Asianet News MalayalamAsianet News Malayalam
14 results for "

Qassem Soleimani

"
Iran issues Interpol notice for 48 US officials including TrumpIran issues Interpol notice for 48 US officials including Trump

ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോള്‍ സഹായം തേടി ഇറാന്‍

ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോള്‍ സഹായം ഇറാന്‍ തേടിയതായി ഇറാനിയന്‍ ജുഡീഷ്യറി വക്താവ് ഖൊലാംഹൊസെയ്ന്‍ ഇസ്മായിലി മാധ്യമങ്ങളോട് പറഞ്ഞു.
 

International Jan 5, 2021, 8:18 PM IST

iran issued arrest warrant and asked Interpol for help in detaining President Donald Trumpiran issued arrest warrant and asked Interpol for help in detaining President Donald Trump

ട്രംപിനെ അറസ്റ്റ് ചെയ്യണം; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കണമെന്ന് ഇന്‍റര്‍പോളിനോട് ഇറാന്‍

ഖാസിം സുലൈമാനിക്കെതിരെ ജനുവരി 3 ന് നടന്ന ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റിനും മറ്റ് 30 പേര്‍ക്കും പങ്കുണ്ടെന്നാണ് ടെഹ്റാന്‍ പ്രോസിക്യൂട്ടര്‍ അലി അല്‍ക്വാസിമര്‍ ആരോപിക്കുന്നത്. തീവ്രവാദം. കൊലപാതകക്കുറ്റം എന്നിവയാണ് ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്. 

International Jun 30, 2020, 6:10 PM IST

Iran US a military comparison what threat would it pose in a warIran US a military comparison what threat would it pose in a war

അമേരിക്കയോട് ഒരു യുദ്ധത്തിന് ഇറാന്‍ എത്ര തയ്യാറാണ്?; നേരിട്ടുള്ള ഏറ്റുമുട്ടലില്‍ എന്ത് സംഭവിക്കാം; അവലോകനം

അമേരിക്കന്‍ പക്ഷത്ത് കാര്യമായ കൂടിയാലോചനകള്‍ എങ്ങനെ ഇറാന് തിരിച്ചടി നല്‍കാം എന്നതില്‍ നടക്കുന്നു എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Science Jan 8, 2020, 1:19 PM IST

qassem soleimani burial postponed after deadly stampede iranqassem soleimani burial postponed after deadly stampede iran

വിലാപയാത്രക്കിടെയുണ്ടായ ദുരന്തം; കാസിം സൊലേമാനിയുടെ സംസ്കാരം മാറ്റിവച്ചു

വിലാപയാത്രക്കിടെ തിക്കിലും തിരക്കിലും പെട്ട് 35 പേര്‍ മരിച്ചിരുന്നു. 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ദുരന്തവും, നിയന്ത്രണാതീതമായ തിരക്കും കണക്കിലെടുത്താണ് സംസ്കാരച്ചടങ്ങുകൾ മാറ്റിവച്ചത്.
 

International Jan 7, 2020, 4:38 PM IST

stampede kills mourners at qasem soleimanis burialstampede kills mourners at qasem soleimanis burial

കാസിം സൊലേമാനിയുടെ വിലാപയാത്രക്കിടെ ദുരന്തം; തിക്കിലും തിരക്കിലും 35 മരണം

സംസ്കാരച്ചടങ്ങുകള്‍ക്കായി സൊലേമാനിയുടെ മൃതദേഹം ജന്മനാടായ കിര്‍മാനിലേക്ക് എത്തിച്ചപ്പോഴാണ് ദുരന്തമുണ്ടായത്. പ്രാദേശിക ടെലിവിഷന്‍ ചാനലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 

International Jan 7, 2020, 3:48 PM IST

Saudi Arabia calls for restraint after Soleimani killingSaudi Arabia calls for restraint after Soleimani killing

