Asianet News MalayalamAsianet News Malayalam
14 results for "

Puzhu

"
pooja batra and mammootty meet again after 22 years in hungary picspooja batra and mammootty meet again after 22 years in hungary pics

22 വര്‍ഷത്തിനു ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടി; മമ്മൂട്ടി ഒട്ടും മാറിയിട്ടില്ലെന്ന് പൂജ ബത്ര

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന 'ഏജന്‍റ്' എന്ന തെലുങ്ക് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍. ഹംഗറിയിലാണ് ചിത്രീകരണം. 

Special Oct 30, 2021, 4:57 PM IST

mammootty follows back only two people in twittermammootty follows back only two people in twitter

13 ലക്ഷത്തിലേറെ ഫോളോവേഴ്സ്; ട്വിറ്ററില്‍ മമ്മൂട്ടി തിരികെ ഫോളോ ചെയ്യുന്നത് രണ്ടു പേരെ മാത്രം!

അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാനായി ഹംഗറിയിലാണ് മമ്മൂട്ടി ഇപ്പോള്‍

spice Oct 29, 2021, 6:42 PM IST

mohanlal considered to do the villain role in akhil akkineni starrer agentmohanlal considered to do the villain role in akhil akkineni starrer agent

വില്ലനായി ആദ്യം പരിഗണിച്ചത് മോഹന്‍ലാലിനെ; അഖില്‍ അക്കിനേനിയുടെ 'ഏജന്‍റ്' യൂറോപ്പില്‍ തുടങ്ങുന്നു

2019 ചിത്രം യാത്രയിലൂടെ നിരവധി ആരാധകരെ നേടിയ മമ്മൂട്ടി തെലുങ്കിലേക്ക് വീണ്ടും എത്തുന്നതിന്‍റെ ആഹ്ളാദത്തിലാണ് തെലുങ്ക് സിനിമാപ്രമികള്‍

Movie News Oct 20, 2021, 1:58 PM IST

puzhu packed up mammootty shares a group photopuzhu packed up mammootty shares a group photo

'പുഴു' പുരോഗമനപരമായ സിനിമയെന്ന് മമ്മൂട്ടി; ചിത്രീകരണം പൂര്‍ത്തിയായി

മമ്മൂട്ടി തന്നെ നായകനായെത്തിയ ഖാലിദ് റഹ്മാന്‍ ചിത്രം 'ഉണ്ട'യ്ക്കു ശേഷം ഹര്‍ഷദ് രചന നിര്‍വ്വഹിക്കുന്ന ചിത്രമാണിത്

Movie News Oct 15, 2021, 7:33 PM IST

mammootty pays his homage to nedumudi venumammootty pays his homage to nedumudi venu

'15 ദിവസം മുന്‍പ് എന്നോടൊപ്പം അഭിനയിച്ചതാണ്'; നെടുമുടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി മമ്മൂട്ടി

മമ്മൂട്ടി നായകനാവുന്ന 'പുഴു'വാണ് നെടുമുടി അവസാനം അഭിനയിച്ച ചിത്രങ്ങളിലൊന്ന്

Movie News Oct 11, 2021, 10:47 PM IST

mammootty and parvathy thiruvothu starring puzhu second look postermammootty and parvathy thiruvothu starring puzhu second look poster

ഒറ്റ ഫ്രെയ്‍മില്‍ മമ്മൂട്ടി, പാര്‍വ്വതി തിരുവോത്ത്; 'പുഴു' സെക്കന്‍ഡ് ലുക്ക്

സിന്‍സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് നിര്‍മാണം

Movie News Oct 9, 2021, 5:36 PM IST

first look poster for actor mammootty puzhu moviefirst look poster for actor mammootty puzhu movie

കയ്യിൽ തോക്കുമായി മമ്മൂട്ടി; ആകാംക്ഷ നിറച്ച് 'പുഴു' ഫസ്റ്റ് ലുക്ക്

മ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന  'പുഴു' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. കയ്യിൽ തോക്കുമായി കാറിൽ നിന്നും ഇറങ്ങുന്ന തരത്തിലാണ് മമ്മൂട്ടി പോസ്റ്ററിൽ ഉള്ളത്. നവാഗതയായ റത്തീന ശർഷാദാണ് ചിത്രത്തിന്റെ സംവിധാനം. 

