Putin
(Search results - 111)viralApr 9, 2021, 8:17 PM IST
'വെറുക്കാനാണ് ഉദ്ദേശമെങ്കില്‍ ചെറുക്കാനാണ് തീരുമാനം'; റാസ് പുടിന് ഡാൻസുമായി കൂടുതൽ 'കുട്ടി ഡോക്ടർമാർ'
ഡാൻസ് വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇരുവരുടേയും മതത്തിന്റെ പേരിൽ ഒരു വിഭാഗം വിഭാഗീയ പരാമർശം നടത്തുകയും സംഭവം വിവാദമാവുകയും ചെയ്ത സാഹചര്യത്തിലാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിക്കും, നവീനും പിന്തുണയുമായി രംഗത്തെത്തുന്നത്.
Web SpecialsApr 6, 2021, 11:07 AM IST
2036 വരെ അധികാരത്തില്‍ തുടരാന്‍ പുടിന്, ബില്ലില്‍ ഒപ്പുവച്ചു, സ്റ്റാലിനേക്കാള്‍ കൂടുതല്‍ കാലം ഭരിക്കുമോ?
ഈ ബില്‍ അവതരിപ്പിക്കുന്നതിനും പാസാക്കുന്നതിനും വേണ്ടി പുടിന് തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തു എന്ന് പ്രതിപക്ഷം ആരോപിച്ചു.
Web SpecialsMar 30, 2021, 9:40 AM IST
റഷ്യയിലെ ഏറ്റവും കുപ്രസിദ്ധമായ ജയിലിൽ നവാൽനി, തടവിൽ പീഡനമെന്നും, അവസ്ഥ വളരെ മോശമെന്നും വിദേശ മാധ്യമങ്ങൾ
അവിടെ ഓരോ സംഭാഷണവും നിരീക്ഷിക്കപ്പെടുന്നു, മൊബൈൽ ഫോണുകൾ നിരോധിച്ചിരിക്കുന്നു, ഇമെയിലുകൾ തടഞ്ഞിരിക്കുന്നു. രാവിലെ ആറ് മണിക്ക് എഴുന്നേറ്റ് കുളിച്ച് ജോലികൾ തീർത്ത് ദേശീയ ഗാനം കേൾക്കണം, പിന്നീട് നിരനിരയായി നിന്ന് എണ്ണമെടുക്കലാണ്. ആ പരിശോധനക്കിടയിലുടനീളം മരംകോച്ചുന്ന തണുപ്പിൽ പുറത്ത് നിൽക്കണം.
Web SpecialsMar 26, 2021, 3:14 PM IST
സൈബീരിയന്‍ ചിത്രങ്ങളുമായി പുടിന്; 'കൊലപ്പട്ടിക' പുറത്ത് വിട്ട് വിദേശമാധ്യമങ്ങൾ
യുഎസുമായുള്ള രൂക്ഷമായ സംഘർഷങ്ങൾക്കിടയിൽ, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ പ്രതിരോധമന്ത്രി സെർജി ഷൊയിഗുവിനൊപ്പം സൈബീരിയയിലെ മഞ്ഞുവീഴ്ചയുള്ള വനപ്രദേശങ്ങളിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്ത്.
columnMar 22, 2021, 4:11 PM IST
തമ്മിലിടഞ്ഞ് റഷ്യയും അമേരിക്കയും; കാരണമായത്, ഒരൊറ്റ വാക്ക്!
പൂട്ചിന്‍ പ്രതികരിക്കും മുമ്പുതന്നെ അമേരിക്കയിലെ റഷ്യന്‍ അംബാസിഡറെ പിന്‍വലിച്ചിരുന്നു, ക്രെംലിന്. ബൈഡന് എപ്പോഴും പൂട്ചിനെ വിമര്‍ശിച്ചിരുന്നെങ്കിലും റഷ്യക്ക് അമേരിക്കയുമായി ഒരു നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്ന് റഷ്യന്‍ വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നു. അതില്ലാതെയായി.
Web SpecialsFeb 6, 2021, 7:21 PM IST
അറസ്റ്റിനെത്തിയ പൊലീസുകാരെ കുഴക്കി റഷ്യന്‍ ഡോക്ടര്‍!
സംഭവത്തിനു പിന്നാലെ ഈ ദൃശ്യങ്ങള്‍ വൈറലായി. പ്രതിഷേധങ്ങളെ ഉരുക്കു
Web SpecialsFeb 3, 2021, 10:59 AM IST
പുടിൻ വിമർശകൻ നവാൽനിക്ക് മൂന്നരവർഷത്തെ ജയിൽ ശിക്ഷ, റഷ്യയിൽ പ്രതിഷേധം ശക്തം
'പ്രതിപക്ഷത്തെ ഭയപ്പെടുത്തുക എന്ന ലക്ഷ്യമാണ് തന്നെ ജയിലിലടക്കുന്നതിന് പിന്നിലെ'ന്ന് നവാല്‍നി പ്രതികരിച്ചു. 'ദശലക്ഷക്കണക്കിനാളുകളെ ഭയപ്പെടുത്താനായി അവർ ഒരാളെ ജയിലിലേക്ക് അയക്കുന്നു'വെന്നും നവാല്‍നി പ്രതികരിച്ചു.