സംഭവിച്ചത് ഭീകരപ്രവര്‍ത്തനത്തിന്റെ അനന്തരഫലം; സംയമനം പാലിക്കണമെന്ന് സൗദി അറേബ്യ

ഇറാനിലെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ കാസിം സൊലേമാനിയുടെ വധത്തിന് പിന്നാലെ സംയമനം പാലിക്കണമെന്ന ആഹ്വാനവുമായി സൗദി അറേബ്യ. നേരത്തെ നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമാണ് ഇപ്പോള്‍ ഉണ്ടായതെന്നും ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതത്തെക്കുറിച്ച് തങ്ങള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണെന്നും സൗദി അറേബ്യ പ്രസ്താവിച്ചു.

pravasam Jan 4, 2020, 3:53 PM IST

How will Iran act in retaliation to the targeted assassination of General Qassem SoleimaniHow will Iran act in retaliation to the targeted assassination of General Qassem Soleimani

എങ്ങനെ തിരിച്ചടിക്കും ഇറാൻ? ജനറൽ കാസിം സൊലെമാനിയുടെ വധത്തിനുള്ള പ്രതികാരമായി ഇറാൻ ചെയ്യാൻ സാധ്യതയുള്ളത് എന്തൊക്കെ?

ഖൊമേനിയുടെ ട്വീറ്റ് ഒരു ഖുർആൻ വചനമായിരുന്നു, "പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തിൽ"...

Web Specials Jan 4, 2020, 2:03 PM IST

What are the EFP hi-tech mines that the US used to call the eye of AllahWhat are the EFP hi-tech mines that the US used to call the eye of Allah

'അല്ലാഹുവിന്റെ കണ്ണ്' എന്ന് അമേരിക്കൻ പട്ടാളം പേരിട്ടുവിളിച്ചിരുന്ന, സൊലെമാനിയുടെ ഹൈടെക് 'ഇഎഫ്‌പി' മൈനുകൾ

ഒരു കൊക്കക്കോളാ കാനിന്റെ അത്രയും വലിപ്പം. എന്നാൽ കാണാൻ ഏകദേശം വാട്ടർ പാമ്പിന്റെ ഫുട് വാൽവ് പോലെയുള്ള ആകൃതി. പൊട്ടുമ്പോൾ സാധാരണ സ്ഫോടനങ്ങളിലേതുപോലെ വാഹനങ്ങൾ ചിന്നിച്ചിതറില്ല എങ്കിലും അതിനുള്ളിലുള്ളവർക്ക്  ഗുരുതരമായി പരിക്കേൽക്കും 

Technology Jan 4, 2020, 11:02 AM IST

Who is Qasem Soleimani: US kills top Iranian general in Baghdad air strikeWho is Qasem Soleimani: US kills top Iranian general in Baghdad air strike

വധിച്ചത് 'ഇറാന്‍റെ ജെയിംസ് ബോണ്ടിനെ'; ഇറാന്‍റെ സൈനിക ചിറക് അമേരിക്ക അരിയുമ്പോള്‍.!

ഇറാന്‍റെ സൈനിക- സര്‍ക്കാര്‍ തലങ്ങളില്‍ ഏറ്റവും ശക്തന്‍ എന്നാണ് അമേരിക്കന്‍ വ്യോമക്രമണത്തില്‍ കൊല്ലപ്പെട്ട കാസിം സൊലേമാനിയെ വിശേപ്പിക്കാന്‍ സാധിക്കൂ.  നിർണായക ശക്തിയായ സൊലൈമാനിയെ വധിക്കുന്നത് ഇറാന്‍റെ സൈനിക ശക്തിയുടെ ഒരു ചിറകരിയുന്നതിന് സമം എന്നാണ് അമേരിക്ക കണക്കൂകൂട്ടിയത്

International Jan 3, 2020, 9:36 PM IST

US urges its citizens to depart Iraq immediately after Soleimanis killingUS urges its citizens to depart Iraq immediately after Soleimanis killing

ഇറാന്‍റെ തിരിച്ചടി പ്രതീക്ഷിച്ച് അമേരിക്ക; പൗരന്മാര്‍ക്ക് ഇറാഖ് വിടാന്‍ നിര്‍ദേശം

ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍റര്‍ കാസിം സൊലേമാനിയുടെ കൊലപാതകത്തില്‍ തിരിച്ചടി പ്രതീക്ഷിച്ച് അമേരിക്ക. ഇതിന്‍റെ വെളിച്ചത്തില്‍ ഉടന്‍ തന്നെ ഇറാഖ് വിടാന്‍ അമേരിക്കന്‍ പൗരന്മാരോട് യുഎസ് അഭ്യര്‍ത്ഥിച്ചു.

