Asianet News MalayalamAsianet News Malayalam
118 results for "

Pv Anwar

"
oommen chandy and kt jaleel submit leave application niyamasabha, pv anwar not yetoommen chandy and kt jaleel submit leave application niyamasabha, pv anwar not yet

സഭാ സമ്മേളനം: ഉമ്മൻചാണ്ടിയും ജലീലും അവധി അപേക്ഷ നൽകി, പി വി അൻവർ അപേക്ഷ നൽകിയില്ല

മ്മൻചാണ്ടിയും (Oommen Chandy) കെ ടി ജലീലും (K T Jaleel) നിയമസഭാ സമ്മേളനത്തിൽ (Kerala assembly) പങ്കെടുക്കാതിരിക്കാൻ അനുവാദം ചോദിച്ചുകൊണ്ട് അവധി അപേക്ഷ നൽകി

Kerala Oct 13, 2021, 10:36 AM IST

VD satheesan against PV AnwarVD satheesan against PV Anwar

നിയമസഭയിൽ വരാൻ താത്പര്യമില്ലെങ്കിൽ അൻവർ രാജിവയ്ക്കണമെന്ന് വിഡി സതീശൻ

 അസുഖം കാരണം ഒരാൾ നീണ്ടകാലം വിട്ടു നിന്നാൽ നമ്മുക്ക് മനസ്സിലാക്കാം. എന്നാൽ ബിസിനസ് നടത്താനായി ഒരാൾ നിയമസഭ ഒഴിവാക്കുകയാണേൽ അദ്ദേഹം എംഎൽഎയായി ഇരിക്കേണ്ട കാര്യമില്ല

Kerala Oct 6, 2021, 12:51 PM IST

legislative assembly  absence of pv anwar is again being discussedlegislative assembly  absence of pv anwar is again being discussed

നിയമസഭാ സമ്മേളനം; അൻവറിന്‍റെ അസാന്നിധ്യം വീണ്ടും ചര്‍ച്ചയാകുന്നു, മൂന്നാം സമ്മേളനത്തില്‍ ഹാജരായത് 5 ദിവസം

പതിനഞ്ചാം  കേരള നിയമസഭയുടെ ഇപ്പോൾ നടക്കുന്ന മൂന്നാം സമ്മേളനത്തിൽ അൻവർ ഇതുവരെ പങ്കെടുത്തില്ല. രണ്ടാം സമ്മേളനത്തിൽ ഒരു ദിവസം പോലും എത്തിയില്ല. അവധി അപേക്ഷ നൽകാതെയാണ് അൻവർ പങ്കെടുക്കാതിരിക്കുന്നത്.

Kerala Oct 6, 2021, 7:32 AM IST

crusher fraud case crime branch report against pv anwar mlacrusher fraud case crime branch report against pv anwar mla

50 ലക്ഷത്തിന്‍റെ ക്രഷര്‍ തട്ടിപ്പ് കേസ്: പി വി അന്‍വര്‍ എംഎല്‍എക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്

മഞ്ചേരി  ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി പി. വിക്രമന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സുപ്രധാനവെളിപ്പെടുത്തല്‍. 

Kerala Sep 30, 2021, 9:39 PM IST

k muraleedharan demanded apology from pv anwark muraleedharan demanded apology from pv anwar

സഭാസമ്മേളനം ഒഴിവാക്കി ആഫ്രിക്കയില്‍ പോയി; പി വി അന്‍വര്‍ മാപ്പ് പറയണമെന്ന് കെ മുരളീധരൻ

സഭാസമ്മേളനത്തില്‍ പങ്കെടുക്കാതെ ആഫ്രിക്കയില്‍ സ്വർണ ഖനനത്തിന് പോയത് ഗുരുതര ചട്ടലംഘനമെന്ന് കെ മുരളീധരന്‍ എംപി. അന്‍വറിന്‍റെ മോശം പ്രതികരണത്തില്‍ മുഖ്യമന്ത്രി മറുപറയണമെന്നും ജനങ്ങളോട് എംഎല്‍എയെകൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നും മുരളീധരന്‍ 

Kerala Aug 22, 2021, 12:40 PM IST

pv anwar vt balram social media warpv anwar vt balram social media war
Video Icon

ഒക്കച്ചങ്ങായിമാരുടെ പേരിൽ അടികൂടി നേതാക്കൾ!

രാഷ്ട്രീയക്കാരുടെ തർക്കങ്ങളും തമ്മിലടികളുമൊക്കെ ഇപ്പോൾ നടക്കുന്നത് വിർച്വലായാണ്. അത്തരത്തിലുള്ള ഒരു ഓൺലൈൻ പോരാണ് ഇപ്പോൾ പലരുടെയും ശ്രദ്ധാകേന്ദ്രം. 
 

