Asianet News MalayalamAsianet News Malayalam
13 results for "

Qr Code

"
How to Identify a Fake PAN Card Using Your Smartphone CameraHow to Identify a Fake PAN Card Using Your Smartphone Camera

PAN Card : പാന്‍ കാര്‍ഡ് വ്യാജനാണോ എന്നു തിരിച്ചറിയാം, എളുപ്പ വഴി, ചെയ്യേണ്ടത് ഇങ്ങനെ

സ്മാര്‍ട്ട്ഫോണുള്ള ആര്‍ക്കും ക്യുആര്‍ കോഡ് ഉപയോഗിച്ച് ഒരു പാന്‍കാര്‍ഡ് വ്യാജമാണോ എന്നു കണ്ടെത്തനാവും.

What's New Dec 23, 2021, 6:11 AM IST

kottayam hotel manager fraud with qr code and get lakhs arrested by policekottayam hotel manager fraud with qr code and get lakhs arrested by police

ഹോട്ടലില്‍ സ്വന്തം ക്യൂആര്‍ കോഡ്; കോട്ടയത്ത് മാനേജര്‍ തട്ടിച്ചത് ലക്ഷങ്ങള്‍

ഹോട്ടലില്‍ ഭക്ഷണം വാങ്ങുവാന്‍ എത്തുന്ന ഉപയോക്താക്കള്‍ പണം ഗൂഗിള്‍ പേ, മറ്റ് യുപിഐ വഴികളില്‍ കൂടി അടയ്ക്കുമ്പോള്‍ നല്‍കുന്ന ക്യൂആര്‍ കോഡ് വച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. 

Chuttuvattom Nov 25, 2021, 10:37 AM IST

How to scan a QR code on your Android phone or tabletHow to scan a QR code on your Android phone or tablet

QR Code Scan | ഫോണിലോ, ടാബിലോ ഒരു ക്യുആര്‍ കോഡ് എങ്ങനെ സ്‌കാന്‍ ചെയ്യാം

ക്യുആര്‍ കോഡുകള്‍ കൂടുതല്‍ സ്റ്റാന്‍ഡേര്‍ഡ് ആകുമ്പോള്‍, കൂടുതല്‍ ഉപകരണങ്ങള്‍ അവയെ സ്‌കാന്‍ ചെയ്യാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. അതില്‍ സ്മാര്‍ട്ട്‌ഫോണുകളും ഉള്‍പ്പെടുന്നു.
 

What's New Nov 21, 2021, 4:10 PM IST

saudi shops must exhibit QR codesaudi shops must exhibit QR code

സൗദിയില്‍ കടകളില്‍ ക്യൂ ആര്‍ കോഡ് പ്രദര്‍ശിപ്പിക്കണം

സൗദിയില്‍ കടകളില്‍ ക്യൂ.ആര്‍ കോഡ് പ്രദര്‍ശിപ്പിക്കണം എന്ന നിയമം നടപ്പായി.

pravasam Sep 1, 2021, 10:58 PM IST

QR code mandatory in covid test results for travelling to dubai air india express informsQR code mandatory in covid test results for travelling to dubai air india express informs

ദുബൈയിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക; കൊവിഡ് റിസള്‍ട്ടില്‍ ക്യൂ.ആര്‍ കോഡ് നിര്‍ബന്ധം

ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. യാത്രയുടെ ഭാഗമായി  ഹാജരാക്കുന്ന കൊവിഡ് പി.സി.ആര്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. പരിശോധനാ റിപ്പോര്‍ട്ടിലെ ക്യൂ.ആര്‍ കോഡ് ഉപയോഗിച്ച് അധികൃതര്‍ക്ക് യഥാര്‍ത്ഥ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സാധിക്കണമെന്നതാണ് നിബന്ധന.

pravasam Feb 17, 2021, 11:34 PM IST

couple prints QR code on wedding cardcouple prints QR code on wedding card

'സമ്മാനം പണമായി മതി'; വിവാഹക്ഷണക്കത്തിൽ ക്യൂ ആർ കോഡ് പ്രിന്‍റ് ചെയ്ത് വധൂവരന്മാർ!

വിവാഹ സമ്മാനമായി പണം നൽകാൻ കത്തിൽ ക്യൂആർ കോഡ് കൂടി പ്രിന്റ് ചെയ്തുവച്ചിരിക്കുകയാണ് വധൂവരന്മാർ. വിവാഹം വരെ ഓൺലൈനായി നടക്കുമ്പോള്‍ സമ്മാനങ്ങളും ഡിജിറ്റല്‍ ആകണമല്ലോ! 

