Asianet News MalayalamAsianet News Malayalam
17 results for "

Qatar Amir

"
Qatar Amir received invitation for  GCC summit in SaudiQatar Amir received invitation for  GCC summit in Saudi

Gulf News : ജിസിസി ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിന് സല്‍മാന്‍ രാജാവിന്റെ ക്ഷണം

ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ(ജിസിസി)(GCC)42-ാമത് ഉച്ചകോടിയില്‍ (summit)പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ(Sheikh Tamim bin Hamad Al-Thani ) സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്ലസീസ് അല്‍ സൗദ്(Salman bin Abdulaziz Al-Saud) ക്ഷണിച്ചു.

pravasam Dec 6, 2021, 3:36 PM IST

Qatar Amir calls for rain seeking Prayer on ThursdayQatar Amir calls for rain seeking Prayer on Thursday

ഖത്തറില്‍ നാളെ മഴയ്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ അമീറിന്റെ നിര്‍ദേശം

മഴയ്‍ക്ക് വേണ്ടിയുള്ള (Rain seeking prayer) പ്രത്യേക പ്രാര്‍ത്ഥന (ഇസ്‍തിഖാ നമസ്‍കാരം) നിര്‍വഹിക്കാന്‍ ഖത്തര്‍ അമീര്‍ (Qatar Amir) ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി (Sheikh Tamim bin Hamad Al-Thani ) ആഹ്വാനം ചെയ്‍തു. ഒക്ടോബര്‍ 28ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നമസ്‍കാരം നിര്‍വഹിക്കാനും മഴയ്‍ക്കായി പ്രാര്‍ത്ഥിക്കാനുമാണ് അമീര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. അല്‍ വജ്‍ബ പ്രെയര്‍ ഗ്രൌണ്ടില്‍ നടക്കുന്ന നമസ്‍കാരത്തില്‍ ജനങ്ങള്‍ക്കൊപ്പം അമീറും പങ്കെടുക്കും. 

pravasam Oct 27, 2021, 2:55 PM IST

photo of qatar amir and saudi crown prince became viralphoto of qatar amir and saudi crown prince became viral

ടീഷര്‍ട്ടും ഷോര്‍ട്സും ധരിച്ച് പുഞ്ചിരിച്ച് ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും; ഫോട്ടോ വൈറല്‍

സൗദി കിരീടാവകാശിയും ഖത്തര്‍ അമീറും ഒരുമിച്ച് പുഞ്ചിരി തൂകി നില്‍ക്കുന്ന ഫോട്ടോ വൈറല്‍.

pravasam Sep 18, 2021, 8:54 AM IST

UAE National Security Adviser met Qatar AmirUAE National Security Adviser met Qatar Amir

ഖത്തര്‍ അമീറും യുഎഇ സുരക്ഷാ ഉപദേഷ്ടാവും കൂടിക്കാഴ്ച നടത്തി

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ കൂടിക്കാഴ്ച നടത്തി.

pravasam Aug 27, 2021, 9:23 PM IST

Qatar amir meets head of Hamas Political BureauQatar amir meets head of Hamas Political Bureau

ഖത്തര്‍ അമീറുമായി ഹമാസ് നേതാവ് ഇസ്മായീൽ ഹനിയ്യ കൂടിക്കാഴ്ച നടത്തി

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയെ ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഡോ.ഇസ്മായീൽ ഹനിയ്യ സന്ദര്‍ശിച്ചു.

pravasam May 24, 2021, 2:26 PM IST

Saudi Crown Prince receives Qatari Emir at Jeddah airportSaudi Crown Prince receives Qatari Emir at Jeddah airport

ഖത്തര്‍ അമീറിന് സൗദി അറേബ്യയില്‍ ഊഷ്‍മള സ്വീകരണം

സൗദി സന്ദര്‍ശനത്തിനായി ജിദ്ദയിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്ക് ഊഷ്‍മള സ്വീകരണം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍,ത ജിദ്ദ കിങ് അബ്‍ദുല്‍ അസീസ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തി ഖത്തര്‍ അമീറിനെ സ്വീകരിച്ചു.

pravasam May 11, 2021, 1:26 PM IST

Minister of Commerce gets additional charge of Finance in Qatar Amiri OrderMinister of Commerce gets additional charge of Finance in Qatar Amiri Order

ഖത്തറില്‍ ധനകാര്യ മന്ത്രിയുടെ അറസ്റ്റിന് പിന്നാലെ വാണിജ്യ മന്ത്രിക്ക് അധിക ചുമതല നല്‍കി അമീറിന്റെ ഉത്തരവ്