International Jan 3, 2020, 8:55 PM IST

How Qassem Soleimani was torn to shreds by a US missile and his body had to be identified by his RINGHow Qassem Soleimani was torn to shreds by a US missile and his body had to be identified by his RING

നാല് അമേരിക്കന്‍ മിസൈലുകള്‍; കാസിം സൊലേമാനിയുടെ കൊലപാതകം ഒറ്റിക്കൊടുക്കലോ?

2019 ഡിസംബര്‍ 31രാത്രി പുതുവത്സരാഘോഷത്തിനിടെ ഇറാഖിനെ അമേരിക്കന്‍ എംബസി ആക്രമിക്കപ്പെട്ടത്. അക്രമണമുണ്ടാകുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നേരത്തെ തന്നെ അമേരിക്ക ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു.

International Jan 3, 2020, 7:17 PM IST

US responds to embassy attack by killing iranian general Qassem Soleimani photo storyUS responds to embassy attack by killing iranian general Qassem Soleimani photo story

ഇറാന്‍ ജനറലിനെ വധിച്ച്, എംബസി ആക്രമണത്തിന് അമേരിക്കന്‍ മറുപടി; എണ്ണവിലയില്‍ കുതിപ്പ്

സര്‍ക്കാറിന്‍റെ സ്വജനപക്ഷപാതം, ഇറാഖില്‍ നിലനില്‍ക്കുന്ന ഇറാനിയന്‍  രാഷ്ട്രീയ സൈനീക സ്വാധീനം, തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിങ്ങനെ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും അസ്വസ്ഥമായ ഇറാഖി യുവാക്കള്‍ ഭരണകൂടത്തിനെതിരെ ശക്തമായ കലാപത്തിലായിരുന്നു 2019 ന്‍റെ അവസാന മാസങ്ങളില്‍.  ഒക്ടോബര്‍ 1 ന് ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇതുവരെയായി 400 ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്ധ്യോഗാീക കണക്ക്.

International Jan 3, 2020, 1:33 PM IST

Who is Quds Force general qassem suleimani that america desperately wanted to eliminate?Who is Quds Force general qassem suleimani that america desperately wanted to eliminate?

ആരാണ് അമേരിക്ക വ്യോമാക്രമണത്തിലൂടെ വധിച്ച കുപ്രസിദ്ധനായ ഖുദ്‌സ് ഫോഴ്‌സ് ജനറൽ കാസിം സൊലേമാനി?

"ഇറാനിലെ അതിശക്തനായ, ഒരു പ്രമുഖ സൈനിക ജനറലിനെ കോൺഗ്രസിന്റെ അനുവാദം തേടാതെ,  അമേരിക്ക ഇത്ര ലാഘവത്തോടെ അങ്ങ് വധിച്ചു കളഞ്ഞു എന്നത് സത്യമാണോ? "

Web Specials Jan 3, 2020, 10:59 AM IST

Iran Qassem Soleimani killed in US raid at Baghdad airportIran Qassem Soleimani killed in US raid at Baghdad airport

ഇറാഖിൽ അമേരിക്കൻ വ്യോമാക്രമണം; കമാൻഡർ കാസ്സെം സൊലേമാനി അടക്കം എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ജനറൽ സൊലേമാനിക്കൊപ്പം, ഇറാഖി കമാൻഡർ അബു മെഹ്ദി അൽ മുഹന്ദിസ് അടക്കം ആകെ ആറുപേരാണ് ഈ അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഇറാഖി സ്റ്റേറ്റ് ടെലിവിഷൻ അറിയിച്ചു. 

International Jan 3, 2020, 8:48 AM IST