ്യവുമായി പുഷ്കാര്‍ മേള ആഘോഷിക്കുന്നു. പുഷ്കാര്‍ മേളയ്ക്ക് ഏതാണ്ട് രണ്ടരലക്ഷത്തോളം സന്ദര്‍ശകരെത്തുമെന്ന് കരുതപ്പെടുന്നു. കാണാം പുഷ്കാര്‍ മേളയില്‍ നിന്നുള്ള ദൃശ്യങ്ങള്‍. 

India Nov 8, 2019, 1:32 PM IST