Qiaobi Washing Powder  

(Search results - 1)
  • China’s ‘Completely Racist’ Qiaobi Washing Powder CommercialChina’s ‘Completely Racist’ Qiaobi Washing Powder Commercial

    May 27, 2016, 4:48 PM IST

    വംശീയമായി അധിക്ഷേപവുമായി സോപ്പുപൊടിയുടെ പരസ്യം

    ബെയ്ജിംഗ്: കറുത്തവര്‍ഗക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന സോപ്പുപൊടിയുടെ പരസ്യം വിവാദത്തില്‍. പ്രമുഖ ചൈനീസ് സോപ്പ് കമ്പനിയുടെ പരസ്യ വീഡിയോയില്‍ , കറുത്ത വര്‍ഗക്കാരനെ വാഷിംഗ് മെഷീനിലിട്ട് വെളുപ്പിച്ചെടുക്കുന്ന രംഗങ്ങളാണ് വിവാദത്തിന് കാരണമാക്കിയിരിക്കുന്നത്. തന്‍റെ അടുത്ത് പ്രണവപരവശനായി എത്തുന്ന കറുത്ത യുവാവിനെ യുവതി വാഷിംഗ് മെഷീനില്‍ അടച്ച് കൂടുതല്‍ ശക്തനാക്കുന്ന രീതിയിലാണ് വീഡിയോ.