Movie News Sep 18, 2021, 7:29 PM IST

mammootty started shooting for puzhu movie in new lookmammootty started shooting for puzhu movie in new look

പുതിയ ഗെറ്റപ്പില്‍ ക്യാമറയ്ക്കു മുന്നിലേക്ക്; 'പുഴു' ചിത്രീകരണം ആരംഭിച്ച് മമ്മൂട്ടി

മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം

Movie News Sep 10, 2021, 6:15 PM IST

actor mammootty new look for puzhu movie goes viralactor mammootty new look for puzhu movie goes viral

മുടിയൊതുക്കി, താടിയെടുത്ത് മാസ്സായി മമ്മൂട്ടി; ഏറ്റെടുത്ത് ആരാധകർ, വീഡിയോ

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്‍റെ അഭിനയ ചക്രവർത്തി മമ്മൂട്ടിക്ക് ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്. എഴുപതിന്റെ നിറവിൽ എത്തി നിൽക്കുന്ന പ്രിയതാരം സിനിമാ ക്യാമറക്ക് മുന്നിൽ എത്തിയിട്ട് അമ്പത് വർഷങ്ങളും പിന്നിട്ടു കഴിഞ്ഞു. കൊവിഡ് കാലം തുടങ്ങിയത് മുതൽ മുടിയും താടിയും വളർത്തിയ ലുക്കായിരുന്നു മമ്മൂട്ടിയുടേത്. ഇതിന് പിന്നാലെ വന്ന ഫോട്ടോഷൂട്ടുകളിലും ഇതേ ലുക്ക് തന്നെയായിരുന്നു താരത്തിന്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 

spice Sep 10, 2021, 9:57 AM IST

Mammootty Parvathy film puzhu beginsMammootty Parvathy film puzhu begins

മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന 'പുഴു'വിന് തുടക്കമായി

മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'പുഴു'വിന് തുടക്കമായി. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്‍കൂളിൽ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജ. നവാഗതയായ റത്തീന ഷർഷാദാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖറിന്‍റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ  സഹനിര്‍മ്മാണവും വിതരണവും.   ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേ‍‍ർന്നാണ് തിരക്കഥയൊരുക്കുന്നത്. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റിൽ പോസ്റ്റര്‍ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.
 

Movie News Aug 17, 2021, 1:06 PM IST

jakes bejoy about character of mammootty in puzhujakes bejoy about character of mammootty in puzhu

'വിധേയന്‍ തലത്തിലുള്ള പ്രകടനമായിരിക്കും മമ്മൂക്കയുടേത്'; 'പുഴു'വിലെ കഥാപാത്രത്തെക്കുറിച്ച് ജേക്സ് ബിജോയ്

ഗംഭീര തിരക്കഥയാണ് പുഴുവിന്‍റേതെന്നും മമ്മൂട്ടി അത്തരത്തിലൊരു വേഷം ചെയ്‍തിട്ട് ഏറെ നാളുകള്‍ ആയെന്നും ജേക്സ് ബിജോയ്

Movie News Aug 14, 2021, 11:39 AM IST

pusthaka puzhu on kunhambu mashum english vakkumpusthaka puzhu on kunhambu mashum english vakkum
Video Icon

വ്യത്യസ്തമായ കഥകള്‍ പറഞ്ഞ് ഇംഗ്ലീഷ് പഠിപ്പിച്ച മാഷ്; കുഞ്ഞമ്പു മാഷും ഇംഗ്ലീഷ് വാക്കും, പുസ്തകപ്പുഴു

ഇ പി രാജഗോപാലന്‍ എഴുതിയ കുഞ്ഞമ്പു മാഷും ഇംഗ്ലീഷ് വാക്കും എന്ന പുസ്തകത്തിലാണ് രസികനായ കുഞ്ഞമ്പു മാഷിനെ കുറിച്ച് പറയുന്നത്. രസകരമായ കഥകളിലൂടെ കുട്ടികളെ ഇംഗ്ലീഷ് വാക്ക് പഠിപ്പിച്ച മാഷ്. മാഷേന്ന് വിളിച്ചാല്‍ ശിക്ഷിക്കുന്ന മാഷ്, കാണാം പുസ്തകപ്പുഴു.
 

Innathe Varthamanam Sep 10, 2020, 7:49 PM IST

how to prepare chakka puzhukkuhow to prepare chakka puzhukku

നാടൻ ചക്ക പുഴുക്ക് തയ്യാറാക്കാം

ചക്ക പുഴുക്ക് ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ചക്ക പുഴുക്ക്. നാടൻ ചക്ക പുഴുക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..
 

Food Jun 24, 2019, 9:04 AM IST