Lifestyle Jan 19, 2021, 9:10 AM IST

WhatsApp new look with New icons advanced search and more features coming your wayWhatsApp new look with New icons advanced search and more features coming your way

പുതിയ ഐക്കണുകള്‍, പുതിയ സേര്‍ച്ച്, ക്യൂആര്‍ കോഡ് തുടങ്ങി കൂടുതല്‍ ഫീച്ചറുകളുമായി രൂപം മാറി വാട്ട്സ്ആപ്പ്

മെസഞ്ചര്‍ റൂമുകള്‍ ക്രിയേറ്റ് ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചറിനു പുറമേ നിരവധി പുതിയ സവിശേഷതകളുമായി പുതിയ അപ്‌ഡേറ്റ് വാട്ട്സ്ആപ്പ് അപ്‌ഡേറ്റ് എത്തിയിരിക്കുന്നു. ഒരേസമയം, 40 സുഹൃത്തുക്കളുമായി ചാറ്റ്‌ചെയ്യാന്‍ വാട്ട്‌സാപ്പ് മെസഞ്ചര്‍ റൂമുകള്‍ അനുവദിക്കും. വാട്ട്സ്ആപ്പ് ക്യുആര്‍ കോഡുകള്‍ ഫോണ്‍ നമ്പര്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്ന് സംരക്ഷണം നല്‍കും. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി വിപുലമായ സേര്‍ച്ച് ഫീച്ചറിലും വാട്ട്സ്ആപ്പ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.

Web Aug 23, 2020, 9:05 AM IST

WhatsApp animated stickers dark mode for web QR codes available for allWhatsApp animated stickers dark mode for web QR codes available for all

ഏറെ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ്, വെബില്‍ ഡാര്‍ക്ക് മോഡ്, ആനിമേറ്റഡ് സ്റ്റിക്കര്‍, സ്റ്റാറ്റസ് ഫീച്ചര്‍..

റിലീസ് ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്, കമ്പനി ക്യുആര്‍ കോഡ് ഫീച്ചര്‍ പരിശോധിക്കുകയും ആനിമേറ്റഡ് സ്റ്റിക്കറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു. 

Web Jul 3, 2020, 10:09 AM IST

WhatsApp will soon let users add contacts just by scanning QR codeWhatsApp will soon let users add contacts just by scanning QR code

ഇനി ഫോണ്‍ നമ്പര്‍ വേണ്ട, വാട്ട്സ്ആപ്പില്‍ ആളെ ചേര്‍ക്കാന്‍ ക്യുആര്‍ കോഡ് മതി

വാട്ട്സ്ആപ്പില്‍ ഇനി ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഒരാള്‍ക്ക് ചേരാം. അതിനായി ഇനി ഫോണ്‍നമ്പര്‍ ആരോടും ആവശ്യപ്പെടേണ്ടതില്ല.

Web May 24, 2020, 9:10 AM IST

Q R code for coconut seedingQ R code for coconut seeding

ഇതാ തെങ്ങിന്‍തൈകള്‍ക്കും ക്യൂ ആര്‍ കോഡ്; സ്‌കാന്‍ ചെയ്‍താല്‍ തെങ്ങിനെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും കിട്ടും

ക്വിക്ക് റെസ്‌പോണ്‍സ് സംവിധാനത്തിലൂടെ കര്‍ഷകര്‍ക്ക് തെങ്ങിന്‍തൈകള്‍ എവിടെ ഉത്പാദിപ്പിച്ചതാണെന്നും ഗുണനിലവാരവും മനസിലാക്കാന്‍ കഴിയും. സി.പി.സി.ആര്‍.ഐ യുടെ കായംകുളം യൂണിറ്റില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ച് തെങ്ങിന്‍തൈകള്‍ക്ക് ഇത്തരം ക്യു ആര്‍ കോഡ് തയ്യാറാക്കിയിട്ടുണ്ട്.

Web Specials Jan 9, 2020, 3:55 PM IST

QR code in Kerala state lottery ticketsQR code in Kerala state lottery tickets

ഇനി സ്വയം പരിശോധിച്ച് ഉറപ്പാക്കാം ലോട്ടറി വ്യാജനാണോയെന്ന് !, ലോട്ടറി ടിക്കറ്റുകള്‍ മാറുന്നു

 ലോട്ടറി വകുപ്പില്‍ പുതുതായി നടപ്പാക്കുന്ന ലോട്ടിസ് സോഫ്റ്റ്‍വെയറിന്‍റെ ചുവടുപിടിച്ചാണ് ക്യുആര്‍ കോഡ് സംവിധാനവും ഏര്‍പ്പെടുത്തുന്നത്. 

News Nov 5, 2019, 10:11 AM IST

central government discusses for an offline - digital aadhar facilitycentral government discusses for an offline - digital aadhar facility
Video Icon

ക്യുആര്‍ കോഡില്‍ പ്രവര്‍ത്തിക്കുന്ന ഓഫ്‌ലൈന്‍ ആധാറിന് പദ്ധതിയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ബാങ്ക് അക്കൗണ്ടുകള്‍, ഇന്‍ഷുറന്‍സ് പരിരക്കഷ തുടങ്ങിയവയെല്ലാം ഓഫ്‌ലൈന്‍ ആധാര്‍ വഴിയാക്കാനാണ് നീക്കം

QuickView Dec 9, 2018, 2:11 PM IST