Asianet News MalayalamAsianet News Malayalam
10 results for "

Qatar Customs

"
Qatar Customs seizes machine gun hidden inside vehicle at border postQatar Customs seizes machine gun hidden inside vehicle at border post

മെഷീന്‍ ഗണ്ണുമായി ഖത്തറിലേക്ക് യാത്ര ചെയ്തയാളെ കസ്റ്റംസ് പിടികൂടി - വീഡിയോ

മെഷീന്‍ ഗണ്ണുമായി ഖത്തറിലേക്ക് പ്രവേശിക്കാനെത്തിയയാളെ ഖത്തര്‍ ലാന്റ് കസ്റ്റംസ് വകുപ്പ് പിടികൂടി. അബൂ സംറ അതിര്‍ത്തി വഴി കരമാര്‍ഗം വാഹനത്തിലെത്തിയ ആളില്‍ നിന്നാണ് തോക്ക് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ആയുധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കസ്റ്റംസ് അധികൃതര്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

pravasam Nov 7, 2021, 7:42 PM IST

Customs foils attempt to smuggle shabu into qatarCustoms foils attempt to smuggle shabu into qatar

വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താന്‍ ശ്രമം; 'കയ്യോടെ പിടികൂടി' കസ്റ്റംസ്

ഖത്തറിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്‍ പ്രൈവറ്റ് എയര്‍പോര്‍ട്‌സ് വിഭാഗത്തിലെ കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി.

pravasam Sep 20, 2021, 7:07 PM IST

customs foiled attempt to smuggle shabo into Qatarcustoms foiled attempt to smuggle shabo into Qatar

കാറിന്റെ സ്‌പെയര്‍ പാര്‍ട്‌സില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താന്‍ ശ്രമം

കാറിന്റെ സ്‌പെയര്‍ പാര്‍ട്‌സിനുള്ളില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് ലഹരിമരുന്ന്(ഷാബു)കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസ് പരാജയപ്പെടുത്തി.

pravasam Sep 13, 2021, 9:05 PM IST

qatar customs foiled attempt to smuggle hashish hidden in fuel tankqatar customs foiled attempt to smuggle hashish hidden in fuel tank

ഇന്ധന ടാങ്കില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താന്‍ ശ്രമം; 76 കിലോ ഹാഷിഷ് പിടിച്ചെടുത്തു

ഇന്ധന ടാങ്കില്‍ ഒളിപ്പിച്ച് രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം ഖത്തര്‍ മാരിടൈം കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തി. ഡീസല്‍ ടാങ്കില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്.

pravasam Sep 6, 2021, 3:31 PM IST

Customs thwarts attempt to smuggle hashish into QatarCustoms thwarts attempt to smuggle hashish into Qatar

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് കസ്റ്റംസ് പിടികൂടി

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് എയര്‍ കാര്‍ഗോ ആന്റ് സ്‍പെഷ്യല്‍ എയര്‍പോര്‍ട്ട്സ് വിഭാഗം പിടിച്ചെടുത്തു. ഒരു ഏഷ്യന്‍ രാജ്യത്ത് നിന്ന് ഖത്തറിലേക്ക് കൊണ്ടുവന്ന സാധനങ്ങള്‍ക്കിടയിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. 1.69 കിലോഗ്രാം ഹാഷിഷ് ഇങ്ങനെ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.

pravasam Aug 20, 2021, 1:45 PM IST

customs seized  prohibited pills in qatarcustoms seized  prohibited pills in qatar

വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് നിരോധിത ഗുളികകള്‍ കടത്താന്‍ ശ്രമം; പിടികൂടി കസ്റ്റംസ് അധികൃതര്‍

ഖത്തറിലേക്ക് നിരോധിത ഗുളികകള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി.

pravasam Jul 2, 2021, 9:51 AM IST

Customs foil attempt to smuggle banned pills into QatarCustoms foil attempt to smuggle banned pills into Qatar

പാര്‍സലിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

നിരോധിത മയക്കുമരുന്നായ കാപ്റ്റഗണ്‍ ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. 50 ഗുളികകളാണ് പിടികൂടിയ പാര്‍സലിലുണ്ടായിരുന്നത്. എക്സ്പ്രസ് മെയില്‍ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ഉദ്യോഗസ്ഥന് സംശയം തോന്നിയതോടെയാണ് വിശദമായ പരിശോധന നടത്തിയത്.

pravasam Feb 18, 2021, 5:48 PM IST

Qatar customs seizes massive stock of prohibited tobacco productsQatar customs seizes massive stock of prohibited tobacco products

ഖത്തറില്‍ ഉപ്പ് പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച് കടത്തിയ പുകയില ഉത്പന്നങ്ങള്‍ പിടികൂടി

ഖത്തറിലെ ഹമദ് പോര്‍ട്ട് വഴി കടത്താന്‍ ശ്രമിച്ച പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി. ഉപ്പ് പായ്ക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് ജനറല്‍ അതോരിറ്റി ഓഫ് കസ്റ്റംസിന്റെ ഇടപെടലിലൂടെ വിഫലമായത്.

pravasam Oct 30, 2020, 1:11 PM IST

Oatar thwarted attempt to Smuggle narcotic pills inside shoesOatar thwarted attempt to Smuggle narcotic pills inside shoes

ഷൂസിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ കസ്റ്റംസ് പിടികൂടി

ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ എയര്‍ കാര്‍ഗോ ഇന്‍സ്‌പെക്ടര്‍മാരും പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസും ചേര്‍ന്ന് പിടികൂടി.

pravasam Oct 14, 2020, 2:56 PM IST

qatar Customs seized hashish from refrigerated fruit containersqatar Customs seized hashish from refrigerated fruit containers

ഖത്തറില്‍ പഴങ്ങളുമായെത്തിയ കണ്ടെയ്‌നറുകളില്‍ ഹാഷിഷ് കടത്താന്‍ ശ്രമം

ഖത്തറില്‍ അല്‍ റുവൈസ് തുറമുഖത്ത് പഴങ്ങളുമായെത്തിയ ശീതീകരിച്ച കണ്ടെയ്‌നറുകളിലൂടെ ഹാഷിഷ് കടത്താന്‍ ശ്രമം.

pravasam Sep 14, 2020, 4:54 PM IST