Web SpecialsJan 21, 2021, 10:52 AM IST
പുടിന്റെ ബില്യൺ ഡോളർ കൊട്ടാരത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പുറത്തുവിട്ട് നവൽനിയുടെ വൻ വെളിപ്പെടുത്തൽ
എന്തിനെന്നു വ്യക്തമാകാത്ത ഒരു സീക്രട്ട് 'ഡേർട്ടി' ഏരിയയും കൊട്ടാരത്തിലുണ്ട്.
InternationalJan 20, 2021, 3:55 PM IST
കൊടും തണുപ്പില്‍ 'ജ്ഞാനസ്നാനം' ചെയ്ത് പുടിന്; വിഡിയോ പുറത്ത്
നെഞ്ചില്‍ കുരിശ് വരച്ച് മൂന്ന് തവണ പുടിന് പുടിന് മുങ്ങിക്കുളിക്കുമ്പോള്‍ മൈനസ് ആറ് ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരുന്നു അന്തരീക്ഷ താപനില.
InternationalDec 2, 2020, 10:18 PM IST
അടുത്ത വാരം മുതല്‍ റഷ്യയില്‍ വ്യാപകമായി കൊവിഡ് വാക്സിന് നല്കാന് പുടിന്റെ നിര്‍ദേശം
അടുത്തവാരം മുതല്‍ വാക്സിനേഷന് ആരംഭിക്കാന്‍ പുടിന് നിര്‍ദേശിച്ച കാര്യം ഡെപ്യൂട്ടി പ്രധാനമന്ത്രി ടാറ്റിയാന ഗോളിക്കോവയാണ് അറിയിച്ചത്. വളണ്ടിയേര്‍സില്‍ ആയിരിക്കും ആദ്യത്തെ വ്യാപക വാക്സിനേഷന് നടത്തുക എന്നാണ് ഉപ പ്രധാനമന്ത്രി അറിയിക്കുന്നത്.
InternationalNov 18, 2020, 1:50 PM IST
'ഇനി പുടിനെ ആജീവനാന്തം പ്രോസിക്യൂട്ട് ചെയ്യാനാവില്ല'; പുതിയ ബില്ലുമായി റഷ്യൻ പാർലമെന്റ്
ഈ പുതിയ ഇമ്മ്യൂണിറ്റി നിയമം പ്രകാരം, പൊലീസ് റെയ്ഡുകളിൽ നിന്നും, ചോദ്യം ചെയ്യലുകളിൽ നിന്നും, വസ്തു കണ്ടുകെട്ടലുകളിൽ നിന്നും ഒക്കെ പുടിനും കുടുംബത്തിനും സംരക്ഷണം കിട്ടും.
Web SpecialsNov 6, 2020, 6:10 PM IST
പുടിനോട് പ്രസിഡന്റ് സ്ഥാനമൊഴിയാന്‍ കാമുകി ആവശ്യപ്പെട്ടോ?
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് പാര്ക്കിന്സണ് രോഗിയാണോ? അദ്ദേഹത്തോട് സ്ഥാനമൊഴിയാന്‍ 37-കാരിയായ കാമുകി ആവശ്യപ്പെട്ടോ?
HealthOct 14, 2020, 10:27 PM IST
കൊവിഡ് 19; രണ്ടാമത്തെ വാക്സിനും അനുമതി നല്കി റഷ്യ
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വികസിപ്പിച്ച ആദ്യ കൊറോണ വാക്സിൻ സ്പുട്നിക് v യ്ക്ക് കഴിഞ്ഞ ആഗസ്റ്റിലാണ് റഷ്യ അംഗീകാരം നൽകിയത്. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ വാക്സിനും കൂടി റഷ്യ അംഗീകാരം നൽകിയിരിക്കുന്നത്.
programOct 8, 2020, 7:36 PM IST
രാഷ്ട്രീയ എതിരാളികളുടെ ദുരൂഹമരണങ്ങളിൽ പുടിന്റെ പങ്കെന്താണ്?
റഷ്യയിലും വിദേശത്തുമായി പുടിന്റെ രാഷ്ട്രീയ എതിരാളികൾക്ക് സംഭവിക്കുന്ന ദുരൂഹ മരണങ്ങളിൽ പ്രസിഡന്റ് പുടിനുള്ള പങ്കെന്താണ്? ക്രെംലിനിലെ അധികാര കേന്ദ്രങ്ങൾക്ക് ഈ കൊലപാതകങ്ങളിൽ റോളുണ്ടോ? പുടിൻ വിമർശകർക്ക് എത്രകണ്ട് സുരക്ഷിതമാണ് റഷ്യ? കാണാം 'വല്ലാത്തൊരു കഥ'..
MagazineOct 1, 2020, 10:14 AM IST
തെരഞ്ഞെടുപ്പ് നടക്കാന്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായി ഓഫീസിലെ തൂപ്പുജോലിക്കാരിയെ വച്ചു; ഒടുവില്‍ വിജയം അവര്‍ക്ക്
മെറീന ഒരിക്കലും തനിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് പ്രചാരണം നടത്തിയിട്ടില്ല. പക്ഷേ, 62 ശതമാനം വോട്ടുകൾ നേടി അവർ എളുപ്പത്തിൽ വിജയിക്കുകയായിരുന്നു.