Web Exclusive Jul 17, 2021, 6:40 PM IST

pv anwar assets in election affidavit 2021pv anwar assets in election affidavit 2021

പി.വി അന്‍വറിന് 18.57 കോടിയുടെ ജംഗമ ആസ്തി; ബാധ്യത 16.94 കോടി

ഭാര്യമാരുടെ പേരില്‍ 6.7 കോടി, 2.42 കോടിയുടെ ആസ്തികളുമുണ്ട്. ഭാര്യമാര്‍ക്ക് 50.4 ലക്ഷം വില വരുന്ന 1200 ഗ്രാം വീതം സ്വര്‍ണവുമുണ്ട്.

Kerala Mar 20, 2021, 5:06 PM IST

pv anwar mla reached keralapv anwar mla reached kerala

പി വി അൻവർ കേരളത്തിൽ തിരിച്ചെത്തി, സ്വീകരിക്കാനെത്തിയത് നൂറ് കണക്കിന്  പ്രവ‍ര്‍ത്തകര്‍

കൊവിഡ് പ്രോട്ടോക്കോളടക്കം ലംഘിച്ച് നൂറുകണക്കിന് പേരാണ് അൻവറിനെ സ്വീകരിക്കാൻ എയർപോർട്ടിൽ എത്തിയത്. 

 

 

Elections Mar 11, 2021, 1:48 PM IST

PV Anvar MLA not coming after election declarationPV Anvar MLA not coming after election declaration

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും എത്തിയില്ല; പിവി അന്‍വറിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു

താന്‍ ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കന്‍ രാജ്യമായി സിയറ ലിയോണിലാണെന്നും വൈകാതെ തിരിച്ചുവരുമെന്നുമായിരുന്നു സന്ദേശം. എന്നാല്‍ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും അന്‍വറിന്റെ മടങ്ങിവരവ് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്.
 

Election News Mar 1, 2021, 8:08 AM IST

Complaint to police that PV Anwar MLA is missingComplaint to police that PV Anwar MLA is missing

പിവി അൻവർ എംഎൽഎയെ കാണാനില്ലെന്ന് പൊലീസിൽ പരാതി

നിലമ്പൂര്‍ എംഎല്‍എ പിവി അൻവറിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി. യൂത്ത് കോൺഗ്രസ് മുൻസില്‍പ്പല്‍ പ്രസിഡന്റ് മൂര്‍ഖൻ ഷംസുദ്ദീനാണ് നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

Kerala Jan 27, 2021, 12:28 AM IST

PV Anwar MLA helps the family of Muslim League activists died after fall from vehiclePV Anwar MLA helps the family of Muslim League activists died after fall from vehicle

വിജയാഘോഷത്തിനിടെ വണ്ടിയില്‍ നിന്ന് വീണ് മരിച്ചു; ലീഗ് പ്രവര്‍ത്തകന്‍റെ കുടുംബത്തിന് സഹയാവുമായി പിവി അന്‍വര്‍

യുഡിഎഫ് സ്ഥാനാർഥിയുടെ ആഹ്ലാദ പ്രകടന വാഹനത്തിന് മുകളിൽ നിന്നാണ് ലീഗ് പ്രവര്‍ത്തകനായ ഇസ്മായില്‍ താഴെ വീണ് മരിച്ചത്.

Chuttuvattom Dec 24, 2020, 9:22 AM IST

pv anvar mla malappuram conflictpv anvar mla malappuram conflict

അര്‍ദ്ധരാത്രി കോളനിയില്‍; അൻവർ എംഎൽഎയെ യുഡിഎഫ് തടഞ്ഞു, സംഘർഷം

അർദ്ധരാത്രിയോടെ ആദിവാസി കോളനിയിൽ എംഎൽഎ എത്തിയത് ദുരുദ്ദേശത്തോടെയാണ് എന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രവർത്തകർ പി വി അൻവറിനെ തടഞ്ഞത്. 

Kerala Dec 12, 2020, 7:11 AM IST

Complaint against PV Anwar MLAComplaint against PV Anwar MLA

പ്രസം​ഗത്തിനിടെ വ‍​ർ​ഗീയ പരാമ‍ർശം: പി.വി.അൻവ‍ർ എംഎൽഎക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

നിലമ്പൂർ നിയോജകമണ്ഡലം യൂത്ത് കോൺ​ഗ്രസ് അധ്യക്ഷൻ ഷാജഹാൻ പായിമ്പാടമാണ് പി.വി.അൻവ‍ർ എംഎൽഎയ്ക്കെതിരെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. 

Kerala Dec 9, 2020, 4:58 PM IST

house attacked by cpim party members in malappuramhouse attacked by cpim party members in malappuram

പുറത്താക്കിയ സിപിഎം പ്രവര്‍ത്തകനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടതിന് വീടുകയറി ആക്രമിച്ചതായി പരാതി

പി വി അൻവര്‍ എംഎല്‍എക്കെതിരെ പ്രകടനം നടത്തിയതിന് പുറത്താക്കിയ സിപിഎം പ്രവര്‍ത്തകനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതിന്‍റെ പേരില്‍ വീടുകയറി ആക്രമിച്ചതായാണ് പരാതി

Kerala Sep 9, 2020, 8:45 AM IST