Qatar Health Ministry  

(Search results - 4)
  • Qatar Health Ministry

    pravasam26, Oct 2020, 1:28 PM

    ഖത്തറില്‍ ഹോ ക്വറന്റീന്‍ ലംഘിച്ചതിന് നാല് പേര്‍ കൂടി അറസ്റ്റില്‍

    ഖത്തറില്‍ ഹോം ക്വാറന്റീന്‍ നിബന്ധകള്‍ ലംഘിച്ചതിന് നാല് പേരെക്കൂടി കഴിഞ്ഞ ദിവസം അധികൃതര്‍ അറസ്റ്റ് ചെയ്തു. രാജ്യത്തെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി അധികൃതര്‍ നിഷ്‍കര്‍ശിച്ചിരിക്കുന്ന സുരക്ഷാ നടപടികള്‍ പാലിക്കാത്തതിന്റെ പേരിലാണ് നടപടി.

  • Qatar Health Ministry

    pravasam28, Sep 2020, 8:53 PM

    വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി; ഖത്തറില്‍ 23 ആരോഗ്യ പ്രവര്‍ത്തകര്‍ കരിമ്പട്ടികയില്‍

    വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് 23 ആരോഗ്യ  പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തതായി ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ജോലി ചെയ്യുന്നതിനുള്ള അനുമതിക്കായാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയത്. 17 ഡോക്ടര്‍മാര്‍, രണ്ട് നഴ്‍സുമാര്‍, ഇതര മെഡിക്കല്‍ മേഖലകളിലെ നാല് പേര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

  • Qatar Health Ministry

    pravasam28, Aug 2020, 1:18 PM

    ഖത്തറില്‍ ഹോം ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിച്ചവരെ അറസ്റ്റ് ചെയ്തു

    ഖത്തറില്‍ ഹോം ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിച്ച ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. അറസ്റ്റിലായവരുടെ പേരുകള്‍ അടക്കമുള്ള വിവരങ്ങളും അധികൃതര്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

  • undefined

    pravasam12, Jul 2020, 10:06 PM

    കൊവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

    കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള പൊതു സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. വ്യക്തികള്‍ക്കിടയില്‍ പരസ്‍പരം ഒന്നര മീറ്റര്‍ അകലം പാലിക്കണം. കെട്ടിടങ്ങള്‍ക്ക് അകത്ത് പരസ്‍പരം ഒന്‍പത് ചതുരശ്ര മീറ്റര്‍ അകലം പാലിക്കണമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ അധികൃതര്‍ നല്‍കിയ മുന്നറിയിപ്പുകളില്‍ പറയുന്നു.