ഖത്തറില്‍ വാണിജ്യ - വ്യവസായ മന്ത്രി അലി അലി ബിന്‍ അഹ്‍മദ് അല്‍ കുവൈരിക്ക് ധനകാര്യ മന്ത്രിയുടെ അധിക ചുമതല നല്‍കി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ധനകാര്യമന്ത്രി അലി ഷെരീഫ് അല്‍ ഇമാദിയെ ചുമതലകളില്‍ നിന്ന് നീക്കിയതായും ഉത്തരവില്‍ പറയുന്നു

pravasam May 7, 2021, 10:50 AM IST

Qatar amir directed to send urgent medical assistance to IndiaQatar amir directed to send urgent medical assistance to India

ഇന്ത്യയിലേക്ക് അടിയന്തര മെഡിക്കല്‍ സഹായം എത്തിക്കാന്‍ ഖത്തര്‍ അമീറിന്റെ നിര്‍ദ്ദേശം

കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് അടിയന്തര മെഡിക്കല്‍ സഹായമെത്തിക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നിര്‍ദ്ദേശം.

pravasam Apr 29, 2021, 7:53 PM IST

Qatar Amir celebrates National Sport DayQatar Amir celebrates National Sport Day

ദേശീയ കായികദിനത്തില്‍ ജനങ്ങള്‍ക്ക് ആവേശം പകര്‍ന്ന് ഖത്തര്‍ അമീര്‍, ചിത്രങ്ങള്‍ വൈറല്‍

ദോഹ: ദേശീയ കായികദിനാഘോഷത്തിന് ആവേശം പകര്‍ന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. ദോഹ കോര്‍ണിഷിലെ അല്‍ബിദ പാര്‍ക്കിലാണ് അമീര്‍ മക്കള്‍ക്കൊപ്പം നടക്കാനിറങ്ങിയത്.
 

pravasam Feb 10, 2021, 8:59 AM IST

Qatar Amir arrived in Saudi Arabia after four yearsQatar Amir arrived in Saudi Arabia after four years

നാലു വര്‍ഷത്തിന് ശേഷം ഖത്തര്‍ അമീര്‍ സൗദിയില്‍; നേരിട്ടെത്തി സ്വീകരിച്ച് കിരീടാവകാശി

നാലു വര്‍ഷത്തോളം നീണ്ട ഉപരോധകാലത്തിന് ശേഷം ഖത്തര്‍ അമീര്‍ വീണ്ടും സൗദി മണ്ണിലെത്തി.

pravasam Jan 5, 2021, 4:03 PM IST

Qatar Amir heads to Saudi Arabia for GCC SummitQatar Amir heads to Saudi Arabia for GCC Summit

ഖത്തര്‍ അമീര്‍ ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കും

നിര്‍ണായക തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയില്‍ ലോകം ഉറ്റുനോക്കുന്ന 41-ാമത് ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും.

pravasam Jan 5, 2021, 2:44 PM IST

qatar amir invited to summit in saudiqatar amir invited to summit in saudi

ജിസിസി ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിന് സൗദി രാജാവിന്റെ ക്ഷണം

നാല്‍പ്പത്തിയൊന്നാമത് ഗള്‍ഫ് ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് സൗദി രാജാവിന്റെ ക്ഷണം.

pravasam Dec 31, 2020, 12:45 PM IST

Qatar Amir received Covid-19 vaccineQatar Amir received Covid-19 vaccine

ഖത്തര്‍ അമീര്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കൊവിഡ് 19 വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.

pravasam Dec 30, 2020, 9:23 PM IST

Qatar Amir met Palestine PresidentQatar Amir met Palestine President

ഖത്തര്‍ അമീര്‍ പലസ്തീന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

ഖത്തറിലെത്തിയ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കൂടിക്കാഴ്ച നടത്തി.

pravasam Dec 15, 2020, 2:30 PM IST

Qatar Amir presented Al Wajbah Decoration to the Ambassador of India P KumaranQatar Amir presented Al Wajbah Decoration to the Ambassador of India P Kumaran

ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന് 'അല്‍ വജ്ബ' ബഹുമതി സമ്മാനിച്ച് ഖത്തര്‍ അമീര്‍

ഖത്തറില്‍ സേവന കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന് 'അല്‍ വജ്ബ' ബഹുമതി സമ്മാനിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി.

pravasam Jul 2, 2020, 5:40 PM IST